18,998
തിരുത്തലുകൾ
(പരിസ്ഥിതി ദിനം) |
No edit summary |
||
വരി 1: | വരി 1: | ||
== പരിസ്ഥിതി ദിനം == | |||
SHHSS Dwarakas School-ൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. School Principal Smt.Shyma T Benny സ്വാഗതം ആശംസിച്ചു PTA പ്രസിഡണ്ട് ശ്രീ K U Varghese അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാനന്തവാടി ഗ്രാമപഞ്ചായത്ത് വാ൪ഡ് മെമ്പ൪ ശ്രീമതി അംബുജാക്ഷി മരത്തൈ വിതരണം ചെയ്യുകയും സ്ക്കൂൾ മാനേജ൪ പ്രതിനിധി റവ:ഫാ.ബെന്നി പാറാനി പരിസ്ഥിതി ദിന സന്ദേശം നൽകി. Head Mistress Mrs. Moly Jose പരിസ്തിതിദിന പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയ അങ്കണത്തിൽ മഴക്കുഴി സൃഷ്ടിച്ചു. മരത്തൈകൾ നട്ടു. വിദ്യാ൪ത്ഥികൾ പരിസ്തിതി ഗാനാലാപനവും നടത്തി. | |||
<!--visbot verified-chils-> | |||