18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32360 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= പി.ഒ. <br/>കോട്ടയം | ||
| | | പിൻ കോഡ്=686514 | ||
| | | സ്കൂൾ ഫോൺ= 4828287580 | ||
| | | സ്കൂൾ ഇമെയിൽ= sveupsp@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= https://www.facebook.com/people/Sea-view-Parathanam/100012464772633 | ||
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി | | ഉപ ജില്ല= കാഞ്ഞിരപ്പള്ളി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= | | മാദ്ധ്യമം= | ||
| ആൺകുട്ടികളുടെ എണ്ണം=69 | | ആൺകുട്ടികളുടെ എണ്ണം=69 | ||
| പെൺകുട്ടികളുടെ എണ്ണം=55 | | പെൺകുട്ടികളുടെ എണ്ണം=55 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=124 | ||
| അദ്ധ്യാപകരുടെ എണ്ണം=13 | | അദ്ധ്യാപകരുടെ എണ്ണം=13 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ജോസഫ് വി റ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= സീ വ്യൂ സ്കൂൾ.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി | കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. അർപ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാൻ വെമ്പൽകൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താൽ വളർച്ചയുടെ പടവുകൾ അതിവേഗം താണ്ടിക്കയറി. 1982 ൽ പാലാ രൂപതാ നെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലർത്തിക്കൊണ്ട് സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതിക | മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ ഉള്ള പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വിപുലമായ ഒരു ഗ്രന്ഥശേഖരം | വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്. | പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് | സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കുന്നതിനും കളികൾ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നു. | ||
സ്കൂളിനോട് | സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് ഡാമിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിവരുന്നു. | ||
=== | ===സയൻസ് ലാബ്=== | ||
കുട്ടികളിൽ ശാസ്തീയ മനോഭാവം വളർത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
1 | 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിട്ടുണ്ട്. | ||
=== | ===സ്കൂൾ ബസ്=== | ||
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പി.ടി.എ. യുടെ നേതൃത്വത്തിൽ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
എല്ലാ | എല്ലാ വർഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൂട്ടിക്കൽ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു. | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കട്ടികളിലെ കലാവാസന | കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
===ക്ലബ് | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | |||
== | ==നേട്ടങ്ങൾ== | ||
*----- | *----- | ||
*----- | *----- | ||
== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
#----- | #----- | ||
#----- | #----- | ||
=== | ===അനധ്യാപകർ=== | ||
#----- | #----- | ||
#----- | #----- | ||
== | ==മുൻ പ്രധാനാധ്യാപകർ == | ||
* 2013-16 ->ശ്രീ.------------- | * 2013-16 ->ശ്രീ.------------- | ||
* 2011-13 ->ശ്രീ.------------- | * 2011-13 ->ശ്രീ.------------- | ||
* 2009-11 ->ശ്രീ.------------- | * 2009-11 ->ശ്രീ.------------- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#------ | #------ | ||
#------ | #------ | ||
വരി 94: | വരി 94: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.615365,76.841335|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.615365,76.841335|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils-> |