18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47232 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= എം.എെ.ഇ. കുന്ദമംഗലം | ||
| | | പിൻ കോഡ്= 673571 | ||
| | | സ്കൂൾ ഫോൺ= ......................... | ||
| | | സ്കൂൾ ഇമെയിൽ= eastaupschoolknml@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുന്ദമംഗലം | | ഉപ ജില്ല= കുന്ദമംഗലം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= 74 | | ആൺകുട്ടികളുടെ എണ്ണം= 74 | ||
| പെൺകുട്ടികളുടെ എണ്ണം= 73 | | പെൺകുട്ടികളുടെ എണ്ണം= 73 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 147 | ||
| അദ്ധ്യാപകരുടെ എണ്ണം= 15+1 | | അദ്ധ്യാപകരുടെ എണ്ണം= 15+1 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഉഷാകുമാരി.എൻ.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്=ബനീഷ് .കെ. പി | | പി.ടി.ഏ. പ്രസിഡണ്ട്=ബനീഷ് .കെ. പി | ||
| | | സ്കൂൾ ചിത്രം= 47232.1.jpg | ||
}} | }} | ||
. | . | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം പഞ്ചായത്തിൽ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം എന്ന രീതിയിൽ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളിൽ വിദ്യയുടെ കെെത്തിരി പകർന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കൽ കുട്ടൻ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററർ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതൽക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവർത്തനം. | ||
1933- | 1933-ൽ അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂർണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തിൽ അക്കാലത്ത് കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ആയിരുന്ന | ||
പരേതനായ ശ്രീ. വി. | പരേതനായ ശ്രീ. വി. കുട്ടികൃഷ്ണൻ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി ഏർപ്പെടുത്തിയ അവാർഡ് 1 മുതൽ 7 വരെക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന കുട്ടികൾക്ക് ഒാരോ വർഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയിൽ വിവിധതരം എൻഡോവ്‌മെൻറുകളും ക്യാഷ് അവാർഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞിട്ടുണ്ട്. | ||
രാമുണ്ണി | രാമുണ്ണി മാസ്ററർ അനുസ്മരണം | ||
വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം | വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം ചരമവാർഷികം 5-8-2016 ന് ബഹുമാനപ്പെട്ട MLA അഡ്വ: പി.ടി.എ. റഹീം നിർവഹിച്ചു. | ||
[[പ്രമാണം:47232-3.jpg|thumb|ഉദ്ഘാടനം]] | [[പ്രമാണം:47232-3.jpg|thumb|ഉദ്ഘാടനം]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നൽകാൻ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടർ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്. | |||
==മികവുകൾ== | ==മികവുകൾ== | ||
പാഠ്യ-പാഠ്യേതര | പാഠ്യ-പാഠ്യേതര മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്നു.വിവിധ മേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു. | ||
ശിശുസൗഹൃദ വിദ്യാലയം ( | ശിശുസൗഹൃദ വിദ്യാലയം (ഒാപ്പൺ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂൾ മുറ്റത്ത് കുട്ടികൾ ചെയ്ത നെൽകൃഷി (കതിർജ്യോതി ) സംസ്ഥാനതലത്തിൽ വരെ അംഗീകാരം നേടാൽ കഴിഞ്ഞു. | ||
==ദിനാചരണങ്ങൾ==[[പ്രമാണം:47232-5.jpg|thumb|ഒാണാഘോഷം]] | ==ദിനാചരണങ്ങൾ==[[പ്രമാണം:47232-5.jpg|thumb|ഒാണാഘോഷം]] | ||
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്. | എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സംജിത്ത്.സി.വി. നിർവഹിച്ചു.വായനാവാരത്തോടനുബന്ധിച്ച്ക്വിസ് മത്സരം. ശ്രാവ്യ വായനമത്സരം, അടിക്കുറിപ്പു | ||
മത്സരം, ലെെബ്രറി | മത്സരം, ലെെബ്രറി പ്രദർശനം എന്നിവ നടത്തി.സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പൂർവ വിദ്യാർഥിസംഗമം നടത്തി. അധ്യാപക ദിനാഘോഷ പരിപാടികൾ- പൂർവഅധ്യാപകരെ ആദരിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. | ||
ഒാണാഘോഷം--ക്ലാസ് തല പൂക്കളം | ഒാണാഘോഷം--ക്ലാസ് തല പൂക്കളം തീർത്തു. ഒാണസദ്യ നടത്തി.നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി. കേരളപ്പിറവി ദിനത്തിൽ അസംബ്ലി, , പ്രതിജ്ഞ ,ക്വിസ് മൽസരം, കലാപരിപാടികൾ എന്നിവ നടത്തി | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1.ഉഷാകുമാരി | 1.ഉഷാകുമാരി എൻ.എം (പ്രധാന അധ്യാപിക) | ||
2.എം ശൈലജ | 2.എം ശൈലജ | ||
3.കെ. | 3.കെ.ശങ്കരനാരായണൻ | ||
4.ഇ. | 4.ഇ.വിശ്വനാഥൻ | ||
5.ടി. | 5.ടി.ബാബുരാജൻ | ||
6.എ.സി. ഗീത | 6.എ.സി. ഗീത | ||
7.ടി. | 7.ടി.മധുസൂദനൻ | ||
8.എം.കെ ഉഷാദേവി | 8.എം.കെ ഉഷാദേവി | ||
9.ഗോകുലദാസ് മണ്ണാറത്ത് | 9.ഗോകുലദാസ് മണ്ണാറത്ത് | ||
10.എ.ബിന്ദു | 10.എ.ബിന്ദു | ||
11.കെ | 11.കെ സുധീർ ബാബു | ||
12.പി.ഗീത | 12.പി.ഗീത | ||
13.എ.ഇന്ദു | 13.എ.ഇന്ദു | ||
14.പി.കെ. | 14.പി.കെ.ശങ്കരനാരായണൻ നമ്പൂതിരി | ||
15.സിനി.ടി.എം | 15.സിനി.ടി.എം | ||
16. | 16.രജുൽ.എം (ഒാഫീസ് അറ്റൻഡ്) | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
1. | 1.സയൻസ്:- | ||
ശ്രീ.കെ. | ശ്രീ.കെ.ശങ്കരനാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, പതിപ്പുകൾ തയ്യാറാക്കൽ, റോക്കറ്റ് മാതൃകാനിർമ്മാണവും പ്രദർശനവും, | ||
എന്നിവ നടത്തി. | എന്നിവ നടത്തി. | ||
[[പ്രമാണം:47232-6.jpg|thumb| | [[പ്രമാണം:47232-6.jpg|thumb|ഫീൽഡ് ട്രിപ്പ്]] | ||
വരി 94: | വരി 94: | ||
3. | 3.കാർഷിക ക്ലബ്ബ് | ||
4.പരിസ്ഥിതി&സീഡ് ക്ലബ്ബ് | 4.പരിസ്ഥിതി&സീഡ് ക്ലബ്ബ് | ||
5.ഹിന്ദി | 5.ഹിന്ദി | ||
6.സാമൂഹ്യശാസ്ത്രം | 6.സാമൂഹ്യശാസ്ത്രം | ||
7.ശുചിത്ത്വക്ലബ് | 7.ശുചിത്ത്വക്ലബ് | ||
8. | 8.ഹെൽത്ത് | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഈ ക്ലബിന്റെ ലക്ഷ്യം. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടു.ശ്രീ. ബാബുരാജൻ മാസ്റ്റർ ഇതിനു നേതൃത്വം നല്കി വരുന്നു. | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് | ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ബോധവൽക്കരണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും വീഡിയോ പ്രദർശനവും നടത്തി. | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ. | ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ.വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഓപ്പൺ ക്ലാസ്സ് റും, പൂന്തോട്ടം | ||
ജുവനൈൽ ഹോം സന്ദർശനം, | |||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
വരി 118: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3035516,75.9004334|width=800px|zoom=12}} | {{#multimaps:11.3035516,75.9004334|width=800px|zoom=12}} | ||
<!--visbot verified-chils-> |