18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2016 – 17 | 2016 – 17 അധ്യായനവർഷത്തിലെ നവാഗതരെ സ്വീകരിക്കുനതിനായി ആവിഷ്‍കരിച്ച പ്രവേശനോത്സവ പരിപടി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുമാരൻ ഉദ്ഘാടനം ചെയ്‍തു. നൂൽപ്പുഴ ഗ്രാമപഞ്‍ജായത്ത് മെമ്പർ ശ്രീമതി രുഗ്‍മിണി കെ.ജി ആശംസകൾ അർപ്പിച്ചു. ഹൈർസെക്ൻഡറി മിനി ഇയ്യാക്കു വിദ്യാലയത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചയ്‍തു. H.M ഇൻചാർജ് ശ്രീ വി.ടി എബ്രഹാം, PTA പ്രസിഡന്റ് ശ്രീ ഷിജോ പട്ടമന എന്നിവർ സംസാരിച്ചു. | ||
ശുചീകരണം - ബസ്‍സ്‍റ്റോപ്പ്/മൂലങ്കാവ് | ശുചീകരണം - ബസ്‍സ്‍റ്റോപ്പ്/മൂലങ്കാവ് ടൗൺ | ||
നൂൽപ്പുഴ ഗ്രാമപഞ്ചായത്തും ശുചീകരണ ശുചിത്വമിഷനും സ്‍കൂളും സംയുക്തമായി ജൂൺ 4ന് മൂലങ്കാവ് ടൗണും പരിസരവും ശുടീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‍ഘാനം നൂൽപ്പുഴ ഗ്രാമപഞ്‍ജാത്ത് പ്രസിഡന്റ് ശ്രീ ശോഭൻകുമാർ നിർവഹിച്ചു. നമ്മുടെ വിദ്യാലത്തിലെ സ്‍കൗട്ട് ,JRC അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങകെടുത്തു | |||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം ജൂൺ 5 | ||
ജി എച്ച് എസ് എസ് മൂലങ്കാവ് സ്കൂളിലെ 2016 – 17 | ജി എച്ച് എസ് എസ് മൂലങ്കാവ് സ്‍കൂളിലെ 2016 – 17 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളുടെ നടന്നു. | ||
വായനദിനം & ക്ലബ്ബുകളുടെ ഉദ്‍ഘാടനം ജില്ലാപഞ്‍ജായത്ത് | വായനദിനം & ക്ലബ്ബുകളുടെ ഉദ്‍ഘാടനം ജില്ലാപഞ്‍ജായത്ത് ഫർണിച്ചർ ഉദ്‍ഘാടനം | ||
വായനാവാരാചരണത്തിന്റെ പ്രാരംഭ | വായനാവാരാചരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അധ്യായനവർഷത്തിന്റെ ആദ്യവാരത്തിൽ തന്നെ ആരംഭിച്ചു. 17-ാം തിയതിക്കു മുൻപായിതന്നെ എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ നിന്ന് പുസ്‍തകം വിതരണം ചെയ്യുകയും ക്ലാസ്സ് ലൈബ്രേറിയൻമാരെ തെരെഞ്ഞെക്കുകയും ചെയ്‍തു. | ||
സ്റ്റേറ്റ് ലൈബ്രറി | സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ - വായനാമൽസരം | ||
സ്റ്റേറ്റ് ലൈബ്രറി | സ്റ്റേറ്റ് ലൈബ്രറി കൗൺസിലും നാഷണൽ ലൈബ്രറിയും സംയുക്‌തമായി നടത്തുന്ന വായനാമൽസരം ജൂലൈ മാസം ആദ്യ ആഴ്ചനടത്തി. 50- ഓളം കുട്ടികൾ പങ്കെടുത്ത മൽസരത്തിൽ ലൈബ്രറി കൗൺസിൽ നൽകിയ 100 ചോദ്യങ്ങൾ അവതരിപ്പിച്ചു. മൽസരത്തിൽ | ||
ഒന്നാം സ്ഥാനം മീട്ടു | ഒന്നാം സ്ഥാനം മീട്ടു വിജയൻ 10D | ||
രണ്ടാം സ്ഥാനം അനഘ തോമസ് 9A | രണ്ടാം സ്ഥാനം അനഘ തോമസ് 9A | ||
മൂന്നാം സ്ഥാനം ലുലു ആയിഷ 10F | മൂന്നാം സ്ഥാനം ലുലു ആയിഷ 10F | ||
ജൂൺ 26 – മയക്കുരുന്ന് വിരുദ്ധദിനം | |||
മൂലങ്കാവ് ഗവ. | മൂലങ്കാവ് ഗവ. ഹയർ സെക്കവണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, സയൻസ് ക്ലബ്ബ്, ഇക്കോക്ലബ്ബ്, IT ക്ലബ്ബ് എന്നവിവയുടേയും ആഭിമുഖ്യത്തിൽ 2016 ജൂൺ 26 ന് മയക്കുമരുന്ന് വിരു്ദ്ധദിനം ആചരിച്ചു. ജൂൺ ആദ്യവാരം തന്നെ 60 അംഗങ്ങളുള്ള ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചിരുന്നു. | ||
ജൂലൈ 5 | ജൂലൈ 5 ബഷീർദിനം | ||
'വൈക്കം മുഹമ്മദ് | 'വൈക്കം മുഹമ്മദ് ബഷീർ - കുട്ടികളുടെ സുൽത്താൻ' - മൂലങ്കാവ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യകത്തിൽ വിപുലമായി കാര്യപരിപാടികളോടെ 'ബഷീർ ദിനം ' ആചരിച്ചു. യോഗത്തിന് വിദ്യാരംഗം കൺവീനർ സ്വാഗതം ആശംസിച്ചു. അധ്യക്ഷസ്ഥാനമലങ്കരിച്ച ഹെഡ്‌മാസ്റ്റർ ശ്രീ. ഹൈഗദ്രോസ്സാർ ബഷീറിന്റെ കൃതികളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സരസമായി സംസാരിച്ചു. തുടർന്ന് 'ബഷീർ 'ദ' മാൻ' - എന്ന ഡോക്യുമെന്ററി പ്രദർശനംവും ചർച്ചയും നടത്തി. | ||
ക്ലാസ്സ് പി.ടി.എ – യു.പി | ക്ലാസ്സ് പി.ടി.എ – യു.പി | ||
12.7.2016 -ന് 2016-17ലെ ആദ്യ പി.ടി.എ മീറ്റിംഗ് | 12.7.2016 -ന് 2016-17ലെ ആദ്യ പി.ടി.എ മീറ്റിംഗ് ഹാളിൽ വച്ച് ചേരുകയുണ്ടായി. 2 സെക്‌ഷനുകളിലായാണ് മീറ്റിംഗ് നടത്തിയത്. | ||
ഹരിത വത്‌കരണം | ഹരിത വത്‌കരണം | ||
ജി.എച്ച്.എസ്.എസ്. | ജി.എച്ച്.എസ്.എസ്. മൂലങ്കാവിൽ 2016-17. അധ്യയനവർഷത്തെ പരിസ്ഥിതി-ക്ലബ്ബിന്റെ വാർഷിക പദ്ധാതികലിലൊന്നായ 'ഹരിതവൽക്കരണം' വളരെ ഭംഗിയായി നടന്നു. സ്‌കൂൾ കോംപൗണ്ടിന്റെ ഹിരതഭംഗി നിലനിർത്തുന്ന തരത്തിലാണ് ഇത്. കോംപൗണ്ടിന്റെ മുഖഛായ തന്നെ മാറ്റാൻ ഇതിന് കഴിയും. | ||
സയൻസ് സെമിനാർ | |||
മൂലങ്കാവ് ഗവ. | മൂലങ്കാവ് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ജൂലായ് 22 ന് ഉച്ചയ്ക്ക് 12.45 ന് സ്മാർട്ട് റൂമിൽ വച്ച് ശാസ്‌ത്ര സെമിനാർ മത്സരം നടത്തി. | ||
Energy club – | Energy club – പ്രവർത്തന ഉദ്ഘാടനം | ||
2016- | 2016-17വർഷം സ്‌കൂൾ എൻജി ക്ലബ്ബിന്റെ ഔദ്യാഗികമായ പ്രവർത്തനഉദ്‌ഘാടനം 15/7/2016 ന് ജില്ലയിലെ മുൻ chemistry RP യുമായിരുന്ന ശ്രീ.വി.ഡി.ജോർജ് സാർ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||
വാർത്താവായന മത്സരം - | |||
സോഷ്യൽ സയൻസ് ക്ലബ്ബ് | |||
2016-17 | 2016-17 അധ്യയനവർഷത്തിൽ സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 28-7-16 ന് വ്യാഴാഴ്ച്ച ഉച്ചയ്‌ക്ക് 1.30ന് വാർത്താവായനമത്സരം നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറുടെ നേതൃത്വത്തിൽ 3 മിനിറ്റ് വായനയ്‌ക്കും അനുവദിച്ചു. സോഷ്യൽസയൻസ് അധ്യാപകർ KM സജീവ്, മലയാളം അധ്യാപകൻ വിനോദ് തോമസ്. മാർബസോലിയോസ്- BEd College ലെ Teacher trainee ഫാദർ ജയിംസൺ എന്നിവർത ജഡ്‌ജമെന്റ് പാനലിൽ ഇരുന്നു. അനഘാതോമസ് 9A, ആഷ്‌ലി സാബു 10E, ജുസൈല സി.എ,സോനഷാജി എന്നീകുട്ടികളെ സെലക്‌ട് ചെയ്‌തു. ഫൈനൽ മത്സരം 3.8.2016 ബുധനാഴ്ച്ച 1.30 ക്ക് നടത്താൻ തീരുമാനിച്ചു. | ||
അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 4.8.2016 | അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 4.8.2016 | ||
മൂലങ്കാവ് ഗവ. | മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും അമേരിക്കയിലഎ ഒഹയോ(Ohio) സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷകവിദ്യാർത്ഥിതിയുമായ കുമാരി. ലക്ഷ്‌മി ഭായ് എൻ.വി യ്ക്ക് സ്‌കൂൾ അനുമോദനം നൽകി. ചടങ്ങിൽ മുഖ്യാതിഥി വയനാട് ഡയറ്റ് പ്രിൻസിപ്പാൾ Dr.ഉണ്ണികൃഷ്ണൻ സാർ ലക്ഷ്‌മിയ്ക്ക് ഉപഹാരം സമർപ്പിച്ചു. തുടർന്ന് മുഖ്യപ്രഭാഷണവും നടത്തി. ലക്ഷ്‌മിയെപ്പോലുള്ള വിദ്യാർത്ഥികൾ കുട്ടികൾക്ക് മാതൃകയും പ്രചോദനവുമാണെന്നും ഇത്തരം നേട്ടങ്ങൾ അവർത്തിക്കപ്പെടേണ്ടതാണെന്നും സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ലക്ഷ്‌മിഭായ് എ.പി.ജെ. അബ്‌ദുൾ കലാമിന്റെ വാക്കുകൾ ഉദാരിച്ചുകൊണ്ട് തന്റെ വിദ്യാർത്ഥി ജീവിതത്തിന്റെ നേട്ടങ്ങളും അദ്ധ്വാനങ്ങളും അവതരിപ്പിച്ച സജീവൻ സാർ ആശംസയും പ്രകാശൻ സാർ നന്ദിയും അറിയിച്ചു. | ||
ഹിരോഷിമ ദിനം / നാഗസാക്കി ദിനം | ഹിരോഷിമ ദിനം / നാഗസാക്കി ദിനം | ||
2016-17 | 2016-17 അധ്യയനവർഷത്തിൽ സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 6/8/16 ഹിരോഷിമ ദിനം 9/8/16 നാഗസാക്കി ദിനത്തോടനുമ്പന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ രചനം മത്സരം, യുദ്ധവിരുദ്ധ പ്ലക്കാർഡ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്ക് കാണുന്നതിനായി സ്‌കൂളിൽ പോസ്റ്റർ പ്രദർശനം നടത്തി. യുദ്ധവിരുദ്ധ മനോഭാവം വളർത്താനുതകുന്ന തരത്തിൽ പോസ്റ്ററുകളും പ്ലക്കാർഡുകളും നിലവാരം പുലർത്തി. കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധയുമായി. ക്ലാസടിസ്ഥാനത്തിലായിരുന്നു മത്സരം നടത്തിയത് ഒന്നാം സ്ഥാനം 8Eരണ്ടാം സ്ഥാനം 10B, മൂന്നാം സ്ഥാനം 9C എന്നീക്രമത്തിൽ ലഭിച്ചു. | ||
ക്വിസ് മത്സരം | ക്വിസ് മത്സരം | ||
സോഷ്യൽ സയൻസ് ക്ലബ്ബ് | |||
10-8-2016 | 10-8-2016 | ||
2016-17 അധ്യയന | 2016-17 അധ്യയന വർഷത്തിൽ സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10.8.2016 ന് സ്വതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായി. ചോദിച്ച മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകികൊണ്ട് മീട്ടു വിജയൻ 10D ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ബേസിൽ കുര്യകോസ് 10F രണ്ടാംസ്ഥാനവും രണ്ടു മാർക്കിന്റെ വ്യത്യാസത്തിൽ മുഹമ്മദ് യാസിൻ 9D മൂന്നാംസ്ഥാനത്തിനർഹനായി. | ||
സ്‌കൂൽ പാർലമെന്റ് 11.8.16 | |||
തിരഞ്ഞെടുപ്പ് - 2016 | തിരഞ്ഞെടുപ്പ് - 2016 | ||
2016-17 അധ്യയന | 2016-17 അധ്യയന വർഷത്തിൽ ജി എച്ച് എസ് എസ് മൂലങ്കാവ് സ്‌കാൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 11.8.2016ന് നടത്തി. ജനാധിപത്യരീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. 4.8.2016ന് നാമനിർദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു. പരസ്യ പ്രചാരണത്തിനൊടുവിൽ 10-ാം തിയ്യതി ഉച്ചയ്‌ക്ക് 1.30ന് meet the candidates പരിപാടി നടത്തി. 11 ന് രാവിലെ 9.30ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ KM സജീവ് സാർ, കേന്ദ്രനിരീക്ഷകരായി ചാർജെടുത്ത VT അബ്രഹാം സാർ, എ.ശ്യാമള ടീച്ചർ, എം.ആർ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്‌തു. കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഓരോ ബൂത്തിലും പ്രസൈഡിംങ് ഓഫീസർ, 1st പോളിംഗ് ഓഫീസർ, 2nd പോളിംഗ് ഓഫീസർ, 3rd പോളിംഗ് ഓഫീസർ, 2 പോലിസുകാർ എന്നിവരെ നിയമിച്ചു. പോളിംഗ് ബൂത്തുകളിൽ കേന്ദ്രനിരീക്ഷകരുടെയും മാധ്യമ പ്രവർത്തകരുടേയും സജീവ സാന്നിധ്യത്തിലായിരുന്നു | ||
തെരെഞ്ഞെടുപ്പ്. 11 മണിയോടുകൂടി പല ബൂത്തികളിലെയും ഫലം | തെരെഞ്ഞെടുപ്പ്. 11 മണിയോടുകൂടി പല ബൂത്തികളിലെയും ഫലം അറിയാൻ കഴിഞ്ഞു. തുടർന്ന് 12 മണിക്ക് ആദ്യയോഗം ചേരുകയും പാർലമെമന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂൾ പ്രതിനിധികൾ ഐക്യകനേഠേന തിരഞ്ഞെടുത്തു.ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും തടമകളും കൃത്യമായി നിറവേറ്റുമെന്ന് അദിസംഭോജന ചെയ്‌തുകൊണ്ട് സംസാരിച്ചു. | ||
സ്വാതന്ത്ര്യദിനം | സ്വാതന്ത്ര്യദിനം | ||
2016-17 ആഘോഷം | 2016-17 ആഘോഷം | ||
2016-17 | 2016-17 ആധ്യയനവർഷത്തിൽ ജി.എച്ച.എസ്.എസ്.മൂലങ്കാവ് സ്‌കൂളിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ നടത്തി. കൃത്യം 9.00am പ്രിൻസിപ്പാൾ മിനി സി ഇയ്യാക്കു, HM ഹൈദ്രോസ് സാർ, സെൻട്രൽ ബാങ്ക് മാനേജർ ശ്രീ ഏഗസ്‌റ്റിൻ, PTA പ്രസിഡന്റ് ഷിജോ പട്ടമന, സീനിയർ അസിസ്‌റ്റന്റ് അബ്രഹാം സർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി കുട്ടികൾ പതാകഗാനം ആലാപിടച്ചു. JRC, Scout, Road Safety Club എന്നിവരുടെ നേതൃത്വത്തിൽ ഗ്രൗണ്ടിൽ പരേഡ്‌നടത്തി. ദേശീയപതാകയെ സല്യൂട്ട് ചെയ്‌തു. തുടർന്ന് സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. HM , പ്രൻസിപ്പാൾ, PTA പ്രസിഡന്റ്, ബാങ്ക്‌മാനേജർ അഗസ്‌റ്റിൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയകളായവർക്ക് സമ്മാനം ബാങ്ക്‌മാനേജർ നൽകി. LP, UP, HS, HSS വിഭാഗത്തിലെകുട്ടികൾ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. അതിനുശേഷം കുട്ടികൾ ദേശഭക്തിഗാനം ആലാപിച്ചു. പിന്നീട് HS വിഭാഗം കുട്ടികൾ വിവിധ ചരിത്രമുഹൂർത്തങ്ങൾ ദൃശ്യാവിഷ്‌കാരത്തിലൂടെ ആവിഷ്‌കരിച്ചു. ശേഷം സ്‌റ്റേജിൽ കരാട്ടേ ഡിസ്‌പ്ലേ അവതരിപ്പിച്ചു. സെൻസായ് ചന്ദ്രൻ മാസ്‌റ്ററിന്റെ നേതൃത്വത്തിൽ വളരെ മികച്ച പ്രകടനം നടത്താൻ സാധിച്ചു . | ||
ഈ | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കടലമിഠായി വിതരണം നടത്തിയതോടുകൂടി അവസാനിപ്പിച്ചു. | ||
ഫീൽഡ്‌ട്രിപ്പ് | |||
By. എക്കോ ക്ലബ്ബ് | By. എക്കോ ക്ലബ്ബ് | ||
ചിങ്ങം - 1 | ചിങ്ങം - 1 കർഷകദിനത്തിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കാർഷിക അബോസിസറുമായ സൂരജിന്റെ കൃഷിയിടം പരിസ്ഥിതി ക്ലബ്ബംഗങ്ങൾ സന്ദർശിച്ചു. | ||
എക്കോ ക്ലബ്ബ് | എക്കോ ക്ലബ്ബ് കൺവീനർമാരായ ശ്രീമതി ഷിബിന കെ.എം, ശ്രീ ബിനു ജോസഫ്, അധ്യാപകർ ശ്രീമതി ശ്യാമള, ശ്രീമതി ബിന്ദു ശ്രീമതി ദീപ, സുധീഷ്ണ എന്നിവർ നേതൃത്വം നൽകി. | ||
ഓണാഘോഷം | ഓണാഘോഷം | ||
2016-17 -ലെ ഓണാഘോഷ 09.09.2016-ന് വെള്ളിയാഴ്ച്ച ആഘോഷ | 2016-17 -ലെ ഓണാഘോഷ 09.09.2016-ന് വെള്ളിയാഴ്ച്ച ആഘോഷ പൂർവ്വം നടത്തിയതിന്റെ റിപ്പോർട്ട്. നേരത്തെ നിശ്‌ചയിച്ചു പ്രകാരം കൃത്യം 9.30ന് തന്നെ പൂക്കളമത്സരം അരംഭിച്ചു. നഴ്‌സറി ക്ലാസ്സിലും പ്രൈമറിയിലും മത്സരം ഉണ്ടായിരുന്നില്ല മത്സരത്തിൽ പങ്കെടുത്ത എല്ല ക്ലസ്സിനും സമ്മാനങ്ങൾ നൽകി. UP, HS കൂട്ടികളുടെ പൂക്കളമത്സരം തുടങ്ങി 12.00 ന് തന്നെ ജഡ്‌ജ്‌മെന്റ് നടത്തി. എല്ലാ ക്ലസ്സുകളിലും പൂക്കളങ്ങൾ വളരെ മനോഹരമായിട്ടാണ് കുട്ടികൾ തീർത്തത്. ജഡ്‌ജ്‌മെന്റിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു എല്ലാ പൂക്കളങ്ങളും. കഴിഞ്ഞദിവസം വരെ പരീക്ഷ ചൂടിൽ ആയിരുന്നിട്ടും കുട്ടികൾ താൽപ്പര്യത്തോടു കൂടി പൂക്കളത്തെപ്പോലെ തന്നെ കുട്ടികളും വിവിധ നവിറത്തിലുള്ള ഉടുപ്പുകൾ അണിഞ്ഞാണ് സ്‌കൂളിൽ എത്തിയത്. ഈ നിറപ്പകിട്ടാർന്ന ഓണാഘോഷത്തിന് ഇരട്ടിമധുരം പകർന്നുകൊണ്ടുള്ള ഓണസദ്യനടത്താനുള്ള തയ്യാറെടുപ്പുകൾ നടന്നു. നേരത്തെ നിശ്‌ചയിച്ച പ്രകാരം UP തലം മുതലുള്ള കുട്ടികൾ തങ്ങളുടെ ക്ലസ്സിലെക്കുവേണ്ട ഓണസദ്യയ്‌ക്കുള്ള വിഭവങ്ങൾ കുട്ടികൾ എത്തിച്ചു. നമ്മുടെ സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ സദ്യയ്‌ക്കുവേണ്ട പ്രധാന വിഭവമായ 'ഓണ പായസം' തയ്യാറാക്കി. ഉയർന്ന ക്ലാസ്സുകളിലെ കുട്ടികളാണ്ചോറും പായസവും (സ്‌കൂളിൽ തയ്യാറാക്കിയത്) എല്ലാ ക്ലാസ്സുു കളിലേക്കും ബക്കറ്റുകളിൽ എത്തിച്ചു വിളമ്പി നൽകി. കേമമായ ഓണസദ്യയ്‌ക്കു ശേഷം എല്ലാവരു അവരവരുടെ ക്ലസ്സുകൾ വൃത്തിയാക്കി. അതിനുശേഷമാണ് പൂക്കള മത്സരത്തിന്റെ ഫലപ്രഖ്യാപനം. അതിനായി. 3.30ഓടുകൂടി ഫല പ്രഖ്യാപനത്തിൽ വിജയിച്ച ക്ലസ്സുകൾക്ക് സമ്മാനദാനം നടത്തി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഓണവധിക്കായി കുട്ടികളും അധ്യാപകരും ആസംസകൾ പരസ്‌പരം കൈമാറി പിരിഞ്ഞു. | ||
<!--visbot verified-chils-> |