Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല= Ernakulam
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 26237
| സ്കൂൾ കോഡ്= 26237
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം=
| സ്കൂള്‍ വിലാസം= Vallarpadamപി.ഒ, <br/>
| സ്കൂൾ വിലാസം= Vallarpadamപി.ഒ, <br/>
| പിന്‍ കോഡ്=680312
| പിൻ കോഡ്=680312
| സ്കൂള്‍ ഫോണ്‍= 9995179180  
| സ്കൂൾ ഫോൺ= 9995179180  
| സ്കൂള്‍ ഇമെയില്‍= stantonysepschoolvallarpadam@gmail.com  
| സ്കൂൾ ഇമെയിൽ= stantonysepschoolvallarpadam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Ernakulam
| ഉപ ജില്ല=എറണാകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=47  
| ആൺകുട്ടികളുടെ എണ്ണം=47  
| പെൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= DIXY FERNANDEZ         
| പ്രധാന അദ്ധ്യാപകൻ= DIXY FERNANDEZ         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 26237.jpg‎|
| സ്കൂൾ ചിത്രം= 26237.jpg‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വല്ലാര്‍പാടം ദ്വീപിന്റെ പടി‍ഞ്ഞാറെ  അറ്റത്ത്  കായല്‍ക്കരയോട് ചേര്‍ന്ന് 74 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1943ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ആഗ്ലോ ഇന്ത്യന്‍ അസോസിയേഷന്റെ കീഴീല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയമാണ്  സെന്റ് ആന്റണീസ്  യുറോപ്യന്‍ പ്രൈമറി  സ്കൂള്‍. ആഗ്ലോ  ഇന്ത്യന്‍ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച  ഇൗ വിദ്യാലയം  വല്ലാര്‍പാടം കരയിലെ  ഏക ഇംഗ്ലീഷ്  മീ‍ഡിയം  എയ്ഡഡ്  പ്രൈമറി വിദ്യാലയമാണ്.
വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ  അറ്റത്ത്  കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ്  സെന്റ് ആന്റണീസ്  യുറോപ്യൻ പ്രൈമറി  സ്കൂൾ. ആഗ്ലോ  ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച  ഇൗ വിദ്യാലയം  വല്ലാർപാടം കരയിലെ  ഏക ഇംഗ്ലീഷ്  മീ‍ഡിയം  എയ്ഡഡ്  പ്രൈമറി വിദ്യാലയമാണ്.


ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം  വീടുകളുടെ  ഇടയിലൂടെ  വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം  എത്തിച്ചേരാന്‍ കഴിയുന്ന  ഈ സ്കൂളിന്റെ  സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാര്‍പാടവും ദ്വീപ് നിവാസികളും  കാലത്തിനനുസരിച്ച് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു  വാഹനസൗകര്യവുമില്ലാതെ കഷ്ടത  അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി  സ്കൂള്‍ പക്ഷേ  
ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം  വീടുകളുടെ  ഇടയിലൂടെ  വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം  എത്തിച്ചേരാൻ കഴിയുന്ന  ഈ സ്കൂളിന്റെ  സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും  കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരു  വാഹനസൗകര്യവുമില്ലാതെ കഷ്ടത  അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി  സ്കൂൾ പക്ഷേ  
പഠനനികവിന്റെ  കാര്യത്തില്‍ വളരെ  മുന്‍പന്തിയിലാണ്.
പഠനനികവിന്റെ  കാര്യത്തിൽ വളരെ  മുൻപന്തിയിലാണ്.




  എല്‍.പിയില്‍ 4 ക്ലാസ്സ്  മുറികളും  ഒരു  ഓഫീസ്സ് റൂം,  ആധുനിക  സൗകര്യങ്ങളോടുകൂടിയ  സ്മാര്‍ട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ നല്കാന്‍ ഇവിടത്തെ പിടിഎ യും  മാനേജ്മെന്റും  ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ  പഠനനിലവാരത്തോടൊപ്പം  അവരുടെ കഴിവുകളും  ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ധ്യാപകരും  മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കി വരുന്നു.
  എൽ.പിയിൽ 4 ക്ലാസ്സ്  മുറികളും  ഒരു  ഓഫീസ്സ് റൂം,  ആധുനിക  സൗകര്യങ്ങളോടുകൂടിയ  സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും  മാനേജ്മെന്റും  ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ  പഠനനിലവാരത്തോടൊപ്പം  അവരുടെ കഴിവുകളും  ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും  മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.


2014-15  അധ്യയന വര്‍ഷം മികച്ച  പിടിഎ  അവാര്‍ഡും അക്കാദമിക്ക്  തലത്തില്‍ വെളിച്ചം പരീക്ഷയില്‍ എല്‍പി തലത്തില്‍ രണ്ടാം  സ്ഥാനവും  ലഭിക്കുകയുണ്ടായി . തുടര്‍ച്ചയായ അധ്യയന  വര്‍ഷങ്ങളില്‍ ശാസ്ത്രകലോത്സവത്തിലും  പ്രവ്യത്തിപരിചയമേളകളിലും ഉയര്‍ന്ന ഗ്രേഡുകള്‍ ഇൗ സ്കൂള്‍ കരസ്ഥമാക്കി  എന്നതില്‍ അഭിമാനം കൊള്ളുന്നു.
2014-15  അധ്യയന വർഷം മികച്ച  പിടിഎ  അവാർഡും അക്കാദമിക്ക്  തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം  സ്ഥാനവും  ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന  വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും  പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി  എന്നതിൽ അഭിമാനം കൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405557" എന്ന താളിൽനിന്ന് ശേഖരിച്ചത്