18,998
തിരുത്തലുകൾ
(താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 8: | വരി 8: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. പ്രസന്റേഷനോടെ അവതരിപ്പിച്ച ക്വിസ് പരിപാടി ചന്ദ്രനെക്കുറിച്ചും. ബഹിരാകാശ യാത്രയെക്കുറിച്ചും വിജ്ഞാനം പകർന്നുകൊടുക്കാനും കുട്ടികളുടെ വിഷയ സംബന്ധമായ അറിവ് പരിശോധിക്കാനും ഉതകുന്നതായി. ഓരോ ക്ലാസിൽ നിന്നും രണ്ട് പേരെ വീതം മത്സരാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പത്ത് ഡി ക്ലാസിലെ ഹസനുൽ ബന്ന ഒന്നാം സ്ഥാനവും അതേ ക്ലാസിലെ മുഹമ്മദ് അൻഷിദ് രണ്ടാ സ്ഥാനവും കരസ്ഥമാക്കി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. പ്രസന്റേഷനോടെ അവതരിപ്പിച്ച ക്വിസ് പരിപാടി ചന്ദ്രനെക്കുറിച്ചും. ബഹിരാകാശ യാത്രയെക്കുറിച്ചും വിജ്ഞാനം പകർന്നുകൊടുക്കാനും കുട്ടികളുടെ വിഷയ സംബന്ധമായ അറിവ് പരിശോധിക്കാനും ഉതകുന്നതായി. ഓരോ ക്ലാസിൽ നിന്നും രണ്ട് പേരെ വീതം മത്സരാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പത്ത് ഡി ക്ലാസിലെ ഹസനുൽ ബന്ന ഒന്നാം സ്ഥാനവും അതേ ക്ലാസിലെ മുഹമ്മദ് അൻഷിദ് രണ്ടാ സ്ഥാനവും കരസ്ഥമാക്കി. | ||
<!--visbot verified-chils-> |