"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MAM UPS Vilakkamthode}}
{{prettyurl|MAM UPS Vilakkamthode}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പുന്നക്കല്‍
| സ്ഥലപ്പേര്= പുന്നക്കൽ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47344
| സ്കൂൾ കോഡ്= 47344
| സ്ഥാപിതദിവസം= 19
| സ്ഥാപിതദിവസം= 19
| സ്ഥാപിതമാസം= 07
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം= 1976  
| സ്ഥാപിതവർഷം= 1976  
| സ്കൂള്‍ വിലാസം= പുന്നക്കല്‍ (പി.ഒ)
| സ്കൂൾ വിലാസം= പുന്നക്കൽ (പി.ഒ)
തിരുവമ്പാടി-കോഴിക്കോട്,കോരളം
തിരുവമ്പാടി-കോഴിക്കോട്,കോരളം
| പിന്‍ കോഡ്= 673603
| പിൻ കോഡ്= 673603
| സ്കൂള്‍ ഫോണ്‍= 04952255222
| സ്കൂൾ ഫോൺ= 04952255222
| സ്കൂള്‍ ഇമെയില്‍= vthodeups12@gmail.com
| സ്കൂൾ ഇമെയിൽ= vthodeups12@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മുക്കം
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു.പി
| പഠന വിഭാഗങ്ങൾ1=യു.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 102
| വിദ്യാർത്ഥികളുടെ എണ്ണം= 102
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=ആലിസ് പി ജെ     
| പ്രധാന അദ്ധ്യാപകൻ=ആലിസ് പി ജെ     
| പി.ടി.ഏ. പ്രസിഡണ്ട്=ഷമീര്‍ ​എം.എം.  
| പി.ടി.ഏ. പ്രസിഡണ്ട്=ഷമീർ ​എം.എം.  
| സ്കൂള്‍ ചിത്രം= പ്രമാണം:47344-121.jpeg
| സ്കൂൾ ചിത്രം= പ്രമാണം:47344-121.jpeg
}}
}}
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കൽ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-സ്ഥാപിതമായി.


==<font color=blue>ചരിത്രം</font>==
==<font color=blue>ചരിത്രം</font>==
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ പേരിലാണ് സ്കൂള്‍ ആരംഭിച്ചത്.
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയിൽ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കൽ' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ഇവിടെയൊരു എൽ.പി.സ്കൂൾ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻെറ പേരിലാണ് സ്കൂൾ ആരംഭിച്ചത്.
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം  താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്റ്റ്യാന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ത്രേസ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു.
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ഈ വിദ്യാലയം  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ വിളക്കാംതോട് സെൻെറ്.സെബാസ്റ്റ്യാൻസ് ദേവാലയത്തോട് ചേർന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ത്രേസ്യാ സി. എം. ൻെറയും നേതൃത്വത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നേറുന്നു.
മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു. 1976 മുതല്‍ വിദ്യാലയത്തില്‍ പ്രധാനാധ്യാപകരായി പ്രവര്‍ത്തിച്ചവര്‍
മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റൻണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സൻമനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നു. 1976 മുതൽ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി പ്രവർത്തിച്ചവർ




# സി.ത്രേസ്യാമ്മ എ.വി.        1976-1992
# സി.ത്രേസ്യാമ്മ എ.വി.        1976-1992
# ശ്രിമതി.സിസിലി എം.വി      1992-1993
# ശ്രിമതി.സിസിലി എം.വി      1992-1993
# ശ്രി.ജോര്‍ജ്ജ് കെ.ഇ.          1993-2007
# ശ്രി.ജോർജ്ജ് കെ.ഇ.          1993-2007
# ശ്രിമതി.അന്നമ്മ വി.ജെ.      2007-2010
# ശ്രിമതി.അന്നമ്മ വി.ജെ.      2007-2010
# ശ്രിമതി.പൗളിന്‍ ജോസ്        2010-2011
# ശ്രിമതി.പൗളിൻ ജോസ്        2010-2011
# ശ്രിമതി.ത്രേസ്യ സി.എം.      2011-2017
# ശ്രിമതി.ത്രേസ്യ സി.എം.      2011-2017
# ശ്രിമതി.ആലിസ് പി.ജെ        2017-
# ശ്രിമതി.ആലിസ് പി.ജെ        2017-
വരി 48: വരി 48:




== <font color=blue>ഭൗതികസൗകര്യങ്ങള്‍</font> ==
== <font color=blue>ഭൗതികസൗകര്യങ്ങൾ</font> ==
ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന നാല്  മുറികളില്‍ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ  കമ്പ്യൂട്ടര്‍ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയന്‍സ്, ഗണിത ലാബുകള്‍, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിന്‍െറ പ്രത്യേകതകളാണ്.
ക്ലാസ്സുകൾ പ്രവർത്തിക്കുന്ന നാല്  മുറികളിൽ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ  കമ്പ്യൂട്ടർ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയൻസ്, ഗണിത ലാബുകൾ, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിൻെറ പ്രത്യേകതകളാണ്.
==<font color=blue>മികവുകൾ</font>==
==<font color=blue>മികവുകൾ</font>==
കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ   സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു.
കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ   സെമിനാറുകൾ, വർക്കുഷോപ്പുകൾ, ക്ലാസ്സുകൾ,ശിൽപ്പശാലകൾ എന്നിവ മാസത്തിലൊന്ന് എന്ന രീതിയിൽ നടത്തുന്നു.
[[പ്രമാണം:47344-1.jpg|thumb|300px|center|"ഉപജില്ല കലാമേള വിജയികള്‍"]]
[[പ്രമാണം:47344-1.jpg|thumb|300px|center|"ഉപജില്ല കലാമേള വിജയികൾ"]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വര്‍ഷം നടത്തിയ  പ്രധാന ദിനാചരണങ്ങള്‍
വർഷം നടത്തിയ  പ്രധാന ദിനാചരണങ്ങൾ
#പ്രവേശനോത്സവം   
#പ്രവേശനോത്സവം   
#പരിസ്ഥിതി ദിനം
#പരിസ്ഥിതി ദിനം
#വായനാദിനം           
#വായനാദിനം           
#ചാന്ദ്രദിനം
#ചാന്ദ്രദിനം
#ചെറിയപെരുന്നാള്‍
#ചെറിയപെരുന്നാൾ
#ഓണം
#ഓണം
#സ്വാതന്ത്രദിനം
#സ്വാതന്ത്രദിനം
വരി 77: വരി 77:




==<font color=red>ലഘുപരീക്ഷണങ്ങള്‍,വാനനിരീക്ഷണം-ഏകദിന ക്യാമ്പ്</font>==
==<font color=red>ലഘുപരീക്ഷണങ്ങൾ,വാനനിരീക്ഷണം-ഏകദിന ക്യാമ്പ്</font>==
[[പ്രമാണം:47344.101.JPG|thumb|300px|left|ലഘുപരീക്ഷണങ്ങള്‍-ഏകദിന ക്യാമ്പ്]] [[പ്രമാണം:47344.102.JPG|thumb|300px|centre|ലഘുപരീക്ഷണങ്ങള്‍-ഏകദിന ക്യാമ്പ്]]  
[[പ്രമാണം:47344.101.JPG|thumb|300px|left|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]] [[പ്രമാണം:47344.102.JPG|thumb|300px|centre|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]]  
[[പ്രമാണം:47344.103.JPG|thumb|300px|left|ലഘുപരീക്ഷണങ്ങള്‍-ഏകദിന ക്യാമ്പ്]] [[പ്രമാണം:47344.104.JPG|thumb|300px|centre|ലഘുപരീക്ഷണങ്ങള്‍-ഏകദിന ക്യാമ്പ്]]  
[[പ്രമാണം:47344.103.JPG|thumb|300px|left|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]] [[പ്രമാണം:47344.104.JPG|thumb|300px|centre|ലഘുപരീക്ഷണങ്ങൾ-ഏകദിന ക്യാമ്പ്]]  
[[പ്രമാണം:47344.105.JPG|thumb|300px|left|വാനനിരീക്ഷണം]][[പ്രമാണം:47344.106.JPG|thumb|300px|centre|വാനനിരീക്ഷണം]]
[[പ്രമാണം:47344.105.JPG|thumb|300px|left|വാനനിരീക്ഷണം]][[പ്രമാണം:47344.106.JPG|thumb|300px|centre|വാനനിരീക്ഷണം]]
[[പ്രമാണം:47344.107.JPG|thumb|300px|left|വാനനിരീക്ഷണം]][[പ്രമാണം:47344.108.JPG|thumb|300px|centre|വാനനിരീക്ഷണം]]
[[പ്രമാണം:47344.107.JPG|thumb|300px|left|വാനനിരീക്ഷണം]][[പ്രമാണം:47344.108.JPG|thumb|300px|centre|വാനനിരീക്ഷണം]]
വരി 86: വരി 86:




==<font color=red>വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</font>==
==<font color=red>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</font>==
[[പ്രമാണം:47344.20.jpg|thumb|300px|left|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:47344.23.jpg|thumb|300px|centre|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:47344.20.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:47344.23.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:47344.22.jpg|thumb|300px|left|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:47344.21.jpg|thumb|300px|centre|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:47344.22.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:47344.21.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]






[[പ്രമാണം:Untitled-6.jpg|thumb|300px|left|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:Unti.2.jpg|thumb|300px|centre|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:Untitled-6.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:Unti.2.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:Untitled-2_copy.jpg|thumb|300px|left|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:Unti.1.jpg|thumb|300px|centre|വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]
[[പ്രമാണം:Untitled-2_copy.jpg|thumb|300px|left|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]][[പ്രമാണം:Unti.1.jpg|thumb|300px|centre|വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]




==<font color=red>വാര്‍ഷിക സപ്ലിമെന്‍്</font>==
==<font color=red>വാർഷിക സപ്ലിമെൻ്</font>==
[[പ്രമാണം:47344.25.jpg|thumb|left|വാര്‍ഷിക സപ്ലിമെന്‍്  page 1]][[പ്രമാണം:47344.26.jpg|thumb|centre|വാര്‍ഷിക സപ്ലിമെന്‍്  page 2]]
[[പ്രമാണം:47344.25.jpg|thumb|left|വാർഷിക സപ്ലിമെൻ് page 1]][[പ്രമാണം:47344.26.jpg|thumb|centre|വാർഷിക സപ്ലിമെൻ് page 2]]
[[പ്രമാണം:47344.27.jpg|thumb|left|വാര്‍ഷിക സപ്ലിമെന്‍്  page 3]][[പ്രമാണം:47344.28.jpg|thumb|centre|വാര്‍ഷിക സപ്ലിമെന്‍്  page 4]]
[[പ്രമാണം:47344.27.jpg|thumb|left|വാർഷിക സപ്ലിമെൻ് page 3]][[പ്രമാണം:47344.28.jpg|thumb|centre|വാർഷിക സപ്ലിമെൻ് page 4]]




വരി 130: വരി 130:


# ശ്രിമതി.ആലിസ് പി.ജെ (ഹെഡ്മിസ്ട്രസ്)
# ശ്രിമതി.ആലിസ് പി.ജെ (ഹെഡ്മിസ്ട്രസ്)
#മിനി ജോണ്‍
#മിനി ജോൺ
#ഷിന്റോ മാനുവല്‍
#ഷിന്റോ മാനുവൽ
#സൗമ്യ റോസ് മാര്‍ട്ടിന്‍
#സൗമ്യ റോസ് മാർട്ടിൻ
#സീനത്ത് ബി കെ
#സീനത്ത് ബി കെ
#നീതു സണ്ണി
#നീതു സണ്ണി
#ലെനിമോല് വര്ഗീസ്
#ലെനിമോല് വര്ഗീസ്
#സോളമന്‍ സെബാസ്റ്റ്യന്‍
#സോളമൻ സെബാസ്റ്റ്യൻ
==<font color=blue>ഓഫീസ് അറ്റണ്ടന്‍െ</font>==
==<font color=blue>ഓഫീസ് അറ്റണ്ടൻെ</font>==


#ജിന്സി ജോസഫ്
#ജിന്സി ജോസഫ്
വരി 143: വരി 143:
==<font color=blue>ക്ളബുകൾ</font>==
==<font color=blue>ക്ളബുകൾ</font>==
===<font color=blue>സയൻസ് ക്ളബ്</font>===
===<font color=blue>സയൻസ് ക്ളബ്</font>===
സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തില്‍ ഗണിത ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു
ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===<font color=blue>ഹരിതപരിസ്ഥിതി ക്ളബ്</font>===
===<font color=blue>ഹരിതപരിസ്ഥിതി ക്ളബ്</font>===
ഹരിതപരിസ്ഥിതി ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ സ്കൂളി‍ല്‍ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇന്‍ചാര്‍ജ് ടീച്ചറുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.
ഹരിതപരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ സ്കൂളി‍ൽ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇൻചാർജ് ടീച്ചറുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===<font color=blue>സാമൂഹൃശാസ്ത്ര ക്ളബ്</font>===
===<font color=blue>സാമൂഹൃശാസ്ത്ര ക്ളബ്</font>===
സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകന്‍ നേതൃത്വം നല്‍കുന്നു. മുപ്പത് അംഗങ്ങള്‍ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകൻ നേതൃത്വം നൽകുന്നു. മുപ്പത് അംഗങ്ങൾ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


==<font color=blue>വഴികാട്ടി</font>==
==<font color=blue>വഴികാട്ടി</font>==
{{#multimaps:11.3768128,76.036695|width=800px|zoom=12}}
{{#multimaps:11.3768128,76.036695|width=800px|zoom=12}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404259" എന്ന താളിൽനിന്ന് ശേഖരിച്ചത്