Jump to content
സഹായം

"ശ്രീ രാമ വർമ എസ്. എം ജി എൽ. പി. സ്കൂൾ കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= Kumbalam
| സ്ഥലപ്പേര്= Kumbalam
| വിദ്യാഭ്യാസ ജില്ല= Ernakulam
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 26224
| സ്കൂൾ കോഡ്= 26224
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം= KUMBALAMപി.ഒ, <br/>
| സ്കൂൾ വിലാസം= KUMBALAMപി.ഒ, <br/>
| പിന്‍ കോഡ്=682506
| പിൻ കോഡ്=682506
| സ്കൂള്‍ ഫോണ്‍= 9947836985  
| സ്കൂൾ ഫോൺ= 9947836985  
| സ്കൂള്‍ ഇമെയില്‍= daisysrvsmg@gmail.com  
| സ്കൂൾ ഇമെയിൽ= daisysrvsmg@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Ernakulam
| ഉപ ജില്ല=എറണാകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=4  
| ആൺകുട്ടികളുടെ എണ്ണം=4  
| പെൺകുട്ടികളുടെ എണ്ണം= 3
| പെൺകുട്ടികളുടെ എണ്ണം= 3
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  7
| വിദ്യാർത്ഥികളുടെ എണ്ണം=  7
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍= DAISY JOSEPH         
| പ്രധാന അദ്ധ്യാപകൻ= DAISY JOSEPH         
| പി.ടി.ഏ. പ്രസിഡണ്ട്=       
| പി.ടി.ഏ. പ്രസിഡണ്ട്=       
      
| സ്കൂള്‍ ചിത്രം= [[പ്രമാണം:26224.jpg|thumb|S R V S M G LP SCHOOL]]|
| സ്കൂൾ ചിത്രം= [[പ്രമാണം:26224.jpg|thumb|S R V S M G LP SCHOOL]]|
}}
}}
................................
................................
വരി 33: വരി 33:
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്‌ഥിതിചെയ്യുന്ന ഒരു ദ്വീപാണ്‌ കുമ്പളം. 1918-19 കാലഘട്ടത്തിൽ കുമ്പളം തെക്കുഭാഗത്ത്‌ ഒരു പ്രൈമറി പൊതുവിദ്യാലയം ഇല്ലായിരുന്നു.  അന്ന്‌ ശ്രീരാമവർമ മഹാരാജാവിന്റെ ഷഷ്‌ടി ആഘോഷത്തോടനുബന്‌ധിച്ച്‌ ഒരു പ്രൈമറി വിദ്യാലയം അനുവദിച്ചത്‌.  1919ൽ അങ്ങനെ ശ്രീ രാമവർമ ഷഷ്‌ട്യബ്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്‌ക്കൂൾ സ്‌ഥാപിതമായി.  ഒന്നു മുതൽ നാലുവരെ 16 ഡിവിഷനുകളും 20 അധ്യാപകരും അന്നുണ്ടായിരുന്നു.  എന്നാൽ കാല ക്രമേണ ഇംഗ്ലീഷ്‌ മീഡിയങ്ങളുടെ അതിപ്രസരവും പാഠ്യപദ്‌ധതിയുടെ മാറ്റങ്ങളും വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുവാൻ കാരണമായി.  കുമ്പളം പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും ആദ്യാക്‌ഷരം കുറിച്ച ഒരു വിദ്യാലയം തന്നെയാണ്‌ ഞങ്ങളുടേതെന്ന്‌ നിസംശയം പറയാം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
25 സെന്റ്‌ വിസ്‌തീർണ്ണത്തിൽ ചുറ്റും മതിൽകെട്ടോടുകൂടി പുരാതനരീതിയിലുള്ള കെട്ടിടമാണ്‌ സ്‌ക്കൂളിന്റേത്‌.  16 ഡിവിഷനുകൾ പ്രവർത്തിക്കുവാനുള്ള സ്ഥലസൗകര്യം ഉണ്ട്‌.  എന്നാൽ ഇപ്പോൾ രണ്ടു ഡിവിഷനുകളും രണ്ട്‌ അധ്യാപകരും മാത്രമാണുള്ളത്‌.  ക്ലബ്ബിംഗ്‌ അറേഞ്ജുമെന്റിൽ ഒരു സംഗീത അധ്യാപികയും ജോലി ചെയ്യുന്നു.  ലൈബ്രറി ക്ലബ്ബും ഹെൽത്ത്‌ക്ലബ്ബും കാര്യക്‌ഷമമായി പ്രവർത്തിക്കുന്നു.  ഉച്ചഭക്‌ഷണ വിതരണവും പോഷകപ്രദമാണ്‌.  ടെലഫോൺ, ഇന്റർനെറ്റ്‌ കണക്‌ഷൻ എന്നിവ ലഭ്യമാണ്‌.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ദേശീയ ദിനങ്ങൾ ജനപിന്തുണയോടെ കൊണ്ടാടുന്നു.  ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌ക്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നു.   പ്ലാസ്‌റ്റിക്ക്‌ വിമുക്തവിദ്യാലയമാക്കാൻ ശ്രമം തുടരുന്നു.  വായന പ്രേത്‌സാഹിപ്പിക്കാൻ ലൈബ്രറി പിരിയഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ പരിഹാരബോധനം നൽകുന്നു.  ഐ.ഇ.ഡി.സി. കുട്ടികൾക്ക്‌ പ്രത്യേക പരിഗണനയും പ്രവർത്തനങ്ങളും നൽകുന്നു.  മോറൽ ടീച്ചിംഗ്‌, പ്രവർത്തി പരിചയം ഇവക്ക് പ്രാധാന്യം നൽകുന്നു.  സംഗീതാധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ക്ലബ്ബും ഉണ്ട്‌.

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ ഒ.കെ.ശ്രീധര കൈമൾ മാസ്റ്റർ
# ശ്രീ ഒ.കെ.ശ്രീധര കൈമൾ മാസ്റ്റർ
# ശ്രീമതി. ഇ.കെ.ലീല ടീച്ചർ
# ശ്രീമതി. ഇ.കെ.ലീല ടീച്ചർ
# ശ്രീ ഗോവിന്ദൻ കുട്ടി മാസ്റ്റർ
# ശ്രീ ഗോവിന്ദൻ കുട്ടി മാസ്റ്റർ
   
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 64: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍:'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 72: വരി 72:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അ ക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അ ക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.8980859, 76.3073418 |zoom=13}}
{{#multimaps:9.8980859, 76.3073418 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404225" എന്ന താളിൽനിന്ന് ശേഖരിച്ചത്