18,998
തിരുത്തലുകൾ
(ക) |
No edit summary |
||
വരി 1: | വരി 1: | ||
<font size=3> <font color=green> | <font size=3> <font color=green> | ||
''' ചിങ്ങം ഒന്ന് മലയാളഭാഷാദിനം ''വിഷ്ണു. പി.ജെ. ക്ലാസ്: 8 ബി ''''' | |||
[[ചിത്രം:malayalam.jpg]] | [[ചിത്രം:malayalam.jpg]] | ||
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും | പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലർന്ന് ഈ ആർഷ ഭൂമി ഇന്ന് സ്വർത്ഥമാനവരാൽ ദഃഖിതയാണ്. | ||
ഭാർഗ്ഗവരാമന്റെ വെൺമഴുവിനുമുൻപിൽ സാഗരം സാദരം സമർപ്പിച്ച പുണ്യഭൂമി....... | |||
ദൈവത്തിന്റെ സ്വന്തംനാടെന്നും | ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികൾ വിളങ്ങുന്നനാടെന്നും പാശ്ചാത്യർ | ||
പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ | പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ | ||
ഭാവനാസമ്പത്തിനാൽ പുസ്തകതാളുകളിൽ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു | |||
ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ | ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടിൽ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി | ||
ശ്രമം മൂലം | ശ്രമം മൂലം ഈസുന്ദരഭൂമിയിൽ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാൽ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോർക്കുമ്പോൽ ഇന്ന് ദഃഖം മാത്രം. | ||
മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ... | മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ... | ||
'' | ''മലനിരകലൾ മകുടംചാർത്തും'' | ||
'' | '' മലയാളികൾ പൂവണിയിക്കും'' | ||
''മധുമാസം പൂചൂടിയ്കം'' | ''മധുമാസം പൂചൂടിയ്കം'' | ||
''മലയാളമേ ശുദ്ധ മലയാളമേ.'' | ''മലയാളമേ ശുദ്ധ മലയാളമേ.'' | ||
<!--visbot verified-chils-> |