Jump to content
സഹായം

"പേരോട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

923 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്  
| റവന്യൂ ജില്ല=കോഴിക്കോട്  
| സ്കൂള്‍ കോഡ്=16635  
| സ്കൂൾ കോഡ്=16635  
| സ്ഥാപിതവര്‍ഷം=1928
| സ്ഥാപിതവർഷം=1928
| സ്കൂള്‍ വിലാസം=പേരോട് (പി.ഒ) <br/>നാദാപുരം(വഴി),<br/> കോഴിക്കോട്(ജില്ല)
| സ്കൂൾ വിലാസം=പേരോട് (പി.ഒ) <br/>നാദാപുരം(വഴി),<br/> കോഴിക്കോട്(ജില്ല)
| പിന്‍ കോഡ്=673504
| പിൻ കോഡ്=673504
| സ്കൂള്‍ ഫോണ്‍=9497533722   
| സ്കൂൾ ഫോൺ=9497533722   
| സ്കൂള്‍ ഇമെയില്‍= perodemlps@gmail.com  
| സ്കൂൾ ഇമെയിൽ= perodemlps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=നാദാപുരം
| ഉപ ജില്ല=നാദാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=30   
| ആൺകുട്ടികളുടെ എണ്ണം=30   
| പെൺകുട്ടികളുടെ എണ്ണം=35  
| പെൺകുട്ടികളുടെ എണ്ണം=35  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 65  
| വിദ്യാർത്ഥികളുടെ എണ്ണം= 65  
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= രാജമല്ലിക കൈതേരി           
| പ്രധാന അദ്ധ്യാപകൻ= രാജമല്ലിക കൈതേരി           
| പി.ടി.ഏ. പ്രസിഡണ്ട്= നാസിര്‍.കെ.കെ           
| പി.ടി.ഏ. പ്രസിഡണ്ട്= നാസിർ.കെ.കെ           
| സ്കൂള്‍ ചിത്രം= [[പ്രമാണം:Perodmlp.jpg|thumb|School Photo]]‎ ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Perodmlp.jpg|thumb|School Photo]]‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
             കോഴിക്കോട് ജില്ലയില്‍ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നാദാപുരം-പാറക്കടവ് റോഡിനോട് ചേര്‍ന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാന്‍ 1928 ല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
             കോഴിക്കോട് ജില്ലയിൽ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നാദാപുരം-പാറക്കടവ് റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാൻ 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം.
             തൂണേരി പ്രദേശത്ത് ചാപ്പന്‍ ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന വടക്കേട്ടില്‍ ചാപ്പന്‍ നമ്പ്യാര്‍ എന്നവരാണ് ഇത് സ്ഥാപിച്ചത്.പേരോട് എയിഡഡ് മാപ്പിള ലോവര്‍ എലിമെന്ററി സ്ക്കൂള്‍ എന്നായിരുന്നു ആദ്യ നാമം. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.ആദ്യ പ്രധാനധ്യാപകന്‍ ശ്രീ.ആര്‍.ചാത്തുക്കുറുപ്പ് ആയിരുന്നു.വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓല ഷെഡില്‍ തുടങ്ങി, കല്‍ത്തൂണുകളും മുളപ്പായ കൊണ്ട് അരയോളം ഉയരത്തില്‍ ചുറ്റിലും മറച്ച ഓലമേഞ്ഞ കെട്ടിടമായും തുടര്‍ന്ന് 1964 ല്‍ നല്ല സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. 2002 ല്‍ പി.ടി.എ യുടെ സഹായത്തേടെ പ്രധാനകെട്ടിടത്തിന്റെ ചുമര്‍ കെട്ടിക്കുടുക്കുകയും, പിന്നീട് സ്റ്റോര്‍റൂം,പാചകപ്പുര,ഓഫീസ‌്മുറി എന്നിവ പണിയുകയും ചെയ്തു.
             തൂണേരി പ്രദേശത്ത് ചാപ്പൻ ഗുരുക്കൾ എന്നറിയപ്പെട്ടിരുന്ന വടക്കേട്ടിൽ ചാപ്പൻ നമ്പ്യാർ എന്നവരാണ് ഇത് സ്ഥാപിച്ചത്.പേരോട് എയിഡഡ് മാപ്പിള ലോവർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു ആദ്യ നാമം. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.ആദ്യ പ്രധാനധ്യാപകൻ ശ്രീ.ആർ.ചാത്തുക്കുറുപ്പ് ആയിരുന്നു.വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓല ഷെഡിൽ തുടങ്ങി, കൽത്തൂണുകളും മുളപ്പായ കൊണ്ട് അരയോളം ഉയരത്തിൽ ചുറ്റിലും മറച്ച ഓലമേഞ്ഞ കെട്ടിടമായും തുടർന്ന് 1964 നല്ല സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു. 2002 പി.ടി.എ യുടെ സഹായത്തേടെ പ്രധാനകെട്ടിടത്തിന്റെ ചുമർ കെട്ടിക്കുടുക്കുകയും, പിന്നീട് സ്റ്റോർറൂം,പാചകപ്പുര,ഓഫീസ‌്മുറി എന്നിവ പണിയുകയും ചെയ്തു.
           പി.ടി.എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക മികവ് വര്‍ധിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായി. പി.ടി.എ യുടെയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും സ്ക്കൂള്‍ വികസന സമിതിയുടെയും ഇടപെടലുകളും പിന്തുണയും വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് അനുഗുണമായും, ഭാവിലക്ഷ്യമിടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തി‌ലും വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്.കമ്പ്യൂട്ടറുകള്‍, മൈക്ക്സെറ്റ്,പ്രൊജക്ടര്‍,പുതുക്കിപ്പണിത ടോയ്‌ലറ്റ് തുടങ്ങിയവ ഇത്തരം സമിതികളുടെ ശ്രമഫലമായി ഉണ്ടായതാണ്.
           പി.ടി.എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക മികവ് വർധിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായി. പി.ടി.എ യുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്ക്കൂൾ വികസന സമിതിയുടെയും ഇടപെടലുകളും പിന്തുണയും വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് അനുഗുണമായും, ഭാവിലക്ഷ്യമിടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തി‌ലും വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നുണ്ട്.കമ്പ്യൂട്ടറുകൾ, മൈക്ക്സെറ്റ്,പ്രൊജക്ടർ,പുതുക്കിപ്പണിത ടോയ്‌ലറ്റ് തുടങ്ങിയവ ഇത്തരം സമിതികളുടെ ശ്രമഫലമായി ഉണ്ടായതാണ്.
           സ്ക്കൂളിന്റെ നിലവിലുള്ള മാനേജര്‍ ശ്രീ.പി.ബി.കുഞ്ഞമ്മദ് ഹാജിയും. ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാജമല്ലിക കൈതേരിയുമാണ്.
           സ്ക്കൂളിന്റെ നിലവിലുള്ള മാനേജർ ശ്രീ.പി.ബി.കുഞ്ഞമ്മദ് ഹാജിയും. ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാജമല്ലിക കൈതേരിയുമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     # നല്ല സ്ഥലസൗകര്യത്തോടുകൂടിയുള്ള ക്ലാസ് മുറികള്‍.
     # നല്ല സ്ഥലസൗകര്യത്തോടുകൂടിയുള്ള ക്ലാസ് മുറികൾ.
     # കമ്പ്യൂട്ടര്‍ ലാബ്.
     # കമ്പ്യൂട്ടർ ലാബ്.
     # സ്വന്തമായി മൈക്ക്സെറ്റ്.
     # സ്വന്തമായി മൈക്ക്സെറ്റ്.
     # എല്‍.സി.ഡി പ്രൊജക്ടര്‍.
     # എൽ.സി.ഡി പ്രൊജക്ടർ.
     # ലൈബ്രറിയും, പുസ്തകവായനയ്ക്കുള്ള സൗകര്യവും.
     # ലൈബ്രറിയും, പുസ്തകവായനയ്ക്കുള്ള സൗകര്യവും.
     # അരി,പലവ്യജ്ഞനങ്ങള്‍ എന്നിവ അടച്ചുറപ്പോടെ സൂക്ഷിക്കാനുള്ള സ്റ്റോര്‍റൂം.
     # അരി,പലവ്യജ്ഞനങ്ങൾ എന്നിവ അടച്ചുറപ്പോടെ സൂക്ഷിക്കാനുള്ള സ്റ്റോർറൂം.
     # കുട്ടികള്‍ക്ക് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യം.
     # കുട്ടികൾക്ക് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യം.
     # കുടിവെളള സൗകര്യം.
     # കുടിവെളള സൗകര്യം.
     # പാചകപ്പുര.
     # പാചകപ്പുര.
     # എല്ലാ ഭാഗത്തു നിന്നും സ്ക്കൂളിലെത്തിച്ചേരാനുള്ള റോഡ് സൗകര്യം.
     # എല്ലാ ഭാഗത്തു നിന്നും സ്ക്കൂളിലെത്തിച്ചേരാനുള്ള റോഡ് സൗകര്യം.
     # കുട്ടികള്‍ക്ക് സ്ക്കൂളിലെത്തിച്ചേരാന്‍ വാഹനസൗകര്യം.
     # കുട്ടികൾക്ക് സ്ക്കൂളിലെത്തിച്ചേരാൻ വാഹനസൗകര്യം.
     # എല്ലാ ക്ലാസുകളിലും ഫാന്‍.
     # എല്ലാ ക്ലാസുകളിലും ഫാൻ.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#  ശ്രീ.ആര്‍.ചാത്തുക്കുറുപ്പ്
#  ശ്രീ.ആർ.ചാത്തുക്കുറുപ്പ്
# ശ്രീ.രാമര്‍കുറുപ്പ്
# ശ്രീ.രാമർകുറുപ്പ്
# ശ്രീ.കോറോത്ത് പോക്കര്‍
# ശ്രീ.കോറോത്ത് പോക്കർ
# ശ്രീ.പുന്നക്കല്‍ ഷെയ്ഖ്
# ശ്രീ.പുന്നക്കൽ ഷെയ്ഖ്
# ശ്രീ.ഇ.കൃഷ്ണന്‍
# ശ്രീ.ഇ.കൃഷ്ണൻ
# ശ്രീ.പി.കൃഷ്ണന്‍
# ശ്രീ.പി.കൃഷ്ണൻ
# ശ്രീ.സി.കെ.ശശിധരന്‍
# ശ്രീ.സി.കെ.ശശിധരൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
   $ 1997-98 വര്‍ഷത്തില്‍ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയില്‍ സ്ക്കൂളിന് രണ്ടാം സ്ഥാനം.
   $ 1997-98 വർഷത്തിൽ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം.
   $ 1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയില്‍ സ്ക്കൂളിന് ഓവറോള്‍ സെക്കന്റ്.
   $ 1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്ക്കൂളിന് ഓവറോൾ സെക്കന്റ്.
   $ 2002-03 ല്‍ സ്ക്കൂളിലെ രാമാനുജന്‍ ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗ​ണിതം മധുരം' സബ്‌ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും , ജില്ലയില്‍ രണ്ടാം സ്ഥാനവും നേടി.
   $ 2002-03 സ്ക്കൂളിലെ രാമാനുജൻ ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗ​ണിതം മധുരം' സബ്‌ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും , ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.
   $ 2003-04ല്‍ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകള്‍ സബ്‌ജില്ലയില്‍ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ രണ്ടാംസ്ഥാനവും നേടി.
   $ 2003-04ൽ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകൾ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാംസ്ഥാനവും നേടി.
   $ ശാസ്ത്രമേളയിലും, പ്രവ‍ൃത്തി പരിചയമേളയിലും തുടര്‍ച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്.
   $ ശാസ്ത്രമേളയിലും, പ്രവ‍ൃത്തി പരിചയമേളയിലും തുടർച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്.
   $ പോയവര്‍ഷങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയികളായി.
   $ പോയവർഷങ്ങളിൽ നിരവധി വിദ്യാർത്ഥികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായി.
   $ വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളില്‍ പഞ്ചായത്ത തലത്തിലും, സബ്‌ജില്ലാതലത്തിലും  നിരവധി തവണ സ്ഥാനങ്ങള്‍ നേടി.
   $ വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളിൽ പഞ്ചായത്ത തലത്തിലും, സബ്‌ജില്ലാതലത്തിലും  നിരവധി തവണ സ്ഥാനങ്ങൾ നേടി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പി.ബി.കുഞ്ഞബ്ദുളള ഹാജി (സ്ക്കൂളിന്റെ മുന്‍മാനേജര്‍, ഗ്രാമപഞ്ചാ.വൈസ്‌പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
#പി.ബി.കുഞ്ഞബ്ദുളള ഹാജി (സ്ക്കൂളിന്റെ മുൻമാനേജർ, ഗ്രാമപഞ്ചാ.വൈസ്‌പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
#കടോളി കുഞ്ഞബ്ദുള്ള ഹാജി (ഗള്‍ഫ് നാടുകളില്‍ നിരവധി പേരുടെ തൊഴില്‍ സംരംഭകന്‍)
#കടോളി കുഞ്ഞബ്ദുള്ള ഹാജി (ഗൾഫ് നാടുകളിൽ നിരവധി പേരുടെ തൊഴിൽ സംരംഭകൻ)
#പേരോട് അബ്ദുറഹിമാന്‍ സഖാഫി (പ്രശസ്ത വാഗ്മിയും മതപണ്ഡിതനും)
#പേരോട് അബ്ദുറഹിമാൻ സഖാഫി (പ്രശസ്ത വാഗ്മിയും മതപണ്ഡിതനും)
#എന്‍.വി.അമ്മദ് മുന്‍ഷി (റിട്ട.അറബിക് അധ്യാപകന്‍)
#എൻ.വി.അമ്മദ് മുൻഷി (റിട്ട.അറബിക് അധ്യാപകൻ)
#ചെര്‍ന്നലോട്ട് കുഞ്ഞബ്ദുള്ള മാസ്റ്റര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
#ചെർന്നലോട്ട് കുഞ്ഞബ്ദുള്ള മാസ്റ്റർ (സാമൂഹ്യ പ്രവർത്തകൻ)
#അമ്മദ് ഹാജി കാഞ്ഞിരോള്ളതില്‍ (റിട്ട.ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ്)
#അമ്മദ് ഹാജി കാഞ്ഞിരോള്ളതിൽ (റിട്ട.ഡിഫൻസ് ഡിപ്പാർട്ട്മെന്റ്)
#ഹസ്സന്‍ മാസ്റ്റര്‍ കുറുങ്ങോട്ട്കണ്ടി (സാമൂഹ്യപ്രവര്‍ത്തകന്‍)
#ഹസ്സൻ മാസ്റ്റർ കുറുങ്ങോട്ട്കണ്ടി (സാമൂഹ്യപ്രവർത്തകൻ)
#മൊയ്തു ഉരുണിയോട്ട് (റിട്ട.ഫാര്‍മസിസ്റ്റ്)
#മൊയ്തു ഉരുണിയോട്ട് (റിട്ട.ഫാർമസിസ്റ്റ്)
#ഡോ.മന്‍സൂര്‍.പി.എം (ആരോഗ്യവകുപ്പ്)
#ഡോ.മൻസൂർ.പി.എം (ആരോഗ്യവകുപ്പ്)
#ഡോ.സുഫൈറ.ടി.വി.കെ (ബി.ഡി.എസ്)
#ഡോ.സുഫൈറ.ടി.വി.കെ (ബി.ഡി.എസ്)
#സഹീദ് പുത്തന്‍പുരയില്‍ (സയന്റിസ്റ്റ്, കാലാവസ്ഥാഗവേഷണകേന്ദ്രം, ന്യൂഡല്‍ഹി)
#സഹീദ് പുത്തൻപുരയിൽ (സയന്റിസ്റ്റ്, കാലാവസ്ഥാഗവേഷണകേന്ദ്രം, ന്യൂഡൽഹി)
#സാലിഹ് പുത്തന്‍പുരയില്‍ (എം.എസ്.സി ഫിസിക്സ്, പി.എച്ച്.ഡി, അലിഗഢ് മുസ്ലീം സര്‍വകലാശാല)
#സാലിഹ് പുത്തൻപുരയിൽ (എം.എസ്.സി ഫിസിക്സ്, പി.എച്ച്.ഡി, അലിഗഢ് മുസ്ലീം സർവകലാശാല)
#റിയാസ്.കെ.പി (എം.ബി.എ, മാനേജര്‍-മൗണ്ട് ഗൈഡ് പബ്ലിക് സ്ക്കൂള്‍)
#റിയാസ്.കെ.പി (എം.ബി.എ, മാനേജർ-മൗണ്ട് ഗൈഡ് പബ്ലിക് സ്ക്കൂൾ)
#ഇസ്‌മായില്‍.സി.പി (എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്,വിദേശം)
#ഇസ്‌മായിൽ.സി.പി (എം.എസ്.സി കമ്പ്യൂട്ടർ സയൻസ്,വിദേശം)
#ഹാരിസ് പുളിയുള്ളതില്‍ (എഞ്ചിനിയര്‍)
#ഹാരിസ് പുളിയുള്ളതിൽ (എഞ്ചിനിയർ)
#നിഷാന്ത്.കെ (ഗാനഭൂഷണം)
#നിഷാന്ത്.കെ (ഗാനഭൂഷണം)
#വിഷ്ണു.കെ.വി (എഞ്ചിനിയര്‍)
#വിഷ്ണു.കെ.വി (എഞ്ചിനിയർ)
#അബ്ദുള്‍ ഹമീദ് ചെര്‍ന്നലോട്ട് (എച്ച്.എസ്.എ)
#അബ്ദുൾ ഹമീദ് ചെർന്നലോട്ട് (എച്ച്.എസ്.എ)
#സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
#സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
#നൗഷാദ് കാഞ്ഞിരോള്ളതില്‍ (ജേര്‍ണലിസ്റ്റ്,ദുബായ്)
#നൗഷാദ് കാഞ്ഞിരോള്ളതിൽ (ജേർണലിസ്റ്റ്,ദുബായ്)


==വഴികാട്ടി==
==വഴികാട്ടി==
വരി 104: വരി 104:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്കൂളിലേക്ക് എത്താനുള്ള വഴി :
* സ്കൂളിലേക്ക് എത്താനുള്ള വഴി :
   നാദാപുരം-പാറക്കടവ് റോഡില്‍ .നാദാപുരത്തുനിന്നും 3കീ.മീ, പാറക്കടവുനിന്ന് 3കീ.മീ.
   നാദാപുരം-പാറക്കടവ് റോഡിൽ .നാദാപുരത്തുനിന്നും 3കീ.മീ, പാറക്കടവുനിന്ന് 3കീ.മീ.
* പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
* പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403132" എന്ന താളിൽനിന്ന് ശേഖരിച്ചത്