Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എെടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
<big>'''എെടി ക്ലബ്ബ് (2016-17)'''</big>
<big>'''എെടി ക്ലബ്ബ് (2016-17)'''</big>

ഈ അധ്യയന വർഷത്തെ ഐടി ക്ലബ്ബ് രൂപീകരണം ജൂൺ 24ന് നടന്നു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഉപദേശകരായ സ്കൂൾ ഐടി കോഡിനേറ്റർ സെബി തോമസ് കെ, ജോ. സ്കൂൾ ഐടി കോഡിനേറ്റർ ഷെൽജി പി. ആർ, മറ്റു ഐടി അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കൺവീനറായി (SSITC) ഫ്രഡറിക് തോമസ് (XB), ജോ. കൺവീനർമാരായി അഭയ് സി ജോൺസൻ (XC), കൃഷ്ണദേവ് വി (X D) എന്നിവരെ തിരഞ്ഞെടുത്തു. 8 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ ക്ലബ്ബിൽ 56 അംഗങ്ങളാണുള്ളത്. ഹയർ സെക്കന്ററി കെട്ടിടത്തിൽ നിന്ന് ഹൈസ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയ പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ജൂൺ 30 ന് ബഹു. മുൻ എം. എൽ. എ, ശ്രീ. പി. എ മാധവനും ആശീർവാദ ശുശ്രൂഷ മറ്റം സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ. ഫാ. ഡേവിസ് പനംകുളവും നിർവ്വഹിച്ചു. പരിപാടികളിൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്ലബ്ബ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. സ്കൂൾ ഐടി എക്സിബിഷനുമായി ബന്ധപ്പെട്ട് ക്വിസ്, മൾട്ടിമീഡിയ പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, വെബ് പേജ് ഡിസൈനിങ്ങ് എന്നിവയിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക്  സമ്മാനം നൽകി. കുന്ദംകളം ഉപജില്ല ഐടി മേളയിൽ HS വിഭാഗത്തിൽ  കൃഷ്ണദേവ് വി, മൾട്ടിമീഡിയ പ്രസന്റേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ അലൻ സി ജോൺസൻ, ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വരി 32: വരി 31:
24018-it10.jpg
24018-it10.jpg
</gallery>
</gallery>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405685" എന്ന താളിൽനിന്ന് ശേഖരിച്ചത്