Jump to content
സഹായം

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
എന്റെ  നാട്
എന്റെ  നാട്


കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുബ്ബോള്‍ ഗായത്രിമന്ത്രങ്ങളുമായി കളകളം പാടുന്ന ഗായത്രിപ്പുഴ......  
കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുബ്ബോൾ ഗായത്രിമന്ത്രങ്ങളുമായി കളകളം പാടുന്ന ഗായത്രിപ്പുഴ......  
ആ സ്നേഹത്തിന്റെ നനുത്ത സ്പര്‍ശവുമായി, ഇന്നലെയുടെ കഥകള്‍ പാടി, നാളെയുടെ സ്വപ്നങ്ങളുമായി ഉയരങ്ങള്‍ താണ്ടുന്ന നമ്മുടെ നാട്.....  
ആ സ്നേഹത്തിന്റെ നനുത്ത സ്പർശവുമായി, ഇന്നലെയുടെ കഥകൾ പാടി, നാളെയുടെ സ്വപ്നങ്ങളുമായി ഉയരങ്ങൾ താണ്ടുന്ന നമ്മുടെ നാട്.....  
വയലേലകള്‍ക്ക് ദാഹജലമേകി, കാവശ്ശേരിയെ ഹരിതവൃന്ദാവനമാക്കി മാറ്റി കാര്‍ഷികമൂല്യങ്ങളെ കോര്‍ത്തിണക്കി ലക്ഷ്മീദേേവിയുടെ വിളനിലമാക്കി മാറ്റുന്ന ഗായത്രിപ്പുഴ......  
വയലേലകൾക്ക് ദാഹജലമേകി, കാവശ്ശേരിയെ ഹരിതവൃന്ദാവനമാക്കി മാറ്റി കാർഷികമൂല്യങ്ങളെ കോർത്തിണക്കി ലക്ഷ്മീദേേവിയുടെ വിളനിലമാക്കി മാറ്റുന്ന ഗായത്രിപ്പുഴ......  
[[പ്രമാണം:21008-a2.jpg|thumb|പൂരാഘോഷത്തോടനുബന്ധിച്ചുള്ള കാവശ്ശരി കഴനി വാവുള്യാപുരം ദേശക്കുതിരകളുടെ എഴുന്നള്ളത്ത്]]
[[പ്രമാണം:21008-a2.jpg|thumb|പൂരാഘോഷത്തോടനുബന്ധിച്ചുള്ള കാവശ്ശരി കഴനി വാവുള്യാപുരം ദേശക്കുതിരകളുടെ എഴുന്നള്ളത്ത്]]


മീനച്ചൂടിനെ ചെണ്ടകൊട്ടിച്ചുകൊണ്ട് മീനമാസത്തിലെ പൂരം നാളില്‍ കുടിയിരുത്തപ്പെട്ട പരയ്ക്കാട്ട് ഭഗവതിയുടെ സ്മരണാര്‍ഥം കൊണ്ടാടപ്പെടുന്ന കാവശ്ശേരി പൂരം ജാതിമതഭേതമെന്യേ ഏവരും നെഞ്ചിലേറ്റി ലാളിക്കുന്നു. കാവുകളുടെ കൂട്ടായ്മയാണല്ലോ കാവശ്ശേരി. പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം, ചീര്‍ബ്ബക്കാവ്, ശിവക്ഷേത്രം, മാരിയമ്മ ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, എന്നിങ്ങനെ നീണ്ടു പോകുന്ന ക്ഷേത്രങ്ങളുടെ നിരയില്‍ കുളങ്ങള്‍ക്കും അഭേേദ്യമായ ബന്ധമാണുള്ളത്.  
മീനച്ചൂടിനെ ചെണ്ടകൊട്ടിച്ചുകൊണ്ട് മീനമാസത്തിലെ പൂരം നാളിൽ കുടിയിരുത്തപ്പെട്ട പരയ്ക്കാട്ട് ഭഗവതിയുടെ സ്മരണാർഥം കൊണ്ടാടപ്പെടുന്ന കാവശ്ശേരി പൂരം ജാതിമതഭേതമെന്യേ ഏവരും നെഞ്ചിലേറ്റി ലാളിക്കുന്നു. കാവുകളുടെ കൂട്ടായ്മയാണല്ലോ കാവശ്ശേരി. പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം, ചീർബ്ബക്കാവ്, ശിവക്ഷേത്രം, മാരിയമ്മ ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, എന്നിങ്ങനെ നീണ്ടു പോകുന്ന ക്ഷേത്രങ്ങളുടെ നിരയിൽ കുളങ്ങൾക്കും അഭേേദ്യമായ ബന്ധമാണുള്ളത്.  
[[പ്രമാണം:21008 a3.jpg|thumb|കാവശ്ശേരി പൂരത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളത്ത്]]
[[പ്രമാണം:21008 a3.jpg|thumb|കാവശ്ശേരി പൂരത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളത്ത്]]
അതുകൊണ്ടായിരിക്കാം
അതുകൊണ്ടായിരിക്കാം


"ആനയ്ക്കും പാപ്പാനും മൂക്കറ്റം വെള്ളത്തില്‍,
"ആനയ്ക്കും പാപ്പാനും മൂക്കറ്റം വെള്ളത്തിൽ,
കാവശ്ശേരി കുട്ടികള്‍ക്ക് മുട്ടിനൊപ്പം"
കാവശ്ശേരി കുട്ടികൾക്ക് മുട്ടിനൊപ്പം"


എന്ന പഴമൊഴി നിലവില്‍ വന്നത്. നവോന്മേഷത്തിന്റെ പ്രതീകങ്ങളായ പരല്‍മീനുകളെപ്പോലെ നീന്തിത്തുടിക്കുന്ന കുട്ടികള്‍ ഈ നാടിന്റെ പൊന്‍ തൂവലുകളാണ്.  
എന്ന പഴമൊഴി നിലവിൽ വന്നത്. നവോന്മേഷത്തിന്റെ പ്രതീകങ്ങളായ പരൽമീനുകളെപ്പോലെ നീന്തിത്തുടിക്കുന്ന കുട്ടികൾ ഈ നാടിന്റെ പൊൻ തൂവലുകളാണ്.  
മന്ത്രോച്ചാരണങ്ങള്‍ ഇഴചേര്‍ത്ത് അഗ്രഹാരങ്ങളുടെ ദീപാവലയങ്ങളുമായി, വിശ്വാസത്തിന്റെ പവിത്രതയുമായി ആറ് ബ്രാഹ്മണഗ്രാമങ്ങള്‍; ഓട്ടുുപുരഗ്രാമം, നാണുപട്ടര്‍ഗ്രാമം, ഈശ്വരപട്ടര്‍ഗ്രാമം, മുല്ലയ്ക്കല്‍‍ഗ്രാമം, നെല്ലിത്തറ‍ഗ്രാമം, കൊങ്ങാളക്കോട്ഗ്രാമം.
മന്ത്രോച്ചാരണങ്ങൾ ഇഴചേർത്ത് അഗ്രഹാരങ്ങളുടെ ദീപാവലയങ്ങളുമായി, വിശ്വാസത്തിന്റെ പവിത്രതയുമായി ആറ് ബ്രാഹ്മണഗ്രാമങ്ങൾ; ഓട്ടുുപുരഗ്രാമം, നാണുപട്ടർഗ്രാമം, ഈശ്വരപട്ടർഗ്രാമം, മുല്ലയ്ക്കൽ‍ഗ്രാമം, നെല്ലിത്തറ‍ഗ്രാമം, കൊങ്ങാളക്കോട്ഗ്രാമം.


സരസ്വതീദേവിയുടെ കൃപാകടാക്ഷത്താല്‍ അനുഗ്രഹീതരായ മഹത് വ്യക്തികള്‍ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സരസ്വതീദേവിയുടെ കൃപാകടാക്ഷത്താൽ അനുഗ്രഹീതരായ മഹത് വ്യക്തികൾ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.


പാാരംബര്യത്തിന്റെ തനിമയും, എളിമയും, മഹിമയും മുറുകെപ്പിടിച്ചുകൊണ്ട്, ഇന്നും പരംബരാഗത തൊഴില്‍മേഖല നക്ഷത്രത്തിളക്കത്തോടെ വിരാജിക്കുന്നു.  
പാാരംബര്യത്തിന്റെ തനിമയും, എളിമയും, മഹിമയും മുറുകെപ്പിടിച്ചുകൊണ്ട്, ഇന്നും പരംബരാഗത തൊഴിൽമേഖല നക്ഷത്രത്തിളക്കത്തോടെ വിരാജിക്കുന്നു.  
- ദേവഗണത്തിന്റെ മംഗളശ്രുതി മീട്ടുന്ന നാദസ്വരം കലയും ജീവതവുമായി പരിലസിക്കുന്നു.
- ദേവഗണത്തിന്റെ മംഗളശ്രുതി മീട്ടുന്ന നാദസ്വരം കലയും ജീവതവുമായി പരിലസിക്കുന്നു.
- മണ്ണിന്റെ നറുമണം നെഞ്ചോടു ചേര്‍ത്ത്, കണ്ണീരിന്റെ കയ്പും, ജീവന്റെ തുടിപ്പും ചേര്‍ത്തിണക്കുന്ന മണ്‍പാത്ര നിര്‍മ്മാണം.
- മണ്ണിന്റെ നറുമണം നെഞ്ചോടു ചേർത്ത്, കണ്ണീരിന്റെ കയ്പും, ജീവന്റെ തുടിപ്പും ചേർത്തിണക്കുന്ന മൺപാത്ര നിർമ്മാണം.
- ജീവിതത്തിന്റെ മുള്‍പ്പടര്‍പ്പുകളെ തൊട്ടുണര്‍ത്തുന്ന കരസ്പര്‍ശവുമായി നാളെയുടെ മുളങ്കാടുകളെത്തേടി നെടുവീര്‍പ്പിടുന്ന ഒരു വിഭാഗം.
- ജീവിതത്തിന്റെ മുൾപ്പടർപ്പുകളെ തൊട്ടുണർത്തുന്ന കരസ്പർശവുമായി നാളെയുടെ മുളങ്കാടുകളെത്തേടി നെടുവീർപ്പിടുന്ന ഒരു വിഭാഗം.
- വിയര്‍പ്പിന്റെ ഗന്ധത്തില്‍ ജീവിതസ്വപ്നങ്ങള്‍ ഇഴ ചേര്‍ത്ത് പ്രതീക്ഷയുടെ വൈയ്ക്കോല്‍ത്തുരുംബിനായി കൈ നീട്ടുന്ന കയര്‍ നിര്‍മ്മാതാക്കള്‍.
- വിയർപ്പിന്റെ ഗന്ധത്തിൽ ജീവിതസ്വപ്നങ്ങൾ ഇഴ ചേർത്ത് പ്രതീക്ഷയുടെ വൈയ്ക്കോൽത്തുരുംബിനായി കൈ നീട്ടുന്ന കയർ നിർമ്മാതാക്കൾ.
- ഒാലക്കീറുകളില്‍ ഊടും പാവുമിട്ട് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന പറയസമുദായം.
- ഒാലക്കീറുകളിൽ ഊടും പാവുമിട്ട് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന പറയസമുദായം.
- ഔഷധസസ്യങ്ങളെ മാതാവായിക്കണ്ട് ആരാധിക്കുന്ന കുടുംബങ്ങള്‍ - "എല്ലാവര്‍ക്കും ഔഷധ സസ്യം,  എല്ലാവര്‍ക്കും ആരോഗ്യം" എന്ന    കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്നവര്‍ - ചാത്വാര്‍ വീട്ടുകാരുടെ ചാത്വാരെണ്ണ, പത്തനാപുരത്തെ കരപ്പന്‍ ചികിത്സ, പൊന്നന്‍ പൂശാരി ചികിത്സ എന്നിവ കേഴ്വി കേട്ടവയാണ്.
- ഔഷധസസ്യങ്ങളെ മാതാവായിക്കണ്ട് ആരാധിക്കുന്ന കുടുംബങ്ങൾ - "എല്ലാവർക്കും ഔഷധ സസ്യം,  എല്ലാവർക്കും ആരോഗ്യം" എന്ന    കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്നവർ - ചാത്വാർ വീട്ടുകാരുടെ ചാത്വാരെണ്ണ, പത്തനാപുരത്തെ കരപ്പൻ ചികിത്സ, പൊന്നൻ പൂശാരി ചികിത്സ എന്നിവ കേഴ്വി കേട്ടവയാണ്.
- പൂരങ്ങളും ആഘോഷങ്ങളും ആളുകള്‍ക്ക് ഹരമാക്കി മാറ്റുന്ന ഒാണത്തല്ല്. ഒാണത്തല്ല് വിഗദ്ധന്‍ ആനമാറിയിലെ 'തല്ലുകാരന്‍ ഗോപാലന്‍ നായരും' ശിഷ്യരും പാലക്കട് ജില്ലക്കകത്തും പുറത്തും ഇന്നും പ്രശസ്തരാണ്.
- പൂരങ്ങളും ആഘോഷങ്ങളും ആളുകൾക്ക് ഹരമാക്കി മാറ്റുന്ന ഒാണത്തല്ല്. ഒാണത്തല്ല് വിഗദ്ധൻ ആനമാറിയിലെ 'തല്ലുകാരൻ ഗോപാലൻ നായരും' ശിഷ്യരും പാലക്കട് ജില്ലക്കകത്തും പുറത്തും ഇന്നും പ്രശസ്തരാണ്.


അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാന്‍ എന്നും കാവശ്ശേരി ജനത എന്നും ജാഗരൂകരാണ്. എ. എല്‍. പി. സ്കൂളാണ്‍ കാവശ്ശേരിയിലെ ആദ്യ സ്കൂള്‍. പിന്നീട്  കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പി.സി.എ.എല്‍.പി. സ്കൂള്‍, കരുണ യു.പി.സ്കൂള്‍, അക്കര എച്ച്.ഏ.യു.പി.സ്കൂള്‍, കൊങ്ങാളക്കോട് ജി.എല്‍.പി.സ്കൂള്‍, പാടൂര്‍ എ.എല്‍.പി. സ്കൂള്‍, കഴനി എസ്.ആര്‍.വി.എല്‍.പി. സ്കൂള്‍, കെ.ഈ.എം.എല്‍.പി. സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു.  
അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാൻ എന്നും കാവശ്ശേരി ജനത എന്നും ജാഗരൂകരാണ്. എ. എൽ. പി. സ്കൂളാൺ കാവശ്ശേരിയിലെ ആദ്യ സ്കൂൾ. പിന്നീട്  കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ, പി.സി.എ.എൽ.പി. സ്കൂൾ, കരുണ യു.പി.സ്കൂൾ, അക്കര എച്ച്.ഏ.യു.പി.സ്കൂൾ, കൊങ്ങാളക്കോട് ജി.എൽ.പി.സ്കൂൾ, പാടൂർ എ.എൽ.പി. സ്കൂൾ, കഴനി എസ്.ആർ.വി.എൽ.പി. സ്കൂൾ, കെ.ഈ.എം.എൽ.പി. സ്കൂൾ എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നു.  


'കല കലയ്ക്കു വേണ്ടി' എന്ന വേദ വാക്യവുമായി നില കൊണ്ടിരുന്ന ഒരു വിഭാഗം ഇവിടെ എന്നുമുണ്ടായിരുന്നു. ' കൂത്ത് ' അതുകൊണ്ടുതന്നെ പൂരവുമായി ബന്ധപ്പെട്ട ഒരു കലയായിത്തീര്‍ന്നു. "മകരം കൊണ്ട് മാടം കേറുക" എന്ന ഒരു ചൊല്ലു തന്നെ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കൂത്തുമാടങ്ങള്‍ ഇന്നും പ്രൗഢിയോടുകൂടി നില കൊള്ളുന്നു.
'കല കലയ്ക്കു വേണ്ടി' എന്ന വേദ വാക്യവുമായി നില കൊണ്ടിരുന്ന ഒരു വിഭാഗം ഇവിടെ എന്നുമുണ്ടായിരുന്നു. ' കൂത്ത് ' അതുകൊണ്ടുതന്നെ പൂരവുമായി ബന്ധപ്പെട്ട ഒരു കലയായിത്തീർന്നു. "മകരം കൊണ്ട് മാടം കേറുക" എന്ന ഒരു ചൊല്ലു തന്നെ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കൂത്തുമാടങ്ങൾ ഇന്നും പ്രൗഢിയോടുകൂടി നില കൊള്ളുന്നു.


മരതകപ്പട്ടുടുത്ത്, വെള്ളിക്കൊലുസിട്ട്, പുഷ്പാഭരണങ്ങളോടെ നില്‍ക്കുന്ന സുന്ദരഗ്രാമത്തില്‍ കൊതി തീരും വരെ ജീവിച്ച് മരിച്ചവരുണ്ടോ..? ദേവീ പ്രസാദം എന്നും നമ്മുടെ നാടിന് അനുഗ്രഹവര്‍ഷമായി ചൊരിയട്ടെ.....
മരതകപ്പട്ടുടുത്ത്, വെള്ളിക്കൊലുസിട്ട്, പുഷ്പാഭരണങ്ങളോടെ നിൽക്കുന്ന സുന്ദരഗ്രാമത്തിൽ കൊതി തീരും വരെ ജീവിച്ച് മരിച്ചവരുണ്ടോ..? ദേവീ പ്രസാദം എന്നും നമ്മുടെ നാടിന് അനുഗ്രഹവർഷമായി ചൊരിയട്ടെ.....
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404297" എന്ന താളിൽനിന്ന് ശേഖരിച്ചത്