Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' വിദ്യാരംഗം കലാസാഹിത്യ വേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
                                          വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി




                             വിദ്യാരംഗം കലാസാഹിത്യവേദി ജൂണ്‍ ആദ്യവാരം രൂപീകരിച്ചു.കുട്ടികള്‍ക്കായി സാഹിത്യ ശില്പശാലകള്‍ സംഘടിപ്പിച്ചു.കവിതാശില്പശാല ഈ വിദ്യാലയത്തിലെ അധ്യാപകനും കവിയുമായ ശ്രീ. സുമേഷ് പി. വി.നയിച്ചു. 'മഷിത്തണ്ട് ' എന്ന പേരില്‍ ഒരു ചുമര്‍ പത്രം ആരംഭിച്ചു. കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാറുണ്ട്. സ്കൂളിലെ കൊച്ചു കവിയത്രിയായ കുമാരി.ഗൗതമി ഈ ചുമര്‍ പത്രം പ്രകാശനം ചെയ്തു. ഉപജില്ലാതലത്തില്‍ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് നല്ല നിലവാരം പുലര്‍ത്തി. പുസ്തകാസ്വാദനത്തില്‍ - പ്രിയംവദ യോഗിയും,നാടന്‍ പാട്ടില്‍ - അലീനയും ചിത്രരചനയില്‍ അജിത്തും സംസ്ഥാനസാഹിത്യ ശില്പശാലയില്‍ പങ്കെടുക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തു.കുമാരി. ഗൗതമി കവിത രചനയില്‍ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനയത്തില്‍ കുമാരി.സനൂജയും കുമാരി.സ്വാതിയും മികച്ച നിലവാരം പുലര്‍ത്തി.
                             വിദ്യാരംഗം കലാസാഹിത്യവേദി ജൂൺ ആദ്യവാരം രൂപീകരിച്ചു.കുട്ടികൾക്കായി സാഹിത്യ ശില്പശാലകൾ സംഘടിപ്പിച്ചു.കവിതാശില്പശാല ഈ വിദ്യാലയത്തിലെ അധ്യാപകനും കവിയുമായ ശ്രീ. സുമേഷ് പി. വി.നയിച്ചു. 'മഷിത്തണ്ട് ' എന്ന പേരിൽ ഒരു ചുമർ പത്രം ആരംഭിച്ചു. കുട്ടികളുടെ സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാറുണ്ട്. സ്കൂളിലെ കൊച്ചു കവിയത്രിയായ കുമാരി.ഗൗതമി ഈ ചുമർ പത്രം പ്രകാശനം ചെയ്തു. ഉപജില്ലാതലത്തിൽ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് നല്ല നിലവാരം പുലർത്തി. പുസ്തകാസ്വാദനത്തിൽ - പ്രിയംവദ യോഗിയും,നാടൻ പാട്ടിൽ - അലീനയും ചിത്രരചനയിൽ അജിത്തും സംസ്ഥാനസാഹിത്യ ശില്പശാലയിൽ പങ്കെടുക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തു.കുമാരി. ഗൗതമി കവിത രചനയിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനയത്തിൽ കുമാരി.സനൂജയും കുമാരി.സ്വാതിയും മികച്ച നിലവാരം പുലർത്തി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400441" എന്ന താളിൽനിന്ന് ശേഖരിച്ചത്