18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|T.V.H.S. Muttappally}} | {{prettyurl|T.V.H.S. Muttappally}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മുട്ടപ്പള്ളി | | സ്ഥലപ്പേര്= മുട്ടപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= '''കാഞ്ഞിരപ്പള്ളി''' | | വിദ്യാഭ്യാസ ജില്ല= '''കാഞ്ഞിരപ്പള്ളി''' | ||
| റവന്യൂ ജില്ല= '''കോട്ടയം''' | | റവന്യൂ ജില്ല= '''കോട്ടയം''' | ||
| | | സ്കൂൾ കോഡ്= '''32023''' | ||
| സ്ഥാപിതദിവസം= '''13''' | | സ്ഥാപിതദിവസം= '''13''' | ||
| സ്ഥാപിതമാസം= '''07''' | | സ്ഥാപിതമാസം= '''07''' | ||
| | | സ്ഥാപിതവർഷം= '''1982''' | ||
| | | സ്കൂൾ വിലാസം= '''മുട്ടപ്പള്ളി പി.ഒ''', <br/>'''എരുമേലി''' | ||
| | | പിൻ കോഡ്= '''686510''' | ||
| | | സ്കൂൾ ഫോൺ= '''04828254530''' | ||
| | | സ്കൂൾ ഇമെയിൽ= [http://tvhsmuttappally@yahoo.in tvhsmuttappally@yahoo.in] | ||
| | | സ്കൂൾ വെബ് സൈറ്റ്=[http://tvhs32023.blogspot.com tvhs32023.blogspot.com] | ||
| ഉപ ജില്ല='''കാഞ്ഞിരപ്പള്ളി''' | | ഉപ ജില്ല='''കാഞ്ഞിരപ്പള്ളി''' | ||
| ഭരണം വിഭാഗം='''എയ്ഡഡ്''' | | ഭരണം വിഭാഗം='''എയ്ഡഡ്''' | ||
| | | സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം''' | ||
| പഠന | | പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ''' | ||
| പഠന | | പഠന വിഭാഗങ്ങൾ2= '''എച്ച്.എസ്''' | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= '''മലയാളം''' | | മാദ്ധ്യമം= '''മലയാളം''' | ||
| ആൺകുട്ടികളുടെ എണ്ണം=24 | | ആൺകുട്ടികളുടെ എണ്ണം=24 | ||
| പെൺകുട്ടികളുടെ എണ്ണം= 27 | | പെൺകുട്ടികളുടെ എണ്ണം= 27 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=51 | ||
| അദ്ധ്യാപകരുടെ എണ്ണം= 5| | | അദ്ധ്യാപകരുടെ എണ്ണം= 5| പ്രിൻസിപ്പൽ= ഇല്ല | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= '''ശ്രീമതി ഉഷ എസ് നായർ''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''റ്റി.സി.രാജൻ''' | | പി.ടി.ഏ. പ്രസിഡണ്ട്= '''റ്റി.സി.രാജൻ''' | ||
| | | സ്കൂൾ ചിത്രം=32023-1.jpg | | ||
|ഗ്രേഡ് =3 | |ഗ്രേഡ് =3 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 44: | വരി 44: | ||
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു. | തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു. | ||
== <font color="#339900"><strong>''' | == <font color="#339900"><strong>'''ഭൗതികസൗകര്യങ്ങൾ</strong></font>== | ||
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ. | 2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ. | ||
== <font color="#349900"><strong>'''പാഠ്യേതര | == <font color="#349900"><strong>'''പാഠ്യേതര പ്രവർത്തനങ്ങൾ</strong></font>== | ||
# ക്ലാസ് | # ക്ലാസ് മാഗസിൻ. | ||
# [[വിദ്യാരംഗം കലാ സാഹിത്യ വേദി..]] | # [[വിദ്യാരംഗം കലാ സാഹിത്യ വേദി..]] | ||
# [[ | # [[സോഷ്യൽ സയൻസ് ക്ലബ്ബ്.]] | ||
# [[പരിസ്ഥിതി ക്ലബ്ബ്.]] | # [[പരിസ്ഥിതി ക്ലബ്ബ്.]] | ||
# [[ | # [[സയൻസ് ക്ലബ്ബ്.]] | ||
# ഇംഗ്ലീഷ് ക്ലബ്ബ് | # ഇംഗ്ലീഷ് ക്ലബ്ബ് | ||
# [[ ഗണിത ക്ലബ്ബ്..]] | # [[ഗണിത ക്ലബ്ബ്..]] | ||
# [[ഐ റ്റി ക്ലബ്ബ്]] | # [[ഐ റ്റി ക്ലബ്ബ്]] | ||
# | # ഹെൽത്ത് ക്ലബ്ബ് | ||
# ഔഷധസസ്യ തോട്ടം | # ഔഷധസസ്യ തോട്ടം | ||
# [[പച്ചക്കറിത്തോട്ടം]] | # [[പച്ചക്കറിത്തോട്ടം]] | ||
വരി 69: | വരി 69: | ||
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯ | മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯ | ||
== ''' | == '''മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!വ൪ഷം !! | !വ൪ഷം !! മുൻ പ്രധാനാദ്ധ്യാപകർ | ||
|- | |- | ||
| 1982-1984 || തോമസ് ജോസഫ് | | 1982-1984 || തോമസ് ജോസഫ് | ||
|- | |- | ||
| 1984-1985|| പി.വി | | 1984-1985|| പി.വി രാമൻ | ||
|- | |- | ||
| 1985-1999 || സി.എസ്.തോമസ് | | 1985-1999 || സി.എസ്.തോമസ് | ||
വരി 85: | വരി 85: | ||
| 2004-2011 || തോമസ് ജോസഫ് | | 2004-2011 || തോമസ് ജോസഫ് | ||
|- | |- | ||
| 2011 - | | 2011 -മുതൽ || [[ഉഷ എസ് നായർ]] | ||
|} | |} | ||
== [[അധ്യാപക അനധ്യാപക | == [[അധ്യാപക അനധ്യാപക ജീവനക്കാർ]] == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, | * ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കൽ കോളേജ് കോട്ടയം) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 98: | വരി 98: | ||
| style="background: #ccf; text-align: left; font-size:99%;" | | | style="background: #ccf; text-align: left; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* എരുമേലി- പമ്പ | * എരുമേലി- പമ്പ റോഡിൽ എരുമേലിയിൽ നിന്നും 9 കിലോമീറ്റർ. | ||
|---- | |---- | ||
* കോട്ടയത്ത് നിന്ന് 58 കി.മി. ദൂരം | * കോട്ടയത്ത് നിന്ന് 58 കി.മി. ദൂരം | ||
{{#multimaps:9.445496° N,76.894665° E|width=800px|zoom=16}} | {{#multimaps:9.445496° N,76.894665° E|width=800px|zoom=16}} | ||
|} | |} | ||
<!--visbot verified-chils-> |