"ജി എൽ പി എസ് വടക്കുമ്പാട് /മരം കയറ്റ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് വടക്കുമ്പാട് /മരം കയറ്റ പരിശീലനം (മൂലരൂപം കാണുക)
15:02, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('<gallery> 16447_1.jpg| 16447_1.jpg| 16447_1.jpg| </gallery> ജലാശയ അപകടങ്ങള്‍ നിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
16447_1.jpg| | 16447_1.jpg| | ||
</gallery> | </gallery> | ||
ആത്മ വിശ്വാസം വര്‍ധിപ്പിക്കുക, പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യപൂര്‍വം നേരിടാനുള്ള മനക്കരുത്ത് വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരം കയറല്‍ പരിശീലനം ആരംഭിച്ചത്. മുഖ്യമായും പെണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനം. സ്കൂള്‍ മുറ്റത്തെ മരങ്ങളില്‍ ചകിരി കൊണ്ട് പടവുകള്‍ കെട്ടിയുണ്ടാക്കി അതില്‍ കയറിയാണ് പരിശീലനം ആരംഭിക്കുന്നത്. സ്കൂള്‍ സമയത്തിനു മുമ്പ് രാവിലെയും സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരവുമാണ് മരം കയറല്‍. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരീശീലനം അവസാന ഘട്ടത്തിലെത്തുമ്പോള്‍ കുട്ടികള്‍ ചകിരി കെട്ടാത്ത മരത്തില്‍ കയറുന്നതിന് പ്രാപ്തരായിട്ടുണ്ടാവും. അധ്യാപകരുടെ കര്‍ശനമായ മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിനു വേണ്ടി ആഴ്ടയില്‍ അഞ്ചു ദിവസവും അധ്യാപകര്‍ മാറിമാറി ഡ്യൂട്ടി ഏറ്റെടുക്കുകയാണു ചെയ്യുന്നത്. രാവിലെ 9.15 നു തുടങ്ങുന്ന പരിശീലനത്തിന് ആവേശപൂര്‍വമാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്. രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. |