Jump to content
സഹായം

"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചമ്രവട്ടം
| സ്ഥലപ്പേര്= ചമ്രവട്ടം
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19769
| സ്കൂൾ കോഡ്= 19769
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1921
| സ്ഥാപിതവർഷം= 1921
| സ്കൂള്‍ വിലാസം= ചമ്രവട്ടം പി.ഓ
| സ്കൂൾ വിലാസം= ചമ്രവട്ടം പി.ഓ
| പിന്‍ കോഡ്= 673507
| പിൻ കോഡ്= 673507
| സ്കൂള്‍ ഫോണ്‍= 04942562660
| സ്കൂൾ ഫോൺ= 04942562660
| സ്കൂള്‍ ഇമെയില്‍=  gupcvm@gmail.com
| സ്കൂൾ ഇമെയിൽ=  gupcvm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തിരുര്‍
| ഉപ ജില്ല=തിരുർ
| ഭരണം വിഭാഗം=ഗവണ്‍മെന്റ്
| ഭരണം വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 502
| ആൺകുട്ടികളുടെ എണ്ണം= 502
| പെൺകുട്ടികളുടെ എണ്ണം= 491
| പെൺകുട്ടികളുടെ എണ്ണം= 491
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 993
| വിദ്യാർത്ഥികളുടെ എണ്ണം= 993
| അദ്ധ്യാപകരുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= ഹമീദ്.യു.എം
| പ്രധാന അദ്ധ്യാപകൻ= ഹമീദ്.യു.എം
| പി.ടി.ഏ. പ്രസിഡണ്ട്= സെയ്താലികുട്ടി
| പി.ടി.ഏ. പ്രസിഡണ്ട്= സെയ്താലികുട്ടി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=19769_school.jpg ‎|  
| സ്കൂൾ ചിത്രം=19769_school.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
1921  ല്‍ മലബബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ നിലവില്‍ വന്നത്.തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ല്‍1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.‍ഡി.പി.ഇ.പി ,എസ്.എസ്.എ.തുട‍ങ്ങിയ ഏജന്സികളുടെ പ്രവര്‍ത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ  അപര്യാപ്തത ഇല്ലാതയത്.
1921  ൽ മലബബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവൺമെന്റ് യു.പി.സ്കൂൾ നിലവിൽ വന്നത്.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതൽ 7 വരെ ക്ലാസുകൾ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ൽ1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.‍ഡി.പി.ഇ.പി ,എസ്.എസ്.എ.തുട‍ങ്ങിയ ഏജന്സികളുടെ പ്രവർത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ  അപര്യാപ്തത ഇല്ലാതയത്.
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
വരി 49: വരി 49:
>
>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആദ്യകാലബങ്ങളില്‍ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ല്‍ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ല്‍ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും  തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയില്‍ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ LKG ,UKG  വിഭാഗമുള്‍പ്പെടെ 1000 ത്തോളം വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്.
ആദ്യകാലബങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും  തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG  വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്.
== ലൈബ്രറി -ലാബ് സംവിധാനം ==
== ലൈബ്രറി -ലാബ് സംവിധാനം ==
പുസ്തകങ്ങള്‍ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി  ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.
പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി  ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
   ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
പഠനം എളുപ്പമാക്കുന്നതിനും കുട്ടികളില്‍ പഠന താല്പര്യം വളര്‍ത്തുന്നതിനും പാ‍ഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും  ഒരു മള്‍ട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.
പഠനം എളുപ്പമാക്കുന്നതിനും കുട്ടികളിൽ പഠന താല്പര്യം വളർത്തുന്നതിനും പാ‍ഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും  ഒരു മൾട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 69: വരി 69:


{{#multimaps: ,  | width=800px | zoom=16 }}
{{#multimaps: ,  | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403797" എന്ന താളിൽനിന്ന് ശേഖരിച്ചത്