18,998
തിരുത്തലുകൾ
(വന) |
No edit summary |
||
വരി 1: | വരി 1: | ||
== | == സോഷ്യൽ സയൻസ് ക്ലബ്ബ്-17 == | ||
ഞങ്ങളുടെ | ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ എല്ലാ ദിവസവും ക്ലാസ്സുകളിൽ പത്രമെത്തിക്കുകയും ഓരോ ക്ലാസ്സുകളിലെയും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ പത്ര വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ജിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. | ||
<!--visbot verified-chils-> |