18,998
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16639 | ||
| | | സ്ഥാപിതവർഷം=1914 | ||
| | | സ്കൂൾ വിലാസം=തൂണേരി പി.ഒ, <br/> | ||
| | | പിൻ കോഡ്=673505 | ||
| | | സ്കൂൾ ഫോൺ=9496908516 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=നാദാപുരം | | ഉപ ജില്ല=നാദാപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=34 | | ആൺകുട്ടികളുടെ എണ്ണം=34 | ||
| പെൺകുട്ടികളുടെ എണ്ണം=38 | | പെൺകുട്ടികളുടെ എണ്ണം=38 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=72 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയശ്രീ മച്ചിലോട്ടുമ്മൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ. സി | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:Thuneri.jpg|thumb|photo]] | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
'''തൂണേരി വെസ്റ്റ്. | '''തൂണേരി വെസ്റ്റ്. എൽ.പി. സ്‌കൂൾ''' | ||
പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം | പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു. തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. തൂണേരി പഞ്ചായത്തിലെ 10-ാം വാർഡിൽ താഴെ കരുവാഞ്ചേരി എന്ന പറമ്പിലാണ് സ്‌കൂളിന്റെ ഇന്നത്തെ സ്ഥാനം. | ||
1914 | 1914 ൽ ആരംഭിച്ചെങ്കിലും 1918ൽ ആണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ 50 വിദ്യാർത്ഥികളും 2 പരിശീലനം സിദ്ധിക്കാത്ത അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ||
വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന | വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളെ സ്‌കൂളിലുണ്ടായിരുന്നുള്ളൂ. എങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്കുവഹിച്ചു. | ||
2001-02 | 2001-02 വർഷത്തിൽ തദ്ദേശസ്ഥാപനത്തിന്റെ വകയായി സ്‌കൂളിൽ മൂത്രപ്പുര ഇരട്ടക്കുഴി കക്കൂസ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ഈ സ്‌കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബും, സൗകര്യപൂർണമായ ഓഫീസ് റൂം, അടച്ചുറപ്പുള്ള അടുക്കള, വാഹനസൗകര്യം എന്നിവയും ഉണ്ട്. | ||
ധാരാളം | ധാരാളം പരിമിതികൾ ഇനിയും ഉണ്ടെങ്കിലും ഇവിടെ നിന്നും പുറത്തുവരുന്ന മിക്കവിദ്യാർത്ഥികളും നല്ലനിലവാരം പുലർത്തുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ കാട്ടാറുണ്ട്. | ||
2016-17 | 2016-17 വർഷത്തിൽ 34 ആൺകുട്ടികളും 38 പെൺകുട്ടികളുമടക്കം 72 കുട്ടികൾ ഇവിടെ പഠിക്കുന്നു. പവിത്രൻ പോയിനാണ്ടിയിൽ പി.ടി.എ പ്രസിഡണ്ടും മഹിജ. എം മദർ പി.ടി.എ പ്രസിഡണ്ടും ആയുള്ള ഒരു കമ്മിറ്റി സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
പ്രധാന | പ്രധാന നേട്ടങ്ങൾ : 2015-16 അധ്യയനവർഷത്തിലെ മികവ് ഉത്സവമത്സരത്തിൽ നാദാപുരം സബ്ജില്ലയിൽ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവർത്തനങ്ങൾക്കായിരുന്നു ഈ നേട്ടം. 2016-17 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയിൽ മലയാള പ്രസംഗത്തിൽ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷിൽ. പി.ആർ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 69: | വരി 69: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* തൂണേരിയിലെ | * തൂണേരിയിലെ വേറ്റുമ്മൽ റോഡിൽ നിന്നും അൽപ്പം മാറി ജവാന്റോഡിൽ നിന്നും 300 മീറ്റർ ദൂരത്തായി കരുവാഞ്ചേരി വയലിനടുത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> |