18,998
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അയ്യല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=14740 | ||
| | | സ്ഥാപിതവർഷം= 1924 ആഗസ്ത് | ||
| | | സ്കൂൾ വിലാസം= അയ്യല്ലൂർ പി.ഒ, കോളാരി <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670702 | ||
| | | സ്കൂൾ ഫോൺ=9400477236 | ||
| | | സ്കൂൾ ഇമെയിൽ=ayyallurlpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മട്ടന്നൂർ | | ഉപ ജില്ല=മട്ടന്നൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 24 | | ആൺകുട്ടികളുടെ എണ്ണം= 24 | ||
| പെൺകുട്ടികളുടെ എണ്ണം=22 | | പെൺകുട്ടികളുടെ എണ്ണം=22 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 46 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=തങ്കമണി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ജയചന്ദ്രൻ ഇ | ||
| | | സ്കൂൾ ചിത്രം=Alps-photo2.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ | അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ അയ്യല്ലൂർ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂർ എൽ.പി.സ്കൂൾ സ്ഥാപിച്ചത്. | ||
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. | മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. | ||
41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. പേപ്പറോ സ്ലേറ്റോ ഉപയോഗിക്കാതെ മണലിലായിരുന്നു ആ കാലത്ത് എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരിക. | 41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. പേപ്പറോ സ്ലേറ്റോ ഉപയോഗിക്കാതെ മണലിലായിരുന്നു ആ കാലത്ത് എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരിക. | ||
വരി 40: | വരി 39: | ||
ഇപ്പോൾ കെ. തങ്കമണി ടീച്ചർ (H M)., കെ. പ്രസന്നൻ , എം.സ്നേഹഷീജ, സിന്ധു .ടി .കെ, ശാലിനി.പി. എം എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ റിൻസി, മിനി എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ഇപ്പോൾ കെ. തങ്കമണി ടീച്ചർ (H M)., കെ. പ്രസന്നൻ , എം.സ്നേഹഷീജ, സിന്ധു .ടി .കെ, ശാലിനി.പി. എം എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ റിൻസി, മിനി എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
== | |||
== ഭൗതികസൗകര്യങ്ങൾ == | |||
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. | മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. | ||
ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. | ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. | ||
[[പ്രമാണം:Alps-photo3|ലഘുചിത്രം]] | [[പ്രമാണം:Alps-photo3|ലഘുചിത്രം]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. | പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. | ||
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. | പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. | ||
വരി 56: | വരി 55: | ||
പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന - മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി. | പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന - മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി. | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |