18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
16447_1.jpg| | 16447_1.jpg| | ||
</gallery> | </gallery> | ||
ആത്മ വിശ്വാസം | ആത്മ വിശ്വാസം വർധിപ്പിക്കുക, പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യപൂർവം നേരിടാനുള്ള മനക്കരുത്ത് വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരം കയറൽ പരിശീലനം ആരംഭിച്ചത്. മുഖ്യമായും പെൺകുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനം. സ്കൂൾ മുറ്റത്തെ മരങ്ങളിൽ ചകിരി കൊണ്ട് പടവുകൾ കെട്ടിയുണ്ടാക്കി അതിൽ കയറിയാണ് പരിശീലനം ആരംഭിക്കുന്നത്. സ്കൂൾ സമയത്തിനു മുമ്പ് രാവിലെയും സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരവുമാണ് മരം കയറൽ. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന പരീശീലനം അവസാന ഘട്ടത്തിലെത്തുമ്പോൾ കുട്ടികൾ ചകിരി കെട്ടാത്ത മരത്തിൽ കയറുന്നതിന് പ്രാപ്തരായിട്ടുണ്ടാവും. അധ്യാപകരുടെ കർശനമായ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിനു വേണ്ടി ആഴ്ടയിൽ അഞ്ചു ദിവസവും അധ്യാപകർ മാറിമാറി ഡ്യൂട്ടി ഏറ്റെടുക്കുകയാണു ചെയ്യുന്നത്. രാവിലെ 9.15 നു തുടങ്ങുന്ന പരിശീലനത്തിന് ആവേശപൂർവമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. | ||
<!--visbot verified-chils-> |