"വാണീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(corrected company name of sachin j)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ       
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ       
| റവന്യൂ ജില്ല= കണ്ണൂർ     
| റവന്യൂ ജില്ല= കണ്ണൂർ     
| സ്കൂള്‍ കോഡ്= 13385
| സ്കൂൾ കോഡ്= 13385
| സ്ഥാപിതവര്‍ഷം= 1923  
| സ്ഥാപിതവർഷം= 1923  
| സ്കൂള്‍ വിലാസം= വാണീ വിലാസം യു പി സ്കൂൾ, ചൊവ്വ പി.ഓ. കണ്ണൂർ-6.
| സ്കൂൾ വിലാസം= വാണീ വിലാസം യു പി സ്കൂൾ, ചൊവ്വ പി.ഓ. കണ്ണൂർ-6.
| പിന്‍ കോഡ്=  670006
| പിൻ കോഡ്=  670006
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= vanivilasam@gmail.com  
| സ്കൂൾ ഇമെയിൽ= vanivilasam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കണ്ണൂർ നോർത്ത്  
| ഉപ ജില്ല= കണ്ണൂർ നോർത്ത്  
| ഭരണ വിഭാഗം= എയ്‌ഡഡ്‌
| ഭരണ വിഭാഗം= എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി,  
| പഠന വിഭാഗങ്ങൾ1= എൽ പി,  
| പഠന വിഭാഗങ്ങള്‍2=  യു പി  
| പഠന വിഭാഗങ്ങൾ2=  യു പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  8
| ആൺകുട്ടികളുടെ എണ്ണം=  8
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം=  8
| അദ്ധ്യാപകരുടെ എണ്ണം=  8
| പ്രധാന അദ്ധ്യാപകന്‍=  നിഷ കെ പി       
| പ്രധാന അദ്ധ്യാപകൻ=  നിഷ കെ പി       
| പി.ടി.ഏ. പ്രസിഡണ്ട്=  സന്ധ്യ കെ  
| പി.ടി.ഏ. പ്രസിഡണ്ട്=  സന്ധ്യ കെ  
| സ്കൂള്‍ ചിത്രം= 13385_01.jpg ‎|
| സ്കൂൾ ചിത്രം= 13385_01.jpg ‎|
}}
}}

വരി 28: വരി 28:
കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ കോമത്ത്  കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപകൻ.ഇപ്പോഴത്തെ കെട്ടിടത്തിന് സമീപമുള്ള പറമ്പിൽ ഒരു ഓല മേഞ ഷെഡിൽ 1923 ഇൽ ആരംഭിച്ച സ്കൂളിൽ 1.മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.  അന്ന് ഇത് ഒരു LP.സ്കൂൾ ആയിരുന്നു. 1929 ലാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.1958 ഇൽ 6 - 7 കക്ലാസുകൾ കൂടി ഉൾപ്പെടുത്തി യു പി സ്കൂൾ ആയി ഉയർത്തി. 1966 ഇൽ യു പി ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം ലഭിച്ചു. അക്കാലത്തു എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായിരുന്നു. 14 ക്ലാസും 14 ക്ലാസ്സ്‌ടീച്ചർമാരും കൂടാതെ പ്രവൃത്തിപരിചയം, ഉറുദു, സംസ്കൃതം ഹിന്ദി എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. .==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വെട്ടുകല്ലുകൊണ്ടു നിർമിതമായ ഓടിട്ട റൂഫോടുകൂടിയ സ്ഥിരം കെട്ടിടം ആണ്. ചുമരുകൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല. തറ സിമെന്റ് പ്ലാസ്റ്റർ ചെയ്തതാണ് . ക്ളാസ്സുകളെ മരത്തടികൾകൊണ്ട്  വെർതിരിച്ചിരിക്കുന്നു. ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ട്. സ്കൂളിൽ ഒരു കക്കൂസ്  ഉണ്ട്..കക്കൂസിന്റെയും മൂത്രപ്പുരയുടെയും തറയിൽ ടൈൽ പാകിയിട്ടുണ്ട്. സ്കൂളിന് കളിസ്ഥലം ഇല്ലാത്തതിനാൽ കായിക മത്സരങ്ങളും മറ്റും പരിസരത്തുള്ള പഞ്ചായത്ത് റോഡിൽവെച്ചാണ് നടത്താറുള്ളത്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുള്ള വെള്ളത്തിനും പരിസരത്തുള്ള 2 വീടുകളെ ആശ്രയിക്കുന്നു. ഉച്ചഭക്ഷണപാചകശാലക്കു പ്രത്യേകം മുറി ഇല്ല  സ്റ്റോർ മുറിയും ഇല്ല. പാത്രം കഴുകാനും മറ്റും പ്രത്യേകം പൈപ്പ് സംവിധാനം ഇല്ല. റാമ്പും റെയിലും സംവിധാനം ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്,
സയൻസ് ക്ലബ്,
സോഷ്യൽ സയൻസ് ക്ലബ്,
സോഷ്യൽ സയൻസ് ക്ലബ്,
വരി 58: വരി 58:
7. എൻ  കെ  സുനില  ടീച്ചർ =
7. എൻ  കെ  സുനില  ടീച്ചർ =

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1) Dr.എൻ കെ ശശീന്ദ്രൻ MBBS,   
1) Dr.എൻ കെ ശശീന്ദ്രൻ MBBS,   
2) Dr പി സി രവീന്ദ്രൻ (late), Registrar, Kannur University

വരി 81: വരി 81:
പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു.

സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിര്ദേശമുയർന്നു.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403304" എന്ന താളിൽനിന്ന് ശേഖരിച്ചത്