Jump to content
സഹായം

"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

833 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പുല്‍വെട്ട
| സ്ഥലപ്പേര്= പുൽവെട്ട
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48531
| സ്കൂൾ കോഡ്= 48531
| സ്ഥാപിതവര്‍ഷം=1946
| സ്ഥാപിതവർഷം=1946
| സ്കൂള്‍ വിലാസം= പി.ഒ, <br/> പുല്‍വെട്ട
| സ്കൂൾ വിലാസം= പി.ഒ, <br/> പുൽവെട്ട
| പിന്‍ കോഡ്= 676523
| പിൻ കോഡ്= 676523
| സ്കൂള്‍ ഫോണ്‍=  282966
| സ്കൂൾ ഫോൺ=  282966
| സ്കൂള്‍ ഇമെയില്‍=  glpspulvetta@gmail.com
| സ്കൂൾ ഇമെയിൽ=  glpspulvetta@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വണ്ടൂര്‍
| ഉപ ജില്ല=വണ്ടൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  128
| ആൺകുട്ടികളുടെ എണ്ണം=  128
| പെൺകുട്ടികളുടെ എണ്ണം=  136
| പെൺകുട്ടികളുടെ എണ്ണം=  136
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  264
| വിദ്യാർത്ഥികളുടെ എണ്ണം=  264
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകന്‍=    ബി.ബൈജു       
| പ്രധാന അദ്ധ്യാപകൻ=    ബി.ബൈജു       
| പി.ടി.ഏ. പ്രസിഡണ്ട്=    പി.യൂസഫ് അലി       
| പി.ടി.ഏ. പ്രസിഡണ്ട്=    പി.യൂസഫ് അലി       
| സ്കൂള്‍ ചിത്രം=48531 sb1.jpg‎|
| സ്കൂൾ ചിത്രം=48531 sb1.jpg‎|
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പരേതനായ പരിയാരത്ത് കുഞ്ഞാലന്‍ ഹാജി ഇന്നത്തെ ചിറയ്ക്കല്‍കുണ്ട് പളളിയാല്‍ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂള്‍ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയില്‍ 80 വയസിന് മുകളിലുളളവര്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി 1946 ല്‍ സര്‍ക്കാറിന്റെ കീഴില്‍ ഈ വിദ്യാലയം  പുല്‍വെട്ടയില്‍ ഒരു വാടക കെട്ടിടത്തില്‍ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീന്‍ മാസ്റ്റര്‍ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകന്‍. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടന്‍ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തില്‍ ആയിരുന്നു സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലന്‍ മാഷ് ഹെഡ് മാസ്റ്റര്‍ ആയിരുന്നപ്പോള്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിര്‍മാണം തുടങ്ങി. 2005 ഓടെ പൂര്‍ണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറുകയായിരുന്നു.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം  പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു.   


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്  
ഈ വിദ്യാലയം സ്ഥാപിച്ചത്  
== ഭൗതികസൗകര്യങ്ങള്‍ == 1. ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥല വിസ് തൃതിയുളള വിദ്യാലയങ്ങളില്‍ ഒന്ന്.
== ഭൗതികസൗകര്യങ്ങൾ == 1. ഉപജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥല വിസ് തൃതിയുളള വിദ്യാലയങ്ങളിൽ ഒന്ന്.
2. വിശാലമായ കളിസ്ഥലം.
2. വിശാലമായ കളിസ്ഥലം.
3. പ്രത്യേക കമ്പ്യൂട്ടര്‍ ലാബ്.
3. പ്രത്യേക കമ്പ്യൂട്ടർ ലാബ്.
4. പഠന പിന്നോക്കാവസ്ഥയുളളവര്‍ക്ക് പരിശീലനവും ക്യാമ്പുകളും.
4. പഠന പിന്നോക്കാവസ്ഥയുളളവർക്ക് പരിശീലനവും ക്യാമ്പുകളും.
5. വ്യക്തിഗത പോര്‍ട്ട് ഫോളിയോ.
5. വ്യക്തിഗത പോർട്ട് ഫോളിയോ.
6. കുട്ടികളുടെ സര്‍ഗ ശേഷിയെ പരിപോഷിപ്പിക്കുവാന്‍ 'കനല്‍ ' പ്രൊജക്ട്.
6. കുട്ടികളുടെ സർഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ 'കനൽ ' പ്രൊജക്ട്.
7. കൃത്യമായ എസ്.ആര്‍.ജി
7. കൃത്യമായ എസ്.ആർ.ജി
8. കലാശാസ്ത്ര പ്രവര്‍ത്തി പരിജയ മേളകളില്‍ തുടര്‍ച്ചയായ ഓവറോള്‍ കിരീടങ്ങള്‍.
8. കലാശാസ്ത്ര പ്രവർത്തി പരിജയ മേളകളിൽ തുടർച്ചയായ ഓവറോൾ കിരീടങ്ങൾ.
9. 20 ലധികം വിളകള്‍ വിളയിച്ച മാതൃകാ ജൈവ പച്ചക്കറി തോട്ടം.
9. 20 ലധികം വിളകൾ വിളയിച്ച മാതൃകാ ജൈവ പച്ചക്കറി തോട്ടം.
10. ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുകള്‍.
10. ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുകൾ.
11. ചില്‍ഡ്രന്‍സ് പാര്‍ക്ക്.
11. ചിൽഡ്രൻസ് പാർക്ക്.
12. വാട്ടര്‍ പ്യൂരിഫയര്‍ & കൂളര്‍ സംവിധാനം.
12. വാട്ടർ പ്യൂരിഫയർ & കൂളർ സംവിധാനം.
13. പ്രത്യേക വായന മുറി.
13. പ്രത്യേക വായന മുറി.
14. മുഴുവന്‍ ക്ലാസിലും ശബ്ദ സംവിധാനം.
14. മുഴുവൻ ക്ലാസിലും ശബ്ദ സംവിധാനം.




അധ്യാപകര്‍
അധ്യാപകർ
നിലവില്‍ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചര്‍മാരും ഒരു കമ്പ്യൂട്ടര്‍ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതില്‍ 8 ഓളം പേര്‍ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.
നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.


കുട്ടികളുടെ കലാകായിക പ്രവര്‍ത്തി പരിചയ മേഖലകളില്‍ പരിശീലനം നല്‍കുന്നത് ഈ അധ്യാപകരാണ്.എല്ലാവര്‍ഷങ്ങളിലും നടത്തി വരാറുളള വര്‍ണാഭമായ വാര്‍ഷികാഘോഷങ്ങളില്‍ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവര്‍ തന്നെ.
കുട്ടികളുടെ കലാകായിക പ്രവർത്തി പരിചയ മേഖലകളിൽ പരിശീലനം നൽകുന്നത് ഈ അധ്യാപകരാണ്.എല്ലാവർഷങ്ങളിലും നടത്തി വരാറുളള വർണാഭമായ വാർഷികാഘോഷങ്ങളിൽ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവർ തന്നെ.




വരി 60: വരി 60:




ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മികവുകള്‍:2016-17
ഞങ്ങൾ പ്രതീക്ഷിക്കുന്ന മികവുകൾ:2016-17
1. എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ശേഷി.
1. എല്ലാ കുട്ടികൾക്കും അടിസ്ഥാന ശേഷി.
2. പ്രതിഭാ ശാലികള്‍ക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്.
2. പ്രതിഭാ ശാലികൾക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്.
3. ഗണിത ലാബ് സജ്ജീകരണം.
3. ഗണിത ലാബ് സജ്ജീകരണം.
4. കനല്‍ പ്രൊജക്ട്.
4. കനൽ പ്രൊജക്ട്.
5. ദിവസവും പത്ര വായന , ആഴ്ചയില്‍ ഒരു പത്ര ക്വിസ്.
5. ദിവസവും പത്ര വായന , ആഴ്ചയിൽ ഒരു പത്ര ക്വിസ്.
6. ഇംഗ്ലീഷ് എസ്.ആര്‍.ജി.
6. ഇംഗ്ലീഷ് എസ്.ആർ.ജി.
7. ഗൃഹ സന്ദര്‍ശന പരിപാടി.
7. ഗൃഹ സന്ദർശന പരിപാടി.
8. പ്രീ-പ്രൈമറി വാര്‍ഷികം.
8. പ്രീ-പ്രൈമറി വാർഷികം.
9. എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്.
9. എല്ലാ കുട്ടികൾക്കും ഹെൽത്ത് കാർഡ്.
10. വിശേഷ ദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍.
10. വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ.
11. ജൈവ പച്ചക്കറി തോട്ട വികസനം.
11. ജൈവ പച്ചക്കറി തോട്ട വികസനം.






==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ . ഗോപാലന്‍ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കല്‍ , ടി.പി. മുഹമ്മദ് , ജോര്‍ജ് മാഷ് , ജോസഫ് മാത്യു  , ജോളികുട്ടി ജോണ്‍സണ്‍.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ . ഗോപാലൻ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കൽ , ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു  , ജോളികുട്ടി ജോൺസൺ.
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുല്‍ ഹമീദ് , അഡ്വ.ജമാല്‍ , അഡ്വ.സുരേഷ് കുമാര്‍ , കിറ്റിക്കാടന്‍ അബുഹാജി ,  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുൽ ഹമീദ് , അഡ്വ.ജമാൽ , അഡ്വ.സുരേഷ് കുമാർ , കിറ്റിക്കാടൻ അബുഹാജി ,  
#
#
#
#
വരി 102: വരി 102:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കരുവാരകുണ്ട് ചിറയ്ക്കല്‍ ചേറുമ്പ് ഇക്കോ വില്ലേജില്‍ നിന്നും പുല്‍വെട്ട എടത്തനാട്ടുകര റോഡിലൂടെ ഏകദേശം ഒന്നര കി.മി. യാത്ര ചെയ്താല്‍ സ്കൂളില്‍ എത്താം.
* കരുവാരകുണ്ട് ചിറയ്ക്കൽ ചേറുമ്പ് ഇക്കോ വില്ലേജിൽ നിന്നും പുൽവെട്ട എടത്തനാട്ടുകര റോഡിലൂടെ ഏകദേശം ഒന്നര കി.മി. യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
|----
|----
* --  
* --  
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->  
{{#multimaps:11.1137,76.3 |zoom=13}}
{{#multimaps:11.1137,76.3 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404870" എന്ന താളിൽനിന്ന് ശേഖരിച്ചത്