18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ST THOMAS LPS ANAKKULAM}} | {{prettyurl|ST THOMAS LPS ANAKKULAM}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ചാപ്പൻ തോട്ടം | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16458 | ||
| | | സ്ഥാപിതവർഷം= 1953 | ||
| | | സ്കൂൾ വിലാസം=ചാപ്പൻതോട്ടം പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 513 | ||
| | | സ്കൂൾ ഫോൺ= 9497805773 | ||
| | | സ്കൂൾ ഇമെയിൽ= stlpsanakkulam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി (1 - 4) | ||
|പഠന | |പഠന വിഭാഗങ്ങൾ2= (5) | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 49 | | ആൺകുട്ടികളുടെ എണ്ണം= 49 | ||
| പെൺകുട്ടികളുടെ എണ്ണം= 33 | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 82 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ.ജെ. സെബാസ്റ്റ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മാത്യു | | പി.ടി.ഏ. പ്രസിഡണ്ട്= മാത്യു മൂക്കൻതോട്ടത്തിൽ | ||
| | | സ്കൂൾ ചിത്രം= 16458_sch.jpg |എൻ.എച്ച്. 47 ൽ | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഒട്ടേറെ സാമൂഹ്യ | ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. | ||
1953 | 1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ൽ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂൾ മാറി. റവ. ഫാദർ. സി.ജെ. വർക്കി ആയിരുന്നു ആദ്യ കോർപറേറ്റ് മാനേജർ. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴിൽ പുതിയ കോർപറേറ്റ് രൂപീകരിച്ച് സ്കൂൾ അതിനു കീഴിലാക്കി. | ||
500 | 500 ൽ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ൽ സ്കൂൾ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാർഷിക തകർച്ചയും മൂലം സ്കൂൾ വീണ്ടും ചാപ്പൻതോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ൽ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റിയത്. | ||
അർപ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രധാനധ്യാപകൻ ശ്രീ. കെ.ജെ. സെബാസ്റ്റ്യൻ സാറിന്റെ കീഴിൽ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയിൽ നിരവധി മികവുകൾ കൈവരിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സയൻസ് ക്ലബ്ബ് | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി | ||
ഗണിത ക്ലബ്ബ് | ഗണിത ക്ലബ്ബ് | ||
വരി 42: | വരി 42: | ||
പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ഇ.ഡബ്ല്യു. ജോസഫ് | # ഇ.ഡബ്ല്യു. ജോസഫ് | ||
# മാത്യു | # മാത്യു ഇല്ലിക്കൽ | ||
# | # വിൻസന്റ് വാതപ്പള്ളിൽ | ||
# | # വിജയൻ. വി.ആർ | ||
# ആനിക്കുട്ടി | # ആനിക്കുട്ടി വിൻസന്റ് | ||
== | == നേട്ടങ്ങൾ == | ||
കലാമേ ല രണ്ടാം സ്ഥാനം | കലാമേ ല രണ്ടാം സ്ഥാനം | ||
ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ | ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകൾ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# റവ. ബിഷപ്പ് | # റവ. ബിഷപ്പ് മാർ തോമസ് ഇലവനാൽ (കല്യാൺ രൂപത ബിഷപ്പ്) | ||
# ശ്രീ. പി.ജി. | # ശ്രീ. പി.ജി. ജോർജ് മാസ്റ്റർ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ) | ||
# ശ്രീമതി. സിസിലി കരിമ്പാച്ചേരി ( | # ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുൻ പ്രസിഡണ്ട്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്) | ||
# ശ്രീ. | # ശ്രീ. ജോൺ കട്ടക്കയം | ||
# | # ഐവാൻ ജോസഫ് (െയർഫോഴ്സ്) | ||
# | # | ||
വരി 66: | വരി 66: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുറ്റ്യാടി ബസ്സ് | *കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> |