Jump to content
സഹായം

"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(vvsd)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35210
| സ്കൂൾ കോഡ്= 35210
| സ്ഥാപിതവര്‍ഷം= 1905 മെയ്യ് 5
| സ്ഥാപിതവർഷം= 1905 മെയ്യ് 5
| സ്കൂള്‍ വിലാസം= '''അവലൂക്കുന്നു . പി.ഒ,''' <br/>
| സ്കൂൾ വിലാസം= '''അവലൂക്കുന്നു . പി.ഒ,''' <br/>
| പിന്‍ കോഡ്= 688006
| പിൻ കോഡ്= 688006
| സ്കൂള്‍ ഫോണ്‍=  4772258870
| സ്കൂൾ ഫോൺ=  4772258870
| സ്കൂള്‍ ഇമെയില്‍=  gvvsdlpssoutharyad@gmail.com
| സ്കൂൾ ഇമെയിൽ=  gvvsdlpssoutharyad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ആലപ്പുഴ
| ഉപ ജില്ല=ആലപ്പുഴ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->  
| ഭരണ വിഭാഗം= എൽ.പി.
| ഭരണ വിഭാഗം= എൽ.പി.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= .
| പഠന വിഭാഗങ്ങൾ2= .
| മാദ്ധ്യമം= മലയാളം‌ ENGLISH
| മാദ്ധ്യമം= മലയാളം‌ ENGLISH
| ആൺകുട്ടികളുടെ എണ്ണം=  128
| ആൺകുട്ടികളുടെ എണ്ണം=  128
| പെൺകുട്ടികളുടെ എണ്ണം= 112
| പെൺകുട്ടികളുടെ എണ്ണം= 112
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  240
| വിദ്യാർത്ഥികളുടെ എണ്ണം=  240
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകന്‍=  പ്രീതി ജോസ്       
| പ്രധാന അദ്ധ്യാപകൻ=  പ്രീതി ജോസ്       
| പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് എന്‍ ‍ജെ         
| പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് എൻ ‍ജെ         
| സ്കൂള്‍ ചിത്രം= VVSDLPS.jpg ‎
| സ്കൂൾ ചിത്രം= VVSDLPS.jpg ‎
}}
}}
== ചരിത്രം==
== ചരിത്രം==
ഭൂതകാല സംഭവങ്ങളുടെ എഴുതപ്പെട്ട രേഖ" എന്ന ചരിത്ര നിര്‍വ്വചനം ഏറെ അര്‍ത്ഥവത്താകുന്നത് ഭൂതകാലസംഭവങ്ങള്‍ രചിക്കപ്പെടുമ്പോഴാണല്ലോ? അത് വാമൊഴിയായി പകരുകയോ അനുഭവവേദ്യമായവയോ ആകാം. കാരണം ചരിത്രം അത് പൂര്‍ണ്ണമായും ശാസ്ത്രീയമല്ല എന്നതുകൊണ്ടുതന്നെ. എല്ലാ ചരിത്ര രേഖകള്‍ക്കും തെളിവുകള്‍ അവശേഷിക്കുക അസാധ്യമാണ്. തലമുറകള്‍ നമുക്ക് നല്‍കിയ ആ പാഠങ്ങളും അനുഷ്ഠാനങ്ങളും ഇത്തരം ചില സന്ദര്‍ഭങ്ങള്‍ മാത്രം ഇത് ഇവിടെ സൂചിപ്പിക്കുന്നത് ഒരു പുതുസമൂഹത്തിന്‍റെ പിറവിക്ക് നിദാനമായ ഒരു സരസ്വതീക്ഷേത്രത്തിന്‍റെ ചരിത്ര രേഖപ്പെടുത്തലുകള്‍ക്ക് വേണ്ടിയാണ്.
ഭൂതകാല സംഭവങ്ങളുടെ എഴുതപ്പെട്ട രേഖ" എന്ന ചരിത്ര നിർവ്വചനം ഏറെ അർത്ഥവത്താകുന്നത് ഭൂതകാലസംഭവങ്ങൾ രചിക്കപ്പെടുമ്പോഴാണല്ലോ? അത് വാമൊഴിയായി പകരുകയോ അനുഭവവേദ്യമായവയോ ആകാം. കാരണം ചരിത്രം അത് പൂർണ്ണമായും ശാസ്ത്രീയമല്ല എന്നതുകൊണ്ടുതന്നെ. എല്ലാ ചരിത്ര രേഖകൾക്കും തെളിവുകൾ അവശേഷിക്കുക അസാധ്യമാണ്. തലമുറകൾ നമുക്ക് നൽകിയ ആ പാഠങ്ങളും അനുഷ്ഠാനങ്ങളും ഇത്തരം ചില സന്ദർഭങ്ങൾ മാത്രം ഇത് ഇവിടെ സൂചിപ്പിക്കുന്നത് ഒരു പുതുസമൂഹത്തിൻറെ പിറവിക്ക് നിദാനമായ ഒരു സരസ്വതീക്ഷേത്രത്തിൻറെ ചരിത്ര രേഖപ്പെടുത്തലുകൾക്ക് വേണ്ടിയാണ്.
"1835" വിദ്യാഭ്യാസ ചരിത്രത്തില്‍ ഒട്ടേറെ പ്രാധാന്യമുണ്ട്. അതില്‍ ഒന്ന് വില്യം ബെന്‍റിക് 1835 മാര്‍ച്ചില്‍ മെക്കാളെ മിനുട്ട്സ് അംഗീകരിക്കുകയും ഇംഗ്ലീഷിനെ ഇന്ത്യയിലെ ഔദ്യോഗിക ഭാഷയാക്കുകയും ചെയ്തു എന്നതാണ്. ഇത് ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ പാശ്ചാത്യവല്‍ക്കരണം നടപ്പിലാക്കാന്‍ കാരണമായി. "ഇംഗ്ലീഷ് ഭാഷയാണ് ആധുനിക വിദ്യാഭ്യാസത്തിന്‍റെ കാതല്‍. ഭാരതത്തില്‍ നവോത്ഥാനം കൊണ്ടുവരുന്നതിന് ഇംഗ്ലീഷിന് കഴിയും. നാട്ടുകാര്‍ ഇംഗ്ലീഷ് പഠിക്കുന്നതിന് പൊതിവേ തല്‍പരരാണ്" തുടങ്ങിയവയായിരുന്നു മെക്കാളെയുടെ പ്രധാനശുപാര്‍ശകള്‍. ഇത് അദ്ദേഹം വെറുതെ എഴുതി തയ്യാറാക്കിയതല്ല. വൈദേശികാധിപത്യം ഏറെ കൊടുമ്പിരിക്കൊണ്ട് നമ്മുടെ രാജ്യം വിറളി പിടിച്ചപ്പോള്‍ കാര്‍ഷിക-സാമ്പത്തിക-വ്യവസായ മേഖലകള്‍ മാത്രമല്ല വിദ്യാഭ്യാസ രേഖയും കൈയടക്കാന്‍ വേണ്ടിയാവും അതിന് അദ്ദേഹം നമ്മുടെ നാടാകെ സഞ്ചരിക്കുകയും നമ്മുടെ തനത് സംസ്ക്കാരവും ജീവിതശൈലികളും രീതികളും നേരില്‍ക്കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഏറെ നാളത്തെ പഠനശേഷം മെക്കാളെ ഒരു കാര്യം തീരുമാനിച്ചു. മറ്റു മേഖലകള്‍ പിടിച്ചടക്കിയപോലെ എളുപ്പമല്ല നമ്മുടെ ഭാഷാപഠനരീതിയും അടിസ്ഥാനവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പൊളിച്ചെഴുതി പുതിയൊരു ഭാഷാ പ്രയോഗത്തില്‍ വരുത്തുക എന്നത്. പൈതൃകമായ നമ്മുടെ സംസ്ക്കാരത്തെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും, പാശ്ചാത്യ രീതിക്ക് അനുകൂലമാക്കുവാന്‍ തന്‍റെ ഇംഗ്ലീഷ് പഠനം സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ക്കായി നല്‍കിതുടങ്ങി. ഇത് സ്വായത്തമാക്കുന്നവര്‍ക്ക് ഏറെ ശമ്പളത്തോടെ ജോലി ലഭ്യമാക്കി.  എന്ന ഈ രീതിയില്‍ മുകള്‍ത്തട്ടില്‍ കൊടുക്കുന്ന വിദ്യാഭ്യാസം ക്രമേണ താഴെത്തട്ടില്‍ എത്തിക്കൊള്ളും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സങ്കല്‍പം. മെക്കാളെയുടെ ഈ സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഏറെ നാളുകള്‍ വേണ്ടിവന്നില്ല എന്നതുതന്നെയാണ് മറ്റൊരു സത്യം. ഭിന്നിപ്പിക്കുക എന്ന തന്ത്രമായിരുന്നു മെക്കാളെ ഇതിലൂടെ ലക്ഷ്യം വെച്ചത്.
"1835" വിദ്യാഭ്യാസ ചരിത്രത്തിൽ ഒട്ടേറെ പ്രാധാന്യമുണ്ട്. അതിൽ ഒന്ന് വില്യം ബെൻറിക് 1835 മാർച്ചിൽ മെക്കാളെ മിനുട്ട്സ് അംഗീകരിക്കുകയും ഇംഗ്ലീഷിനെ ഇന്ത്യയിലെ ഔദ്യോഗിക ഭാഷയാക്കുകയും ചെയ്തു എന്നതാണ്. ഇത് ഇന്ത്യൻ വിദ്യാഭ്യാസത്തിൽ പാശ്ചാത്യവൽക്കരണം നടപ്പിലാക്കാൻ കാരണമായി. "ഇംഗ്ലീഷ് ഭാഷയാണ് ആധുനിക വിദ്യാഭ്യാസത്തിൻറെ കാതൽ. ഭാരതത്തിൽ നവോത്ഥാനം കൊണ്ടുവരുന്നതിന് ഇംഗ്ലീഷിന് കഴിയും. നാട്ടുകാർ ഇംഗ്ലീഷ് പഠിക്കുന്നതിന് പൊതിവേ തൽപരരാണ്" തുടങ്ങിയവയായിരുന്നു മെക്കാളെയുടെ പ്രധാനശുപാർശകൾ. ഇത് അദ്ദേഹം വെറുതെ എഴുതി തയ്യാറാക്കിയതല്ല. വൈദേശികാധിപത്യം ഏറെ കൊടുമ്പിരിക്കൊണ്ട് നമ്മുടെ രാജ്യം വിറളി പിടിച്ചപ്പോൾ കാർഷിക-സാമ്പത്തിക-വ്യവസായ മേഖലകൾ മാത്രമല്ല വിദ്യാഭ്യാസ രേഖയും കൈയടക്കാൻ വേണ്ടിയാവും അതിന് അദ്ദേഹം നമ്മുടെ നാടാകെ സഞ്ചരിക്കുകയും നമ്മുടെ തനത് സംസ്ക്കാരവും ജീവിതശൈലികളും രീതികളും നേരിൽക്കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഏറെ നാളത്തെ പഠനശേഷം മെക്കാളെ ഒരു കാര്യം തീരുമാനിച്ചു. മറ്റു മേഖലകൾ പിടിച്ചടക്കിയപോലെ എളുപ്പമല്ല നമ്മുടെ ഭാഷാപഠനരീതിയും അടിസ്ഥാനവിദ്യാഭ്യാസ പ്രവർത്തനങ്ങളും പൊളിച്ചെഴുതി പുതിയൊരു ഭാഷാ പ്രയോഗത്തിൽ വരുത്തുക എന്നത്. പൈതൃകമായ നമ്മുടെ സംസ്ക്കാരത്തെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും, പാശ്ചാത്യ രീതിക്ക് അനുകൂലമാക്കുവാൻ തൻറെ ഇംഗ്ലീഷ് പഠനം സമൂഹത്തിലെ മേൽത്തട്ടിലുള്ളവർക്കായി നൽകിതുടങ്ങി. ഇത് സ്വായത്തമാക്കുന്നവർക്ക് ഏറെ ശമ്പളത്തോടെ ജോലി ലഭ്യമാക്കി.  എന്ന ഈ രീതിയിൽ മുകൾത്തട്ടിൽ കൊടുക്കുന്ന വിദ്യാഭ്യാസം ക്രമേണ താഴെത്തട്ടിൽ എത്തിക്കൊള്ളും എന്നതായിരുന്നു അദ്ദേഹത്തിൻറെ സങ്കൽപം. മെക്കാളെയുടെ ഈ സങ്കൽപം യാഥാർത്ഥ്യമാക്കുവാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല എന്നതുതന്നെയാണ് മറ്റൊരു സത്യം. ഭിന്നിപ്പിക്കുക എന്ന തന്ത്രമായിരുന്നു മെക്കാളെ ഇതിലൂടെ ലക്ഷ്യം വെച്ചത്.
1903 കേരള ചരിത്രത്തിന്‍റെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരില്‍ പ്രധാനിയായ ശ്രീനാരായണ ഗുരുദേവന്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാന്‍ ഉപദേശിച്ചു. അതേവര്‍ഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്നും തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിന്‍പുറത്തെ വളഞ്ഞവഴിക്കല്‍ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞന്‍ ഗോവിന്ദന്‍, സഹോദരങ്ങളായ വലിയപറമ്പില്‍ കിട്ടന്‍കുഞ്ഞ,് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ,് തൈവെയ്പില്‍ രാമന്‍കുട്ടി, തറയില്‍ കൃഷ്ണന്‍, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികള്‍ ചേര്‍ന്ന് ക്രിസ്തുവര്‍ഷം 1905 മെയ്മാസത്തില്‍ വളഞ്ഞവഴിക്കല്‍ സന്മാര്‍ഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാന്‍ വേണ്ടിയാവാം കൈതത്തില്‍ ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിന്‍റെ ആദ്യപ്രവര്‍ത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും സ്കൂള്‍ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ കുടുംബക്കാര്‍ അത് അന്നത്തെ ഭരണകൂടങ്ങള്‍ക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിന്‍റെ പ്രവര്‍ത്തനം ആലപ്പുഴ ഷേര്‍ത്തലൈ കനാലിനു (എ.എസ്. കനാല്‍) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാര്‍ ആദ്യ പ്രധാന അധ്യാപകനായും വിദ്യാര്‍ത്ഥിയായും ഗവ. വി.വി.എസ്.ഡി.എല്‍.പി. സ്കൂള്‍ (വളഞ്ഞവഴിക്കല്‍ സന്മാര്‍ഗ്ഗദീപിക ലോവര്‍ പ്രൈമറി സ്കൂള്‍) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളില്‍ നിന്നും ഒട്ടേറെ തലമുറകള്‍ക്ക് അറിവു നല്‍കിയ ആര്യാട് ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം. കലാസാഹിത്യ സാംസ്കാരിക സാമുഹിക രാഷ്ട്രീയ കാര്‍ഷിക രംഗങ്ങളില്‍ തങ്ങളുടേതാകുന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികളെ പൊതുസമൂഹത്തിന് സംഭാവനചെയ്ത സരസ്വതീ ക്ഷേത്രം ഈ സ്കൂളിലെ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ച അദ്ധ്യാപകരായ ശ്രീമതി കാര്‍ത്യായനി ടീച്ചര്‍, ശ്രീ വാസു സാര്‍ എന്നിവരുടെ മക്കളും ഈ വിദ്യാലയത്തില്‍ തന്നെ പഠിച്ചവരാണ്. വളഞ്ഞവഴിക്കല്‍ കുടുംബത്തിലെ ഇന്നുള്ള ഒരു വ്യക്തിയും ചേര്‍ത്തല ശ്രീ നാരായണ കോളേജിലെ ഭൗതീക വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. സി.വി. നടരാജന്‍ സാര്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങളും മക്കളും ഈ സ്കൂളിലാണ് പഠനം പൂര്‍ത്തീകരിച്ചത്. രാഷ്ട്രീയ മേഖലയില്‍ കരുത്ത് തെളിയിച്ച കേരളത്തിലെ നിയമസഭാസാമാജികനായികുന്ന മുന്‍ എം.എല്‍.എ. എസ്. എന്ന എസ്. ദാമോദരന്‍ അദ്ദേഹത്തിന്‍റെ സഹോദരനും ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗവുമായിരുന്ന എസ്. കുമാരന്‍ എന്നിവരും ഈ സ്കൂളിന്‍റെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്. കൂടാതെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കാട്രിവിഭാഗം പ്രൊഫസറായ ഡോ. അനില്‍കുമാര്‍ അദ്ദേഹത്തിന്‍റെ സഹോദരി ഗവ. ആശുപത്രിയിലെ ഒപ്താല്‍മോളജിസ്റ്റ് ശ്രീമതി ഡോ.ബിന്ദു പ്രഭാഷ് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
1903 കേരള ചരിത്രത്തിൻറെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉപദേശിച്ചു. അതേവർഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവർക്കും പ്രൈമറി വിദ്യാഭ്യാസം നൽകുന്നതാണെന്നും തിരുവിതാംകൂർ ഗവൺമെൻറ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിൻപുറത്തെ വളഞ്ഞവഴിക്കൽ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞൻ ഗോവിന്ദൻ, സഹോദരങ്ങളായ വലിയപറമ്പിൽ കിട്ടൻകുഞ്ഞ,് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ,് തൈവെയ്പിൽ രാമൻകുട്ടി, തറയിൽ കൃഷ്ണൻ, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികൾ ചേർന്ന് ക്രിസ്തുവർഷം 1905 മെയ്മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ ഷേർത്തലൈ കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായും വിദ്യാർത്ഥിയായും ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. കലാസാഹിത്യ സാംസ്കാരിക സാമുഹിക രാഷ്ട്രീയ കാർഷിക രംഗങ്ങളിൽ തങ്ങളുടേതാകുന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികളെ പൊതുസമൂഹത്തിന് സംഭാവനചെയ്ത സരസ്വതീ ക്ഷേത്രം ഈ സ്കൂളിലെ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ച അദ്ധ്യാപകരായ ശ്രീമതി കാർത്യായനി ടീച്ചർ, ശ്രീ വാസു സാർ എന്നിവരുടെ മക്കളും ഈ വിദ്യാലയത്തിൽ തന്നെ പഠിച്ചവരാണ്. വളഞ്ഞവഴിക്കൽ കുടുംബത്തിലെ ഇന്നുള്ള ഒരു വ്യക്തിയും ചേർത്തല ശ്രീ നാരായണ കോളേജിലെ ഭൗതീക വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. സി.വി. നടരാജൻ സാർ അദ്ദേഹത്തിൻറെ സഹോദരങ്ങളും മക്കളും ഈ സ്കൂളിലാണ് പഠനം പൂർത്തീകരിച്ചത്. രാഷ്ട്രീയ മേഖലയിൽ കരുത്ത് തെളിയിച്ച കേരളത്തിലെ നിയമസഭാസാമാജികനായികുന്ന മുൻ എം.എൽ.എ. എസ്. എന്ന എസ്. ദാമോദരൻ അദ്ദേഹത്തിൻറെ സഹോദരനും ഇന്ത്യൻ പാർലമെൻറ് അംഗവുമായിരുന്ന എസ്. കുമാരൻ എന്നിവരും ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളിൽ ചിലരാണ്. കൂടാതെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്കാട്രിവിഭാഗം പ്രൊഫസറായ ഡോ. അനിൽകുമാർ അദ്ദേഹത്തിൻറെ സഹോദരി ഗവ. ആശുപത്രിയിലെ ഒപ്താൽമോളജിസ്റ്റ് ശ്രീമതി ഡോ.ബിന്ദു പ്രഭാഷ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
ചരിത്രത്തിന്‍റെ ഏടുകളിലെന്നും തിളക്കമാര്‍ന്ന വിദ്യാഭ്യാസ പാരമ്പര്യം നിലനിര്‍ത്തി ശതോത്തര ദശവര്‍ഷം പിന്നിടുമ്പോള്‍ ഒരു പൊതുസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി സാക്ഷ്യം വഹിക്കാന്‍ നമ്മുടെ വിദ്യാലയ മുറ്റത്തിന് കഴിഞ്ഞു എന്നതും ഏറെ അഭിമാനകരമാണ്. സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നമ്മുടെ വിദ്യാലത്തിന്‍റെ പേര് എഴുതിച്ചേര്‍ക്കുവാന്‍ കഴിയുന്ന നിലയില്‍ ഇവിടുന്ന് പഠിച്ചിറങ്ങിയ തലമുറയ്ക്ക് കഴിഞ്ഞു. ഏറെക്കാലം ഇവിടെ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും രക്ഷിതാക്കളുടെ സഹകരണ മനോഭാവവും ഈ നിലനില്‍പിന് പിന്നിലുണ്ടെന്നതില്‍ സംശയമില്ല.  
ചരിത്രത്തിൻറെ ഏടുകളിലെന്നും തിളക്കമാർന്ന വിദ്യാഭ്യാസ പാരമ്പര്യം നിലനിർത്തി ശതോത്തര ദശവർഷം പിന്നിടുമ്പോൾ ഒരു പൊതുസമൂഹത്തിൻറെ വളർച്ചയ്ക്കുവേണ്ടി സാക്ഷ്യം വഹിക്കാൻ നമ്മുടെ വിദ്യാലയ മുറ്റത്തിന് കഴിഞ്ഞു എന്നതും ഏറെ അഭിമാനകരമാണ്. സമൂഹത്തിൻറെ വിവിധ തലങ്ങളിൽ നമ്മുടെ വിദ്യാലത്തിൻറെ പേര് എഴുതിച്ചേർക്കുവാൻ കഴിയുന്ന നിലയിൽ ഇവിടുന്ന് പഠിച്ചിറങ്ങിയ തലമുറയ്ക്ക് കഴിഞ്ഞു. ഏറെക്കാലം ഇവിടെ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ സഹകരണ മനോഭാവവും ഈ നിലനിൽപിന് പിന്നിലുണ്ടെന്നതിൽ സംശയമില്ല.  
കാലചക്രം ചലനവേഗതയില്‍ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിന്‍റെ പ്രതിധ്വനി സമൂഹത്തില്‍നിന്നും ഉടലെടുക്കുന്നു. താനും തന്‍റേതും എന്ന സ്വാര്‍ത്ഥത അതിരുകള്‍ പിന്നിടുമ്പോള്‍ അത് തരുന്നത്  പ്രകൃതിയുടെ നിലനില്‍പും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂള്‍ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിന്‍റെ സമസ്തമേഖലകളിലും സഹായകമാകുമ്പോള്‍ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിന്‍റെ പടവുകള്‍ പൂര്‍ത്തിയാക്കിവരുന്നു. സ്കൂള്‍ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവര്‍ത്തനങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികള്‍ , ചുവര്‍ചിത്രങ്ങള്‍, ഡയറി സമ്പ്രദായം, സീല്‍ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികള്‍, അനുയോജ്യമായ ഫര്‍ണിച്ചറുകള്‍, ലൈബ്രറി, കമ്പ്ര്യൂട്ടര്‍ ലാബ്, ഓഫീസ് മുറികള്‍, കിച്ചണ്‍ & സ്റ്റോര്‍, മിനറല്‍വാട്ടര്‍, ആത്മാര്‍ത്ഥമായ അച്ചടക്കം, അദ്ധ്യയനം (ജഠഅ,ങജഠഅ,ജഠഅ ടങഇ പ്രവര്‍ത്തനങ്ങള്‍, കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താല്‍ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളര്‍ഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികള്‍ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളില്‍ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നു.
കാലചക്രം ചലനവേഗതയിൽ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിൻറെ പ്രതിധ്വനി സമൂഹത്തിൽനിന്നും ഉടലെടുക്കുന്നു. താനും തൻറേതും എന്ന സ്വാർത്ഥത അതിരുകൾ പിന്നിടുമ്പോൾ അത് തരുന്നത്  പ്രകൃതിയുടെ നിലനിൽപും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂൾ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ഡയറി സമ്പ്രദായം, സീൽ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം (ജഠഅ,ങജഠഅ,ജഠഅ ടങഇ പ്രവർത്തനങ്ങൾ, കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളർഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


കാലചക്രം ചലനവേഗതയില്‍ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിന്‍റെ പ്രതിധ്വനി സമൂഹത്തില്‍നിന്നും ഉടലെടുക്കുന്നു. താനും തന്‍റേതും എന്ന സ്വാര്‍ത്ഥത അതിരുകള്‍ പിന്നിടുമ്പോള്‍ അത് തരുന്നത്  പ്രകൃതിയുടെ നിലനില്‍പും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂള്‍ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിന്‍റെ സമസ്തമേഖലകളിലും സഹായകമാകുമ്പോള്‍ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിന്‍റെ പടവുകള്‍ പൂര്‍ത്തിയാക്കിവരുന്നു. സ്കൂള്‍ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവര്‍ത്തനങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികള്‍ , ചുവര്‍ചിത്രങ്ങള്‍, ഡയറി സമ്പ്രദായം, സീല്‍ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികള്‍, അനുയോജ്യമായ ഫര്‍ണിച്ചറുകള്‍, ലൈബ്രറി, കമ്പ്ര്യൂട്ടര്‍ ലാബ്, ഓഫീസ് മുറികള്‍, കിച്ചണ്‍ & സ്റ്റോര്‍, മിനറല്‍വാട്ടര്‍, ആത്മാര്‍ത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താല്‍ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളര്‍ഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികള്‍ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളില്‍ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നു. മുഴുവന്‍ കുട്ടികള്‍ക്കും ശിശുസൗഹൃദവും ശിശുകേന്ദ്രീകൃതവുമായ പശ്ചാത്തല സൗകര്യമൊരുക്കി മികച്ച പഠനം ഉറപ്പാക്കുന്നു.  എല്ലാ ക്ലാസ്സ് മുറികളും ഉറപ്പും ഭംഗിയോടുംകൂടി നിര്‍മ്മിച്ച് എമല്‍ഷന്‍ പെയിന്‍റുകള്‍ ചുവരുകളില്‍പൂശി ക്ലാസ്സ് മുറികള്‍ക്കുള്ളിലും പുറത്തും കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളും വര്‍ണ്ണങ്ങളും പഠനാശയങ്ങളും സംഖ്യാബോധത്തിനായി ആവര്‍ത്തന പട്ടികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ ക്ലാസ്സ് മുറികളും ടൈലുകള്‍ വിരിച്ച് സീല്‍ ചെയ്ത് ഫാന്‍, ലൈറ്റ്, ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, മറ്റ് പഠന സാമഗ്രികള്‍ എന്നിവ ഒരുക്കി പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.  
കാലചക്രം ചലനവേഗതയിൽ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിൻറെ പ്രതിധ്വനി സമൂഹത്തിൽനിന്നും ഉടലെടുക്കുന്നു. താനും തൻറേതും എന്ന സ്വാർത്ഥത അതിരുകൾ പിന്നിടുമ്പോൾ അത് തരുന്നത്  പ്രകൃതിയുടെ നിലനിൽപും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂൾ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ഡയറി സമ്പ്രദായം, സീൽ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളർഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. മുഴുവൻ കുട്ടികൾക്കും ശിശുസൗഹൃദവും ശിശുകേന്ദ്രീകൃതവുമായ പശ്ചാത്തല സൗകര്യമൊരുക്കി മികച്ച പഠനം ഉറപ്പാക്കുന്നു.  എല്ലാ ക്ലാസ്സ് മുറികളും ഉറപ്പും ഭംഗിയോടുംകൂടി നിർമ്മിച്ച് എമൽഷൻ പെയിൻറുകൾ ചുവരുകളിൽപൂശി ക്ലാസ്സ് മുറികൾക്കുള്ളിലും പുറത്തും കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങളും വർണ്ണങ്ങളും പഠനാശയങ്ങളും സംഖ്യാബോധത്തിനായി ആവർത്തന പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ ക്ലാസ്സ് മുറികളും ടൈലുകൾ വിരിച്ച് സീൽ ചെയ്ത് ഫാൻ, ലൈറ്റ്, ശിശുസൗഹൃദ ഫർണിച്ചറുകൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ഒരുക്കി പഠന പ്രവർത്തനങ്ങൾ നടത്തിവരുന്നു.  
*1. '''എല്ലാ ക്ലാസ്സ് മുറിയിലും വായന പരിപോഷിപ്പിക്കുന്നതിനായി വായനാമൂല.
*1. '''എല്ലാ ക്ലാസ്സ് മുറിയിലും വായന പരിപോഷിപ്പിക്കുന്നതിനായി വായനാമൂല.


*2. '''ഗണിതാശയങ്ങള്‍ പഠിപ്പിക്കുന്നതിനായി ഗണിതകിറ്റുകള്‍'''
*2. '''ഗണിതാശയങ്ങൾ പഠിപ്പിക്കുന്നതിനായി ഗണിതകിറ്റുകൾ'''


*3. '''ശാസ്ത്രപഠനത്തിന് ലഘുപരീക്ഷണ സംവിധാനങ്ങള്‍'''  
*3. '''ശാസ്ത്രപഠനത്തിന് ലഘുപരീക്ഷണ സംവിധാനങ്ങൾ'''  


*4. '''ഭാഷാപഠനത്തിന് സാഹിത്യ ക്ലബ്ബുകള്‍, വായനാ കാര്‍ഡുകള്‍, ഫ്ളാഷ് കാര്‍ഡുകള്‍, വിവിധ വേദികള്‍
*4. '''ഭാഷാപഠനത്തിന് സാഹിത്യ ക്ലബ്ബുകൾ, വായനാ കാർഡുകൾ, ഫ്ളാഷ് കാർഡുകൾ, വിവിധ വേദികൾ


*5. '''ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍'''
*5. '''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'''


*6. '''ഇംഗ്ലീഷ് പഠനത്തിന് റീഡിംഗ് കാര്‍ഡ്, പിക്ചര്‍ കാര്‍ഡ്, മോറല്‍ ചാര്‍ട്ട്, ഗെയിംസ് എന്നിവ.'''
*6. '''ഇംഗ്ലീഷ് പഠനത്തിന് റീഡിംഗ് കാർഡ്, പിക്ചർ കാർഡ്, മോറൽ ചാർട്ട്, ഗെയിംസ് എന്നിവ.'''


*7. '''സാങ്കേതിക പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ സഹായത്തോടെ ഐ.ടി. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.'''
*7. '''സാങ്കേതിക പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൻറെ സഹായത്തോടെ ഐ.ടി. ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.'''


*8. '''പ്രീ-പ്രൈമറി തലം മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം.'''  
*8. '''പ്രീ-പ്രൈമറി തലം മുതൽ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം.'''  


*9. '''ക്ലാസ്സ് തല പഠന പ്രവര്‍ത്തന സജ്ജീകരണത്തിന് ലാപ്ടോപ്പുകള്‍, പ്രൊജക്ടര്‍ എന്നിവ.'''
*9. '''ക്ലാസ്സ് തല പഠന പ്രവർത്തന സജ്ജീകരണത്തിന് ലാപ്ടോപ്പുകൾ, പ്രൊജക്ടർ എന്നിവ.'''


*10. '''സി.ഡി. ലൈബ്രറി (വിവിധ വിഷയങ്ങള്‍ക്കായി).'''
*10. '''സി.ഡി. ലൈബ്രറി (വിവിധ വിഷയങ്ങൾക്കായി).'''


*11. '''കായിക പഠനം. കായികാദ്ധ്യാപകന്‍റെയും, കളിയുപകരണങ്ങളുടെയും സഹായത്താല്‍.'''
*11. '''കായിക പഠനം. കായികാദ്ധ്യാപകൻറെയും, കളിയുപകരണങ്ങളുടെയും സഹായത്താൽ.'''


*12. '''പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സഹായത്താല്‍ പ്രവൃത്തിപരിചയ പരിശീലനം.'''
*12. '''പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സഹായത്താൽ പ്രവൃത്തിപരിചയ പരിശീലനം.'''


*13. '''കലാപഠനം, നൃത്തം, നാടന്‍പാട്ട് - സ്പെഷ്യല്‍ ടീച്ചറുടെ സഹായത്താല്‍.'''
*13. '''കലാപഠനം, നൃത്തം, നാടൻപാട്ട് - സ്പെഷ്യൽ ടീച്ചറുടെ സഹായത്താൽ.'''


*14. '''ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ചിത്രരചനാ, കൊളാഷ് പരിശീലനം.'''
*14. '''ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചിത്രരചനാ, കൊളാഷ് പരിശീലനം.'''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്
* സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ്  
* സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്  
*  ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്
*  ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്
*  ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
*  ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
*ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
*ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
'''             
'''             
വിദ്യാരംഗം കലാസാഹിത്യവേദി : സര്‍ഗ്ഗാത്മക വാസന പരിപോഷിപ്പിക്കുന്നതിന് ഭാഷാസാഹിത്യര്ചനകളില്‍ ഏര്‍പ്പെടുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനും ഭാഷാപഠനം കാര്യക്ഷമ മാക്കുന്നതിനും കുട്ടികളുടെ കൂട്ടായ്മയായ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കോര്‍ത്തിണക്കി മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി : സർഗ്ഗാത്മക വാസന പരിപോഷിപ്പിക്കുന്നതിന് ഭാഷാസാഹിത്യര്ചനകളിൽ ഏർപ്പെടുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനും ഭാഷാപഠനം കാര്യക്ഷമ മാക്കുന്നതിനും കുട്ടികളുടെ കൂട്ടായ്മയായ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കോർത്തിണക്കി മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.
* ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.
* ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.
*  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
*  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
*  പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
*  പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
* '''ആരോഗ്യക്ലബ്ബ്'''  
* '''ആരോഗ്യക്ലബ്ബ്'''  
സീനിയര്‍ ടീച്ചറിന്‍റെ നേതൃത്വത്തില്‍ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.
സീനിയർ ടീച്ചറിൻറെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.


* '''ജി. കെ. ക്ലബ്ബ്'''  
* '''ജി. കെ. ക്ലബ്ബ്'''  


കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളില്‍ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികള്‍ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകള്‍ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു.
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികൾ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകൾ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു.
      
      
*  '''നന്മ ക്ലബ്ബ്'''
*  '''നന്മ ക്ലബ്ബ്'''
സമൂഹത്തെ സ്കൂളുകളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിതലമുറയെ സാമൂഹിക പ്രശ്നങ്ങളില്‍ തങ്ങളുടെ കഴിവിനനുസരിച്ച് ഇടപെടുന്നതിനും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരോട് അനുകമ്പാപൂര്‍വ്വം സമീപിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ടിനന്മ ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.
സമൂഹത്തെ സ്കൂളുകളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിതലമുറയെ സാമൂഹിക പ്രശ്നങ്ങളിൽ തങ്ങളുടെ കഴിവിനനുസരിച്ച് ഇടപെടുന്നതിനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് അനുകമ്പാപൂർവ്വം സമീപിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ടിനന്മ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.


*    '''സീഡ് ക്ലബ്ബ്'''  
*    '''സീഡ് ക്ലബ്ബ്'''  


കാര്‍ഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോള്‍ തങ്ങളുടെ പങ്കും കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാര്‍ഷിക വിളകള്‍ വീടുകളിലും സ്കൂള്‍ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വര്‍ഷത്തില്‍ സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പയര്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവല്‍, കറിവേപ്പ് എന്നിവ ചെറിയതോതില്‍ വിളയിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കര്‍ഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നല്‍കുന്നു.
കാർഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോൾ തങ്ങളുടെ പങ്കും കാർഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാർഷിക വിളകൾ വീടുകളിലും സ്കൂൾ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വർഷത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവൽ, കറിവേപ്പ് എന്നിവ ചെറിയതോതിൽ വിളയിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കർഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നൽകുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സുരേന്ദ്രന്‍ 2005-2006
#സുരേന്ദ്രൻ 2005-2006
#മേരി ജസിബനടിക്ററ് 2007-2008
#മേരി ജസിബനടിക്ററ് 2007-2008
#പി ബി എലിസത്ത് 2009-2013
#പി ബി എലിസത്ത് 2009-2013
#പ്രീതിജോസ് 2014....
#പ്രീതിജോസ് 2014....


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* '''പി റ്റി എ അവാര്‍ഡ് 2015-2016 (മികച്ചസ്ക്കൂള്‍)'''''
* '''പി റ്റി എ അവാർഡ് 2015-2016 (മികച്ചസ്ക്കൂൾ)'''''
* '''നവതിക''' സ്ക്കൂള്‍ മാസിക 2016ലെ സംസ്ഥാനപുരസ്കാരം
* '''നവതിക''' സ്ക്കൂൾ മാസിക 2016ലെ സംസ്ഥാനപുരസ്കാരം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# എസ്. കുമാരന്‍ Member of Parliament
# എസ്. കുമാരൻ Member of Parliament
#എസ് ദാമോദര്‍ എം എല്‍
#എസ് ദാമോദർ എം എൽ
#പ്രൊഫ. സി വി നടരാജന്‍
#പ്രൊഫ. സി വി നടരാജൻ
#
#


വരി 111: വരി 111:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* '''ആലപ്പുഴ - ചേര്‍ത്തല ‍ദേ‍ശീയ പാതയില്‍ (ആലപ്പുഴ നഗരത്തില്‍ നിന്നും 4 കി.മി.വടക്ക് --- ചേര്‍ത്തലയില്‍ നിന്നും 14 കി.മി.തെക്ക്) പാതിരപ്പള്ളി ബസ് സ്റ്റാന്റില്‍നിന്നും 500.മി അകലം.( പാതിരപ്പ്ള്ളി ട്രാഫിക് സുചനാവിളക്കിനു സമീപത്തുനിന്നും കിഴക്കോട്ട് എ എസ് കാനാല്‍ റോഡ്) ആലപ്പുഴ -- കൂറ്റുവേലി റോഡരികില്‍. സ്ഥിതിചെയ്യുന്നു.'''
* '''ആലപ്പുഴ - ചേർത്തല ‍ദേ‍ശീയ പാതയിൽ (ആലപ്പുഴ നഗരത്തിൽ നിന്നും 4 കി.മി.വടക്ക് --- ചേർത്തലയിൽ നിന്നും 14 കി.മി.തെക്ക്) പാതിരപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 500.മി അകലം.( പാതിരപ്പ്ള്ളി ട്രാഫിക് സുചനാവിളക്കിനു സമീപത്തുനിന്നും കിഴക്കോട്ട് എ എസ് കാനാൽ റോഡ്) ആലപ്പുഴ -- കൂറ്റുവേലി റോഡരികിൽ. സ്ഥിതിചെയ്യുന്നു.'''
|----
|----
   
   
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.54017,76.33149 |zoom=13}}
{{#multimaps:9.54017,76.33149 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403953" എന്ന താളിൽനിന്ന് ശേഖരിച്ചത്