18,998
തിരുത്തലുകൾ
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്) രണ്ടാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം കവിതാ ര...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം : ഭൂമിയുടെ | | തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ | ||
}} | }} | ||
വരി 8: | വരി 8: | ||
<nowiki> | <nowiki> | ||
മാന്തിക്കീറിയ മാറിടവുമായ് നീരരുവി....... | മാന്തിക്കീറിയ മാറിടവുമായ് നീരരുവി....... | ||
കനാൽ ചാലിൽ പാദസ്പർശങ്ങൾ തൻ | |||
അറപ്പുകഴുകി | അറപ്പുകഴുകി മനുജർ........ | ||
ഭൂമി കേഴുന്നു..... | ഭൂമി കേഴുന്നു..... | ||
അരുതേ... | അരുതേ...ഒരാർത്തനാദം..... | ||
പുക... | പുക... | ||
പൊടി.... | പൊടി.... | ||
പാദപതനത്തിൻ അവേഗങ്ങൾ | |||
ദൂരെയേതോ കിരാതരീ കാടിന്റെ | ദൂരെയേതോ കിരാതരീ കാടിന്റെ | ||
നെഞ്ചെരിക്കുന്നു മൂകമായ്.... | നെഞ്ചെരിക്കുന്നു മൂകമായ്.... | ||
നോവറിയാനൊരമ്മക്കിളി...... | നോവറിയാനൊരമ്മക്കിളി...... | ||
കഴുകുകൾ പാറുന്ന യുദ്ധ ഭൂമി | |||
മാന്തിക്കീറിയ മാറിടവുമായ് നീരരുവി...... | മാന്തിക്കീറിയ മാറിടവുമായ് നീരരുവി...... | ||
അമ്മ വിളിക്കുന്നു പഴമയിലേക്ക് ...... | അമ്മ വിളിക്കുന്നു പഴമയിലേക്ക് ...... | ||
വൃത്തികെട്ട | വൃത്തികെട്ട വാഷ്ബേസിനിൽ കാർപ്പിച്ചുതുപ്പി | ||
കുപ്പിവെള്ള | കുപ്പിവെള്ള ത്തിൽ മുഖം കഴുകുന്നവർ... | ||
മാന്തിക്കീറിയ | മാന്തിക്കീറിയ മാറിടത്തിൽ മുഖമാഴ്‌ത്തി | ||
ചോരക്കയ്പ് | ചോരക്കയ്പ് മധുരമാക്കുന്നവർ... | ||
അമ്മ കേഴുന്നു..... | അമ്മ കേഴുന്നു..... | ||
കേണകലുന്നു...... | കേണകലുന്നു...... | ||
വരി 34: | വരി 34: | ||
അമ്മ വിളിക്കുന്നു..... | അമ്മ വിളിക്കുന്നു..... | ||
തിരികെ വിളിക്കുന്നു .... | തിരികെ വിളിക്കുന്നു .... | ||
വെളിച്ചമെടുക്കണമെന്നോർമ്മപ്പെടുത്തൽ | |||
വഴിയറിയാം.....പഠിപ്പിക്കേണ്ട..... | വഴിയറിയാം.....പഠിപ്പിക്കേണ്ട..... | ||
ന്യൂജൻ വാക്കുകൾ..... | |||
അഹന്തയുടെ അരണ്ട | അഹന്തയുടെ അരണ്ട വെളിച്ചത്തിൽ | ||
മുന്നോട്ടുപോകുമ്പോൾ | |||
ഇടയിലേതോ | ഇടയിലേതോ ഇടനാഴിയിൽ | ||
പതറിവീണൊരു ശബ്ദം | പതറിവീണൊരു ശബ്ദം | ||
ഉണരൂ....സാന്ത്വനം.... | ഉണരൂ....സാന്ത്വനം.... | ||
രക്ഷയായ് നീളുന്ന | രക്ഷയായ് നീളുന്ന കൈകളിൽ | ||
അഴുക്കുചാലിന്റെ ഗന്ധം..... | അഴുക്കുചാലിന്റെ ഗന്ധം..... | ||
അഴുക്കുചാലിൽ വീണ്.... | |||
മങ്ങിമറഞ്ഞ നന്മയും...സ്നേഹവും.... | മങ്ങിമറഞ്ഞ നന്മയും...സ്നേഹവും.... | ||
വരി 51: | വരി 51: | ||
മാഞ്ഞുപോയ്.....മറഞ്ഞുപോയ്... | മാഞ്ഞുപോയ്.....മറഞ്ഞുപോയ്... | ||
"ഭൂമി ഒരു പാഴ്ഗ്രഹം" | "ഭൂമി ഒരു പാഴ്ഗ്രഹം" | ||
അടക്കം | അടക്കം പറച്ചിലുകൾ | ||
കരിന്തിരി മണക്കുന്ന പരിസരത്ത് | കരിന്തിരി മണക്കുന്ന പരിസരത്ത് | ||
കൂരിരുട്ട്..... | കൂരിരുട്ട്..... | ||
കണ്ണീർ മഴ പെയ്ത് | |||
കരിന്തിരികൾപോലും അണഞ്ഞിരിക്കുന്നു..... | |||
നഷ്ടം..... | നഷ്ടം..... | ||
തന്റെ | തന്റെ മക്കൾ നഷ്ടം വരുത്തിവക്കുന്നു.... | ||
നഷ്ടം | നഷ്ടം വെയിൽ ചൂടാണ് ....... | ||
വേദന... | വേദന... | ||
ഇല്ലായ്മ... | ഇല്ലായ്മ... | ||
മനുജൻ അതിർത്തികെട്ടുന്നു.. | |||
മനസിൽ.... | |||
വെട്ടിമുറിക്കുന്നു | വെട്ടിമുറിക്കുന്നു അമ്മതൻ നെഞ്ചവും | ||
ഇവിടെ ജിഷയില്ല....സൗമ്യയില്ല... | ഇവിടെ ജിഷയില്ല....സൗമ്യയില്ല... | ||
വരി 74: | വരി 74: | ||
ആകൃതിയും....വലിപ്പവും | ആകൃതിയും....വലിപ്പവും | ||
കണ്ണീർത്തുള്ളിയുടെ രുചിയും | |||
ഒന്നു തന്നെ ...... | ഒന്നു തന്നെ ...... | ||
'മാനിഷാദ'പാടി ഭൂമി അകലുന്നു...... | 'മാനിഷാദ'പാടി ഭൂമി അകലുന്നു...... | ||
തിരികെ വിളിക്കുന്നു..... | തിരികെ വിളിക്കുന്നു..... | ||
അടുക്കുവാൻ കൊതിച്ച്..... | |||
തന്റെ മക്കളെ | തന്റെ മക്കളെ മാറോടടിപ്പിക്കാൻ.... | ||
തഴുകിയുറക്കുവാൻ..... | |||
"കണ്ണേ മടങ്ങുക | "കണ്ണേ മടങ്ങുക | ||
പ്രതിഫലനങ്ങളൂഷരമാകുന്ന | പ്രതിഫലനങ്ങളൂഷരമാകുന്ന | ||
വരണ്ട | വരണ്ട ഭൂമികയിൽ നിന്ന് | ||
അഭയാർത്ഥിയായ് തിരോഭവിക്കുക"</nowiki> | |||
വരി 91: | വരി 91: | ||
| പേര്= MAREENA CHRISTY | | പേര്= MAREENA CHRISTY | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 | ||
| | | വർഷം=2017 | ||
| | | സ്കൂൾ= St. Joseph's H S S Kallody (Wayanad) | ||
| | | സ്കൂൾ കോഡ്=15008 | ||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്) | | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്) | ||
| വിഭാഗം= HS | | വിഭാഗം= HS | ||
| മത്സരം=സംസ്ഥാന | | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
<!--visbot verified-chils-> |