Jump to content
സഹായം

"ജി.യു.പി.എസ്. മങ്കട പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18664
| സ്കൂൾ കോഡ്= 18664
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം= ജി.യു.പി.എസ്. മങ്കടപള്ളിപ്പുറം  മങ്കടപള്ളിപ്പുറം (PO)
| സ്കൂൾ വിലാസം= ജി.യു.പി.എസ്. മങ്കടപള്ളിപ്പുറം  മങ്കടപള്ളിപ്പുറം (PO)
| പിന്‍ കോഡ്= 679324
| പിൻ കോഡ്= 679324
| സ്കൂള്‍ ഫോണ്‍= 04933241092
| സ്കൂൾ ഫോൺ= 04933241092
| സ്കൂള്‍ ഇമെയില്‍= gupspprm@gmail.com
| സ്കൂൾ ഇമെയിൽ= gupspprm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 335
| ആൺകുട്ടികളുടെ എണ്ണം= 335
| പെൺകുട്ടികളുടെ എണ്ണം= 367
| പെൺകുട്ടികളുടെ എണ്ണം= 367
| വിദ്യാര്‍ത്ഥികളുടെ എണ്ണം=702  
| വിദ്യാർത്ഥികളുടെ എണ്ണം=702  
| അദ്ധ്യാപകരുടെ എണ്ണം=30  
| അദ്ധ്യാപകരുടെ എണ്ണം=30  
| പ്രിന്‍സിപ്പല്‍=       
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.ഷൗക്കത്തലി മേലേതില്‍            
| പ്രധാന അദ്ധ്യാപകൻ=ശ്രീ.ഷൗക്കത്തലി മേലേതിൽ            
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ഹബീബ്.വി.           
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ഹബീബ്.വി.           
| സ്കൂള്‍ ചിത്രം=18664-1.jpg
| സ്കൂൾ ചിത്രം=18664-1.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 46: വരി 46:
ഇന്ന് അക്കാദമികതലത്തിൽ നമ്മുടെ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 2015-16 അക്കാദമിക വർഷത്തിൽ നമ്മുടെ വിദ്യാലയം ഒരു ഡസനിലധികം സബ്ജില്ലാതല ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വരെ നമ്മുടെ വിദ്യാലയത്തിന് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്.  

  എന്നാൽ വാടകക്കെട്ടിടത്തിലും വാടക സ്ഥലത്തും പ്രവർത്തിച്ചു വരികയാണെനതിനാൽ സ്കുളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യത്തിൽ ഗതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഇതു തരണം ചെയ്യുന്നതിനും സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി നടത്തുന്നതിനായും 2016 ജനുവരി 26 ന് പ്രദേശത്തെ വിവിധ മത, സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ രംഗങ്ങളിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് 'ശതപൂർണിമ' എന്ന സ്കൂൾ വികസന സമിതി നിലവിൽ വരികയുണ്ടായി. ശതപൂർണിമ സമിതിയുടെയും PTAയുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് കെട്ടിട ഉടമകൾ എട്ട് സെന്റ് സ്ഥലം സൗജന്യ വിലയ്ക്ക് സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്. സ്കുളിന്റെ സമഗ്രവികസനത്തിലേക്കുള്ള പാതയിൽ ഇതൊരു പ്രധാന ഘട്ടം തന്നെയാണ്. അത്യാധുനിക രീതിയിലുള്ള സർവ സൗകര്യങ്ങളും മികവുകളുമുള്ള ഒരു വിദ്യാലയം തന്നെയാണ് നമ്മുടെ ലക്ഷ്യം. അതിനാദ്യം വേണ്ടത് സർവ്വാടിസ്ഥാനത്തിലും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാലയ ലക്ഷ്യം പൂവണിയുകയെന്ന താണ്.  

സ്കൂളിന്റെ സമഗ്രവികസനം സാധിക്കുന്നതിനായി സ്കൂളിനാവശ്യമായ സ്ഥലം സർക്കാർ ഉടമസ്ഥതയിലാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഇക്കഴിഞ്ഞ 22/09/2016 ന് ചേർന്ന PTA ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധികാരികള്ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യത്തിൻമേൽ ബന്ധപ്പെട്ട അധികാരികൾ അനുകൂലമായ നടപടികൾ കൈകൊണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.  
സ്കൂളിന്റെ സമഗ്രവികസനം സാധിക്കുന്നതിനായി സ്കൂളിനാവശ്യമായ സ്ഥലം സർക്കാർ ഉടമസ്ഥതയിലാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഇക്കഴിഞ്ഞ 22/09/2016 ന് ചേർന്ന PTA ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധികാരികള്ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യത്തിൻമേൽ ബന്ധപ്പെട്ട അധികാരികൾ അനുകൂലമായ നടപടികൾ കൈകൊണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.  
ഇതു കൂടാതെ സ്ഥലമുടമയിൽ നിന്നും നമുക്ക് ലഭിച്ച എട്ട് സെന്റ് സ്ഥലത്ത് ആറു ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു കിട്ടുന്നതിനായി നാം ആദരണീയനായ മങ്കട നിയോജക മണ്ഡലം MLA ശ്രീ.ടി.അഹമ്മദ് കബീറിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പ്ലാനും എസ്റ്റിമേററും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട MLA യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കാമെന്ന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സ്കൂള്‍ വികസനകാര്യത്തില്‍ ഈ വിധം അഭിമാനകരവും പുരോഗമനകരവുമായ ചുവടുവെയ്പുകളെല്ലാം വെക്കാന്‍ നമുക്കായത് സ്കൂൾ വികസന സമിതിയായ ശതപൂർണിമ കമ്മറ്റിയുടെയും സ്കൂള്‍ PTA യുടെയും മറ്റെല്ലാ അഭ്യുദയകാംക്ഷികളുടെയും ആത്മാർത്ഥതയോടെയും ഐക്യത്തോടെയുമുള്ള പ്രവർത്തനങ്ങളുടെയും പിന്തുണയുടെയും ബലത്തിലാണെന്നത് ഇത്തരുണത്തിൽ സ്മരണീയമായ വസ്തുതയാണ്. അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചമേകി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് സമഗ്രപുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പന്‍ഥാവിലൂടെ മുന്നോട്ട് ചരിക്കുകയാണ്.  
ഇതു കൂടാതെ സ്ഥലമുടമയിൽ നിന്നും നമുക്ക് ലഭിച്ച എട്ട് സെന്റ് സ്ഥലത്ത് ആറു ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു കിട്ടുന്നതിനായി നാം ആദരണീയനായ മങ്കട നിയോജക മണ്ഡലം MLA ശ്രീ.ടി.അഹമ്മദ് കബീറിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പ്ലാനും എസ്റ്റിമേററും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട MLA യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കാമെന്ന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സ്കൂൾ വികസനകാര്യത്തിൽ ഈ വിധം അഭിമാനകരവും പുരോഗമനകരവുമായ ചുവടുവെയ്പുകളെല്ലാം വെക്കാൻ നമുക്കായത് സ്കൂൾ വികസന സമിതിയായ ശതപൂർണിമ കമ്മറ്റിയുടെയും സ്കൂൾ PTA യുടെയും മറ്റെല്ലാ അഭ്യുദയകാംക്ഷികളുടെയും ആത്മാർത്ഥതയോടെയും ഐക്യത്തോടെയുമുള്ള പ്രവർത്തനങ്ങളുടെയും പിന്തുണയുടെയും ബലത്തിലാണെന്നത് ഇത്തരുണത്തിൽ സ്മരണീയമായ വസ്തുതയാണ്. അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചമേകി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് സമഗ്രപുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പൻഥാവിലൂടെ മുന്നോട്ട് ചരിക്കുകയാണ്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.0610027,76.1252306 | width=800px | zoom=12 }}
{{#multimaps: 11.0610027,76.1252306 | width=800px | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400189" എന്ന താളിൽനിന്ന് ശേഖരിച്ചത്