18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''നാടോടി വിജ്ഞാനകോശം'''
|   '''നാടോടി വിജ്ഞാനകോശം'''

നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി | നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങ്ങി ഒട്ടനവധി കര്യങ്ങൾ നമുക്ക് നാടോടിവിജ്ഞാനത്തിലൂടെ മനസ്സിലാക്കാം. നമ്മുടെ അറിവുകൾ മറ്റുള്ളവർക്ക് പകരാനും അവരവരുടെ അറിവുകൾ നമ്മളീലേയ്ക്ക് പകരാനും കഴിയുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറിവുകൾ എന്നു പൊതുവെ പറയാം. ഒരു നാടിന്റെ ഹ്രദയസ്പന്ദനം മുഴുവൻ ഇതിൽ അടങ്ങിയിരിക്കുന്നു. പഴയ കാലത്തെ അറിവുകൾ യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും. | ||
|  ''' നാടോടിപ്പാട്ടുകൾ

:അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു | :അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു | ||
:കാക്കകൊത്തി കടലിലിട്ടു | :കാക്കകൊത്തി കടലിലിട്ടു | ||
:മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു | :മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു | ||
: | :തട്ടാൻപിള്ളേരു തട്ടിയെടുത്തു | ||
'''കേരളത്തിലെ വിവിധ |  '''കേരളത്തിലെ വിവിധ കലാരൂപങ്ങൾ'''

** കാക്കാരിശ്ശി നാടകം :-  |  ** കാക്കാരിശ്ശി നാടകം :-  മധ്യതിരുവിതാംകൂറിൽ നിലനിന്നുപോരുന്ന ഒരു വിനോദകല.

** കാളിയൂട്ട് :-  കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
|  ** കാളിയൂട്ട് :-  കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.

** കാവടിയാട്ടം :-  കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
|  ** കാവടിയാട്ടം :-  കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.

** കുമ്മട്ടി :-  കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
|  ** കുമ്മട്ടി :-  കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.

** കൂടിയാട്ടം :-  |  ** കൂടിയാട്ടം :- നടന്മാർ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.

** കൂത്ത് :-  ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
|  ** കൂത്ത് :-  ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.

** |  ** കോൽക്കളി :-  ഒരു വിനോദകലരൂപം.

** ചവിട്ടുനാടകം :-  കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
|  ** ചവിട്ടുനാടകം :-  കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.

** തിരുവാതിരക്കളി :-  ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
|  ** തിരുവാതിരക്കളി :-  ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.

** പൂരക്കളി :-  കേരളത്തിലെ ഏറ്റവും |  ** പൂരക്കളി :-  കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലകളിലെ കലാരൂപം.

** പൊരാട്ടുനാടകം :-  |  ** പൊരാട്ടുനാടകം :-  പാണസമുദായത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന കലാരൂപം.

** പരിചമുട്ടുകളി :-  |  ** പരിചമുട്ടുകളി :-  ഒരിക്കൽ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.

** |  ** മാർഗംകളി :-  ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ഒരു വിനോദകല.

** മുടിയേറ്റ് :-  മധ്യകേരളത്തിലെ ഭദ്രകാളി |  ** മുടിയേറ്റ് :-  മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആണ്ടിലോരിക്കൽ നടത്തപ്പെടുന്ന അനുഷ്ഠാനകല.

** |  ** സർപ്പപ്പാട്ട് :-  നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.

** തിറയാട്ടം :-  |  ** തിറയാട്ടം :-  തെക്കൻമലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിൽ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.

** തിറ :-  ധനുമാസത്തിലും മേടമാസത്തിലുമായി |  ** തിറ :-  ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.

** തീയ്യാട്ട് :-  പ്രാചീനമായ ഒരു അനുഷ്ഠാനകല. |  ** തീയ്യാട്ട് :-  പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പൻതീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.

** തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി |  ** തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറിൽ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.

** ദഫ്മുട്ട് :-  മുസ്ലീം |  ** ദഫ്മുട്ട് :-  മുസ്ലീം വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.

** ഒപ്പന :-  മുസ്ലീം |  ** ഒപ്പന :-  മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമുദായിക വിനോദം.

** |  ** അർജുനനൃത്തം :-  ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.

** ആദിത്യ പൂജ :-  കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും |  ** ആദിത്യ പൂജ :-  കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറിൽ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.

** ഏഴിവട്ടംകളി :-  പാലക്കാട്ടു |  ** ഏഴിവട്ടംകളി :-  പാലക്കാട്ടു ജില്ലയിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതിൽ ഏർപ്പെടുന്നത്.

** ഏഴാമുത്തിക്കളി :-  ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. |  ** ഏഴാമുത്തിക്കളി :-  ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തിൽ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.

** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ |  ** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.

|  ''' ''തൊഴിലുകൾ :- '' '''  | ||
ഓരോ തൊഴിലിനും | ഓരോ തൊഴിലിനും അതാതിൽ പ്രാവീണ്യമുള്ളവർ കുര്യനാട് ഉണ്ടായിരുന്നു . | ||
|   ''' ''കൃഷികൾ :-'' '''   | ||
നെല്ലായിരുന്നു ആദ്യ കാലം | നെല്ലായിരുന്നു ആദ്യ കാലം മുതൽ കുര്യനാട് പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളിൽ വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയർന്ന ഭാഗങ്ങളിലെ മണ്ണ് എടുത്തുമാറ്റിയും നെൽകൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു .കൂടാതെ പാടങ്ങളിലും നെല്ല് കൃഷി ചെയ്തിരുന്നു. തെരുവ , കുരുമുളക് , അടക്കാമരം (കവുങ്ങ്), തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികൾ . റബർ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുവര , ഇഞ്ചി , മഞ്ഞൾ , കച്ചോലം പടവലം, പൈനാപ്പിൾ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളിൽ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകൾ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങൾ തോർത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , നേര്യത്, കൈലി തുടങ്ങിയവയായിരുന്നു . | ||
|  ''' ''വീട് :-'' '''  | ||
പനയോല , | പനയോല , വൈക്കോൽ എന്നിവകൊണ്ടാണ് ആളുകൾ വീടു മേഞ്ഞിരുന്നത് . എന്നാൽ ചില വീടുകൾ പുല്ലുകൊണ്ടും നിർമ്മിച്ചവയായിരുന്നു. ഇല്ലിക്കണിയാരം , ചെറുമരത്തിന്റെ കഴകൾ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേൽക്കൂര തീർത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികൾ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകൾ ഇല്ലെന്നായി. | ||
<u |  ''' ''പ്രധാന കുടുംബങ്ങൾ :-'' '''  | ||
<u |  ''' ''നാട്ടറിവുകൾ :-'' '''  | ||
നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്. | നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്. | ||
''' ''പഴഞ്ചൊല്ലുകൾ :-'' ''' | |||
** ചുട്ടയിലെ ശീലം ചുടല വരെ | ** ചുട്ടയിലെ ശീലം ചുടല വരെ | ||
** വിത്തുഗുണം പത്തുഗുണം | ** വിത്തുഗുണം പത്തുഗുണം | ||
** വിത്താഴം | ** വിത്താഴം ചെന്നാൽ പത്തായം നിറയും | ||
** വേലി തന്നെ വിളവുതിന്നുക | ** വേലി തന്നെ വിളവുതിന്നുക | ||
** | ** വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും | ||
** അറിയാത്തപിള്ളക്കു | ** അറിയാത്തപിള്ളക്കു ചൊറിയുമ്പോൾ അറിയും. | ||
** കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം | ** കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം | ||
** ഉരിനെല്ല് | ** ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു | ||
** | ** ഇരുന്നുണ്ടവൻ രുചിയറിയില്ല | ||
** കരിമ്പിനു കമ്പുദോഷം | ** കരിമ്പിനു കമ്പുദോഷം | ||
** | ** കർക്കിടമാസത്തിൽ പത്തുണക്കം | ||
** വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം | ** വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം | ||
'''  '''കടങ്കഥകൾ :-'''  ''' | |||
# കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല  - പാവക്ക  | # കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല  - പാവക്ക  | ||
# ഒരമ്മ പെറ്റ മക്കളെല്ലാം തഒപ്പിക്കാര്  - അടക്ക  | # ഒരമ്മ പെറ്റ മക്കളെല്ലാം തഒപ്പിക്കാര്  - അടക്ക  | ||
# ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി | # ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാൻ മധുരക്കട്ട  - മുന്തിരി  | ||
# കിലുകിലുക്കും കിക്കിലുക്കും | # കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തേൽ ചത്തിരിക്കും  - താക്കോൽ  | ||
# ചെറു കുരു, കുരു കുരു | # ചെറു കുരു, കുരു കുരു ചാരനിറക്കാരൻ ചാറിൽ ചേർക്കാൻ കെങ്കേമൻ  - കുരുമുളക്  | ||
# | # വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവൻ വാങ്ങുന്നില്ല  – ശവപ്പെട്ടി  | ||
# അമ്മയെ കുത്തി | # അമ്മയെ കുത്തി മകൻ മരിച്ചു  - തീപ്പെട്ടി കമ്പ്  | ||
# വലിക്കുംതോറും കുറയും  - സിഗററ്റ്  | # വലിക്കുംതോറും കുറയും  - സിഗററ്റ്  | ||
# മുറ്റത്തെ ചെപ്പിന് അടപ്പില്ല  – | # മുറ്റത്തെ ചെപ്പിന് അടപ്പില്ല  – കിണർ  | ||
# | # കാലടുപ്പിച്ചാൽ വയ് പൊളിക്കും  - കത്രിക  | ||
# കാടുവെട്ടി തോടുവെട്ടി പാറവെട്ടി വെള്ളം കണ്ടു  - തേങ്ങവെള്ളം  | # കാടുവെട്ടി തോടുവെട്ടി പാറവെട്ടി വെള്ളം കണ്ടു  - തേങ്ങവെള്ളം  | ||
# | # കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ  - കുരുമുളക്  | ||
# എടുത്തിട്ട് പുറത്തുകയറി മാക്ക് മാക്ക്  - ചിരവ  | # എടുത്തിട്ട് പുറത്തുകയറി മാക്ക് മാക്ക്  - ചിരവ  | ||
# ഒരമ്മയുടെ മക്കളെല്ലാം | # ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണൻമാർ  - തേങ്ങ  | ||
# | # വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഒാടും  - സൈക്കിൾ  | ||
# ഒാടും കുതിര ചാടും കുതിര വെള്ളം | # ഒാടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര  - ചെരുപ്പ്  | ||
# മുള്ളൊണ്ട് മുരിക്കല്ല കൈപ്പുണ്ട് കാഞ്ഞിരമല്ല  - പാവക്ക  | # മുള്ളൊണ്ട് മുരിക്കല്ല കൈപ്പുണ്ട് കാഞ്ഞിരമല്ല  - പാവക്ക  | ||
# കണ്ണോളം വള്ളമുണ്ട് | # കണ്ണോളം വള്ളമുണ്ട് മുങ്ങികുളിക്കാൻ വെള്ളമില്ല  - കരിക്ക്  | ||
# തോടു വെട്ടി കാടു വെട്ടി പാറ വെട്ടി വെള്ളം കണ്ടു  - തേങ്ങ വെള്ളം  | # തോടു വെട്ടി കാടു വെട്ടി പാറ വെട്ടി വെള്ളം കണ്ടു  - തേങ്ങ വെള്ളം  | ||
# കഴുത്തുണ്ട് കാതില്ല കൈയുണ്ട് കാലില്ല  - കുപ്പായം  | # കഴുത്തുണ്ട് കാതില്ല കൈയുണ്ട് കാലില്ല  - കുപ്പായം  | ||
# കറിക്കുവേണ്ടവനെ ഇലക്കു വേണ്ട  - കറിവേപ്പില  | # കറിക്കുവേണ്ടവനെ ഇലക്കു വേണ്ട  - കറിവേപ്പില  | ||
# | # കൈയ്യില്ലാത്തവൻ ആറു നീന്തി കയറി  - വഞ്ചി  | ||
'''  ''നാടോടിപ്പാട്ടുകൾ :-''

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
| അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കാക്കകൊത്തി കടലിലിട്ടു
| കാക്കകൊത്തി കടലിലിട്ടു

മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
| മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു

തട്ടാൻപിള്ളേരു തട്ടിയെടുത്തു. | |||
''ഒറ്റമൂലി :- [ എട്ടുകാലി |  ''ഒറ്റമൂലി :- [ എട്ടുകാലി കടിച്ചാൽ ]''  | ||
# കണ്ണിവെറ്റില | # കണ്ണിവെറ്റില | ||
# കൂഞ്ഞിലിക്ക | # കൂഞ്ഞിലിക്ക | ||
# പച്ച | # പച്ച മഞ്ഞൾ | ||
# തുളസി ഇല | # തുളസി ഇല | ||
ഇവ സമം ഇടിച്ചു പിഴിഞ്ഞ് | ഇവ സമം ഇടിച്ചു പിഴിഞ്ഞ് സൂര്യൻ ഉദിക്കുന്നതിനുമുമ്പ് വെറും വയറ്റിൽ ഒരുതുടം മരുന്നെങ്കിലും കുടിക്കുക. ഇടിച്ചു പിഴിഞ്ഞതിന്റെ ബാക്കിയുള്ളത് അരകല്ലിൽ അരച്ച് ചൊറിച്ചിലുള്ള ഭാഗത്ത് ഇടുക. ഇങ്ങനെ 5 അല്ലെങ്കിൽ 7 ദിവസം ചെയ്യുക. പത്ഥ്യം ഒന്നും ഇല്ല. | ||

'' |  ''നാട്ടറിവുകൾ :- ആദിവാസിവൈദ്യം ''

|  '' ''പഴുതാര കുത്ത് :-'' ''  | ||
പഴുത്ത അടക്കാതൊണ്ട് ഇടിച്ചുപിഴിഞ്ഞ നീര് പഴുതാര കുത്തിയഭാഗത്ത് തേക്കുക. | പഴുത്ത അടക്കാതൊണ്ട് ഇടിച്ചുപിഴിഞ്ഞ നീര് പഴുതാര കുത്തിയഭാഗത്ത് തേക്കുക. | ||

|  '' ''ഓർമ്മക്കുറവ് :-'' ''  | ||
കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക. | കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക. | ||

|  '' ''കഫം :-'' ''  | ||
ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക. | ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക. | ||

|  '' ''കരപ്പൻ :-'' ''  | ||
അമരിവേരിന്റെ | അമരിവേരിന്റെ മേൽത്തൊലി അരച്ച്പാലിൽ കഴിക്കുക. | ||

|  '' ''തീപ്പൊള്ളൽ :-'' ''  | ||
ചെമ്പരത്തിപ്പൂക്കൾ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക. | |||

'''കുസൃതി |  '''കുസൃതി ചോദ്യങ്ങൾ :-'''  | ||
# വേരുകളും ഇലകളും ഇല്ലാത്ത മരമേത് ?  - കൊടിമരം  | # വേരുകളും ഇലകളും ഇല്ലാത്ത മരമേത് ?  - കൊടിമരം  | ||
# | # ആബുലൻസ് എന്ന് തിരിച്ച് എഴുതിയിരിക്കുന്നതെന്തുകൊണ്ട് ?  - പെയിന്റ് കൊണ്ട്  | ||
# നമ്മുടെ തലസ്ഥാനം ഏത് ?  - കഴുത്തിനു | # നമ്മുടെ തലസ്ഥാനം ഏത് ?  - കഴുത്തിനു മുകളിൽ  | ||
# | # സ്ത്രീകൾ പിന്നോട്ട് നടക്കുന്നത് എപ്പോൾ ?  - ഞാറു നടുമ്പോൾ  | ||
# | # മീനുകൾക്ക് ഏറ്റവും പേടിയുള്ള ദിവസം ?  - ഫ്രൈഡേ  | ||
# വെള്ളം കുടിക്കുന്നതെന്തുകൊണ്ട് ?  - | # വെള്ളം കുടിക്കുന്നതെന്തുകൊണ്ട് ?  - ചവച്ചിറക്കാൻ പറ്റാത്തതുകൊണ്ട്  | ||
# | # ലൈസൻസ് ആവശ്യമില്ലാത്ത ഡ്രൈവർ ഏത് ?  - സ്കൂഡ്രൈവർ  | ||
# ഞെട്ടിക്കുന്ന സിറ്റി ഏത് ?  - ഇലക്ട്രിസിറ്റി  | # ഞെട്ടിക്കുന്ന സിറ്റി ഏത് ?  - ഇലക്ട്രിസിറ്റി  | ||
# വെള്ളത്തിലുള്ള മീനിനെ പിടിച്ച് | # വെള്ളത്തിലുള്ള മീനിനെ പിടിച്ച് മണ്ണിലിട്ടാൽ എന്തു പറ്റും ?  - മണ്ണ് പറ്റും  | ||
# എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ?  - | # എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ?  - ബാർബർ ഷോപ്പ്  | ||
'''സദ്യയിലെ ആരോഗ്യം :-''' |  '''സദ്യയിലെ ആരോഗ്യം :-''' | ||

:സദ്യയിലെ | :സദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പൊക്കവുമല്ലാതെ ശരീരത്തിന് മറ്റു പലതും തരുന്നുണ്ട്. A മുതൽ Z വരെയുള്ള വൈറ്റമിനുകളും ധാധുക്കളും തുടങ്ങി ശരീരത്തിനുവേണ്ടതെല്ലാം ഒരിലയിൽ വിളമ്പുന്ന ഭകഷണത്തിൽ നിന്നും കിട്ടും. അതാണ് സത്യത്തിൽ പൂർണ്ണാർത്ഥത്തിൽ സമീകൃതാഹാരം. | ||
'''''ഇല :-''''' | '''''ഇല :-''''' | ||
:വാഴയിലയിലേക്കു ചൂടുചോറു | :വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾതന്നെ ഒരു മണം വരും. വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂ ചോറിന്റെ മണവും ചേർന്ന്. ചൂട് ചോറ് വീണ് വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ളോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ളോറോഫിൻ നമുക്കും കിട്ടുന്നു. | ||
'''''ഇഞ്ചിക്കറി :-'''''
| '''''ഇഞ്ചിക്കറി :-'''''

:ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ് ! നിറയെ | :ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ് ! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സി യും ആന്റി ഒാകസിഡന്റുകളും. പരിപ്പും കൂട്ടുകറികളുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണ് സന്തുലിതാവസ്ഥ നിലനിർത്തുന്നത്. | ||
''''' | '''''അച്ചാർ :-'''''

:നരരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും | :നരരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സി യുടെ ചെറിയൊരംശമുണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണഅധികം ഉപയാഗിക്കാത്ത അച്ചാറുകളാണ് ഉത്തമം. | ||
'''''കിച്ചടി :-'''''
| '''''കിച്ചടി :-'''''

:90 ശതമാനവും വെള്ളമായ വെളളരിക്കാകിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ | :90 ശതമാനവും വെള്ളമായ വെളളരിക്കാകിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോൾകൂടിയുണ്ട് കിച്ചടിക്ക്. ചെറിയ അളവിൽ വൈറ്റമിൻ എ യും സി യും വെള്ളരിക്കയിലുമുണ്ട്. | ||
'''''കൂട്ടുകറി :-'''''
| '''''കൂട്ടുകറി :-'''''

:സസ്യഭുക്കുകളുടെ മാംസാഹാരം എന്നുവിളിക്കാവുന്ന ഉരുളകിഴങ്ങാണ് കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും | :സസ്യഭുക്കുകളുടെ മാംസാഹാരം എന്നുവിളിക്കാവുന്ന ഉരുളകിഴങ്ങാണ് കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണ് കൂട്ടുകറിയിലെ കൂട്ടുകാരൻ. | ||
'''''പച്ചടി :-'''''
| '''''പച്ചടി :-'''''

: | :പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സി യും ബി യും. ബീറ്റ്റൂട്ടാണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഒാരോ രക്തകുഴലിനേയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണ് ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ട് പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസ്ഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ച് ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല. | ||
''''' | '''''തോരൻ :-'''''

:കാബേജ്, ഇല, | :കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഒാക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്. | ||
''''' | '''''അവിയൽ :-'''''

:പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക,…. വൈറ്റമിനുകളുടെ ഒരു | :പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക,…. വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാകാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽ തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്. | ||
'''''പഴം :-'''''
| '''''പഴം :-'''''

:അമ്ളഗുണമുള്ള | :അമ്ളഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്. | ||
'''''ഉപ്പേരി :-'''''
| '''''ഉപ്പേരി :-'''''

:എല്ലാ വൈറ്റമിനുകളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ, പക്ഷേ, | :എല്ലാ വൈറ്റമിനുകളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ, പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവുകൂടാതെ സന്തുലിതമാക്കുന്നതിനാണ് വളരെ കുറച്ചുമാത്രം ഉപ്പേരി വിളമ്പുന്നത്. | ||
''''' | '''''ശർക്കരവരട്ടി :-'''''

:നേന്ത്രക്കായയ്കൊപ്പം | :നേന്ത്രക്കായയ്കൊപ്പം ശർക്കരയുടെ അമ്ളഗുണവുംകൂടി ചേർന്നതാണ് ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദെഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്. | ||
'''''പപ്പടം :-'''''
| '''''പപ്പടം :-'''''

:രണ്ടു | :രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറൂത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നുമാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതുമാത്രമാണ് പപ്പടത്തിലെ നേട്ടം. | ||
'''''ചോറ് :-'''''
| '''''ചോറ് :-'''''

: | :വളരാൻ സഹായിക്കുന്ന, ഉൗർജം നൽകുന്ന കാലറി തരുന്നതാണ് ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ചോറിൽ ബി കോപ്ളക്സിന്റെ സാന്നിദ്ധ്യവും ഉണ്ട്. | ||
'''''പരിപ്പും നെയ്യും :-'''''
| '''''പരിപ്പും നെയ്യും :-'''''

:പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. | :പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണ് പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷ വസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഒാക്സിഡന്റുകളാണ് കുർകുമിനുകളിലുള്ളത്. സദ്യയിലൂടെ നല്ല അളവിൽ ആന്റി ഒാക്സിഡന്റുകൾ ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഒാക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പ് കൂടിയേ തീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഉൗണ്. പായസത്തിൽകൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ല എന്ന ഉറപ്പും കിട്ടും. | ||
''''' | '''''സാമ്പാർ :-'''''

:മറ്റൊരു | :മറ്റൊരു ഫൈബർ കലവറയാണ് സാമ്പാർ. വൈറ്റമിനുകളുടെ കൂമ്പാരം. അമരപ്പയർ ഇട്ട സാമ്പാർ പ്രമേഘരേഗികൾക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചുകളയുന്ന ലൈക്കോപീൻ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാൻ കായവും. | ||
'''''പുളിശ്ശേരി :-'''''
| '''''പുളിശ്ശേരി :-'''''

:മത്തങ്ങപുളിശ്ശേരിയാണെങ്കിലും കായമാണെങ്കിലും മാമ്പഴമാണെങ്കിലും സമൗദ്ധം, സമീകൃതം. പ്രമേഘത്തേയും, കൊളസ്ട്രോളിനേയും, അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്. | :മത്തങ്ങപുളിശ്ശേരിയാണെങ്കിലും കായമാണെങ്കിലും മാമ്പഴമാണെങ്കിലും സമൗദ്ധം, സമീകൃതം. പ്രമേഘത്തേയും, കൊളസ്ട്രോളിനേയും, അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്. | ||
'''''മോര് :-'''''
| '''''മോര് :-'''''

: മധുരമുള്ള പായസവും പുളിയുള്ള തൈരും ക്ഷാരഗുണങ്ങളും അമ്ളഗുണങ്ങളും സംയോജിച്ച് ശരീരത്തിന്റെ സന്തുലിതാവസ്ഥ | : മധുരമുള്ള പായസവും പുളിയുള്ള തൈരും ക്ഷാരഗുണങ്ങളും അമ്ളഗുണങ്ങളും സംയോജിച്ച് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കൂടാതെ ദഹന പ്രക്രിയയേയും മോര് സഹായിക്കുും. | ||
'''''രസം :-'''''
| '''''രസം :-'''''

: ചെറിയൊരു ഔഷധക്കട- അതാണു രസം. ഗ്യാസ് | : ചെറിയൊരു ഔഷധക്കട- അതാണു രസം. ഗ്യാസ് ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്. | ||
'''''പായസം :-'''''
| '''''പായസം :-'''''

: | : പ്രോട്ടീൻ സമൃദ്ധമാണ് പരിപ്പ് പായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം, തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും, നെയ്യും, അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി. | ||
'''''പാലട :-'''''
| '''''പാലട :-'''''

: സമീകൃതാഹാരമായ | : സമീകൃതാഹാരമായ പാൽ പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ ആമിനോ ആസിഡുകൾ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല. | ||
'''''വെള്ളം :-'''''
| '''''വെള്ളം :-'''''

: സദ്യക്കിടെ വെള്ളം കുടിക്കരുത്. സദ്യക്കു ശേഷവും ഒരു ഗ്ലാസ് വെള്ളവും | : സദ്യക്കിടെ വെള്ളം കുടിക്കരുത്. സദ്യക്കു ശേഷവും ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെളഅള്ളവും. സന്തുലിതാവസ്ഥ നിലനിർത്താമും കൃത്യമായ ദഹനപ്രക്രിയ നടക്കാനുമാണിത്. | ||

''' |  '''നിഗമനങ്ങൾ :-'''  | ||
# നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്. | # നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്. | ||
# നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും | # നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളിൽ പ്രതിഫലിക്കുന്നുണ്ട്. | ||
# | # സാമൂഹ്യവിമർശനത്തിന്റെ അംശങ്ങൾ നാടോടിക്കലകളിലുണ്ട്. | ||
# ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു | # ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകൾ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്. | ||
# | # നാടൻ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം. | ||
# പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു. | # പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു. | ||
# ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. | # ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. | ||
# | # നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. | ||

''' |   '''സ്തലപ്പേരുകൾ ഉണ്ടായ കഥ അറിയാമോ...'''  | ||
<font color="blue" |  ''' ''കുര്യനാട് -'' ''' | ||
കോട്ടയം | കോട്ടയം ജില്ലയിൽ കോഴായ്ക്കും മോനിപ്പള്ളിയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുര്യനാട്. ചെറിയ നാടായതിനാൽ ആദ്യ കാലങ്ങളിൽ ഇത് കുറിയ നാട് എന്നറിയപ്പെട്ടു. പിന്നീട് ഈ പേര് ചെറുതായി കുര്യനാട് എന്നായി. ധാരാളം കുര്യൻമാർ ഈ നാട്ടിൽ താമസിച്ചിരുന്നത് ഈ പേര് ലഭിക്കാൻ കാരണമായി എന്നും പറയപ്പെടുന്നു. | ||

<font color="blue" |  ''' ''കടുത്തുരുത്തി -'' ''' | ||
ഒരിക്കൽ ഖരമഹർഷിക്ക് മൂന്ന് ശിവലിംഗങ്ങൾ ലഭിക്കുകയുണ്ടായി. വില്ലുമംഗലം സ്വാമിയുടെ നിർദേശപ്രകാരം അവ മൂന്നു സ്തലങ്ങളിലായി പ്രതിഷ്ടിക്കുവാൻവേണ്ടി ഒന്നു വലതു കൈയ്യിലും മറ്റൊന്ന് ഇടതു കൈയ്യിലും മൂന്നാമത്തേത് കഴുത്തിൽ ഇടുക്കി വയ്ക്കുകയും ചെയ്തു. വലത്തു കൈയ്യിലേത് ഏറ്റുമാനൂരുമാണ് പ്രതിഷ്ഠിച്ചത്. കഴുത്തിൽ ഇരുത്തിയത് നടുഭാഗത്തും പ്രതിഷ്ഠിച്ചു. കഴുത്തിരിത്തി പിന്നീട് കടുത്തുരുത്തി എന്ന പേരിൽ പ്രസിദ്ധമായി തീർന്നു. | |||

<font color="blue" |  ''' ''ചങ്ങനാശ്ശേരി -'' ''' | ||
അതിഥിസൽക്കാരത്തിൽ പേരുകേട്ട ഭവനമായിരുന്നു മന്നത്തുപത്മനാഭന്റേത്. ഒരിക്കൽ ചാങ് എന്ന സായിപ്പ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. ഉച്ചയൂണിന് വിഭവസമൃദ്ധമായ സദ്യതന്നെയായിരുന്നു. എരിശ്ശേരിയും, പുളിശ്ശേരിയും, അവിയലുമൊക്കെയായി രുചിയുടെ മേളം തന്നെ. ഉച്ചയൂണിനുശേഷം മിച്ചംവന്ന കറികളൊക്കെകൂടി ആനക്ക് ചോറു കൊടുക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് കൂടുതലായി ഉണ്ടായിരുന്ന എരിശ്ശേരിയും ചോറും കൂടി കുഴച്ച് ആനക്ക് കൊടുക്കാനായി വാല്യക്കാരൻ എത്തിയപ്പോൾ, ആനക്ക് ചോറ് താൻ കൊടുത്തോളമെന്നായി ചാങ്. അങ്ങനെ ചാങ് എരിശ്ശേരി കൂടുതൽ ചേർന്ന ചോറ് ആനക്ക് കൊടുക്കുകയും ചെയ്തു. ചാങ് ആനക്ക് എരിശ്ശേരി നൽകുകയും ചെയ്തതിനാൽ ചാങ് ആന എരിശ്ശേരി അങ്ങനെ ചങ്ങനാശ്ശേരി ആയി. | |||

<font color="OrangeRed" |  ''' ''തോമസ് ആൽവാ എഡിസൻ - വൈദ്യുത ബൾബ് കണ്ടു പിടിച്ച വ്യക്തി.'' '''

ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത്. | ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത്. | ||
അതിന്റെ ആദ്യ പരീക്ഷണത്തിന് തന്റെ സുഹൃത്തുക്കളെക്കൂടി പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എഡിസൻ. | അതിന്റെ ആദ്യ പരീക്ഷണത്തിന് തന്റെ സുഹൃത്തുക്കളെക്കൂടി പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എഡിസൻ. | ||
വരി 221: | വരി 221: | ||
::'''തളർത്താനെളുപ്പമാണ് വളർത്താൻ''' | ::'''തളർത്താനെളുപ്പമാണ് വളർത്താൻ''' | ||
<font color="OliveDrab" |  ''' ''പഞ്ചസാര ഉണ്ടാക്കുന്ന വിധം :-'' '''

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം | എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേർത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മിൽ പലർക്കും അറിയില്ല. | ||
പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്. | പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്. | ||
നമുക്കിടയിൽ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. | |||
സത്യത്തിൽ ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്. | |||
അത് ഒരു പക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് | അത് ഒരു പക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാൻ നമ്മെ സഹായിക്കും. | ||
എന്താണ് പഞ്ചസാര..? | എന്താണ് പഞ്ചസാര..? | ||
കരിമ്പിൽ നിന്നും ജ്യൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പ് നിറമാക്കി 23 തരം കെമിക്കൽ ചേർത്ത് പൂർണ്ണ രാസ പദാർത്ഥമാക്കിയ ക്രിസ്റ്റൽ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര. | |||
ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... | ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസർവേറ്റീവ് ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയിൽ സ്റ്റാർച്ച് മാത്രമേ ഉള്ളൂ. | ||
ഇത് | ഇത് ആമാശയത്തിൽ എത്തിയാൽ ദഹനം എളുപ്പത്തിൽ നടക്കുകയില്ല. കരിമ്പ് ജ്യൂസിൽ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകൾ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ദഹനം നടക്കുകയുള്ളു. | ||
ഇവ ഭക്ഷണത്തിലൂടെ നമുക്ക് | ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തിൽ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും. | ||
എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? | എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? പല്ലിൽ നിന്നും എല്ലുകളിൽ നിന്നും ഞരമ്പുകളിൽ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്. | ||
ചുരുക്കത്തിൽ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല്, എല്ല്, ഞരമ്പുകൾ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു. | |||
പഞ്ചസാരയിൽ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാൽ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയിൽ ചേർക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങൾ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങൾ വേറെ. | |||
ഈ | ഈ രാസവസ്തുക്കൾ നമ്മുടെ ഉള്ളിൽ ചെന്നാൽ കിഡ്നി വിചാരിച്ചാൽ പോലും ഇവ പുറം തള്ളാൻ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാൻ കരളും ത്വക്കും ശ്രമം നടത്തും. | ||
<font color="Purple" |  ''' ''ഡിജിറ്റൽ ആകുന്നതിനു മുൻപേ നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ... 2017 :-'' ''' | ||
# പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. | # പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. | ||
# കുപ്പിവെള്ളം ഉപേക്ഷിക്കുക | # കുപ്പിവെള്ളം ഉപേക്ഷിക്കുക | ||
വരി 273: | വരി 273: | ||
'''മലയാളം പരീക്ഷയ്ക് വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് ഒരു മിടുക്കൻ ഇപ്രകാരം എഴുതി :-''' | '''മലയാളം പരീക്ഷയ്ക് വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് ഒരു മിടുക്കൻ ഇപ്രകാരം എഴുതി :-''' | ||
*ഒന്നരക്കോടി* - ഒന്നേമുക്കാലിനുള്ള ബസ്സ് കിട്ടാനായി ഞാൻ ഒന്നരക്കോടി. | *ഒന്നരക്കോടി* - ഒന്നേമുക്കാലിനുള്ള ബസ്സ് കിട്ടാനായി ഞാൻ ഒന്നരക്കോടി. | ||
*വിമ്മിഷ്ടം* - ഇന്നലെവരെ എക്സോഡിഷ് വാഷ് ബാർ ഉപയോഗിച്ച് മടുത്ത എന്റെ അമ്മയ്ക്ക് ഇന്നുമുതൽ വിമ്മിഷ്ടമായി. | *വിമ്മിഷ്ടം* - ഇന്നലെവരെ എക്സോഡിഷ് വാഷ് ബാർ ഉപയോഗിച്ച് മടുത്ത എന്റെ അമ്മയ്ക്ക് ഇന്നുമുതൽ വിമ്മിഷ്ടമായി. | ||
*എട്ടുംപൊട്ടും* - എട്ടു മുട്ടകൾ തറയിലിട്ടപ്പോൾ എനിക്ക് മനസ്സിലായി എട്ടും പൊട്ടും. | *എട്ടുംപൊട്ടും* - എട്ടു മുട്ടകൾ തറയിലിട്ടപ്പോൾ എനിക്ക് മനസ്സിലായി എട്ടും പൊട്ടും. | ||
*പൊട്ടിച്ചിരിക്കുന്നു* - അച്ഛൻ കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ബിസ്കറ്റിന്റെ പായ്ക്കറ്റ് ഞാൻ അറിയാതെ ആരോ പൊട്ടിച്ചിരിക്കുന്നു. | *പൊട്ടിച്ചിരിക്കുന്നു* - അച്ഛൻ കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ബിസ്കറ്റിന്റെ പായ്ക്കറ്റ് ഞാൻ അറിയാതെ ആരോ പൊട്ടിച്ചിരിക്കുന്നു. | ||
*അഴിമതി* - വീടുപണിയുമ്പോൾ സിറ്റൗട്ടിൽ ജനലിനു പകരം അഴിമതി എന്ന് അമ്മ പറഞ്ഞു. | *അഴിമതി* - വീടുപണിയുമ്പോൾ സിറ്റൗട്ടിൽ ജനലിനു പകരം അഴിമതി എന്ന് അമ്മ പറഞ്ഞു. | ||
*സദാചാരം* - അടുപ്പിൽ നിന്നും അമ്മ സദാചാരം വാരും. | *സദാചാരം* - അടുപ്പിൽ നിന്നും അമ്മ സദാചാരം വാരും. | ||
'''ചില വാക്കുകളുടെ | '''ചില വാക്കുകളുടെ പൂർണരൂപം അറിയണോ ?''' | ||
# *PAN* - permanent account number. | # *PAN* - permanent account number. | ||
# *PDF* - portable document format. | # *PDF* - portable document format. | ||
വരി 361: | വരി 361: | ||
ഭാരം 1.3 കിലോഗ്രാം മാത്രം... ! | ഭാരം 1.3 കിലോഗ്രാം മാത്രം... ! | ||
വ്യാപ്തി | വ്യാപ്തി | ||
14 cm x 16 cm x 9 cm | 14 cm x 16 cm x 9 cm | ||
മാത്രവും! | മാത്രവും! | ||

വരി 370: | വരി 370: | ||
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...! | അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...! | ||
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു! | ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു! | ||
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 | ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യൻ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...! | ||
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 | 60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയിൽ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..! | ||
ആരാണ് ഇതിന്റെ ഉടമസ്ഥൻ? | ആരാണ് ഇതിന്റെ ഉടമസ്ഥൻ? | ||
അവനോട് നമുക്ക് കടപ്പാടില്ലെ? | അവനോട് നമുക്ക് കടപ്പാടില്ലെ? | ||
വരി 399: | വരി 399: | ||
'''ആമാശയം :-''' | '''ആമാശയം :-''' | ||
ദഹന പ്രക്രിയയാണ് ജോലി...! | ദഹന പ്രക്രിയയാണ് ജോലി...! | ||
<!--visbot verified-chils-> |