Jump to content
സഹായം

"ചെത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(''''<center>ചെത്തിപ്പുഴ</center> <br/>''' ചങ്ങനാശ്ശേരി താലൂക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''<center>ചെത്തിപ്പുഴ</center> <br/>'''
'''<center>ചെത്തിപ്പുഴ</center> <br/>'''
ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളിയില്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശമാണ് ചെത്തിപ്പുഴ. പണ്ട് ഇവിടം വ്യാപാരകേന്ദ്രമായിരുന്നു. വിശുദ്ധ ചാവറ പിതാവിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മണ്ണാണിത്. കാലം പുരോഗതി പ്രാപിച്ചപ്പോള്‍ ഈ ദേശവും മാറി. ചെത്തിപ്പുഴ ഗ്രാമത്തിലെ അറിയപ്പടുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ക്രിസ്തു ജ്യോതി. സി.എം.ഐ. സന്യാസ സമൂഹത്തിന്റെ കീഴിലായി കേരള ,സി.ബി.എസ്.ഇ. , ഐ.സി.എസ്.ഇ. തുടങ്ങിയ മാധ്യമങ്ങളിലായി പ്രവര്‍ത്തിക്കുന്ന നാലോളം വിദ്യാലയങ്ങളും എം.ജി. സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കോളേജും ഇവിടുണ്ട്. കൂടാതെ ആതുര സേവനത്തില്‍ മാണിക്കകല്ലായി വളര്‍ന്ന ചെത്തിപ്പുഴ ആശുപത്രിയും അനേകം വ്യാപാര കേന്ദ്രങ്ങളും ഇന്നിവുടുണ്ട്.
ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ചെത്തിപ്പുഴ. പണ്ട് ഇവിടം വ്യാപാരകേന്ദ്രമായിരുന്നു. വിശുദ്ധ ചാവറ പിതാവിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ മണ്ണാണിത്. കാലം പുരോഗതി പ്രാപിച്ചപ്പോൾ ഈ ദേശവും മാറി. ചെത്തിപ്പുഴ ഗ്രാമത്തിലെ അറിയപ്പടുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ക്രിസ്തു ജ്യോതി. സി.എം.ഐ. സന്യാസ സമൂഹത്തിന്റെ കീഴിലായി കേരള ,സി.ബി.എസ്.ഇ. , ഐ.സി.എസ്.ഇ. തുടങ്ങിയ മാധ്യമങ്ങളിലായി പ്രവർത്തിക്കുന്ന നാലോളം വിദ്യാലയങ്ങളും എം.ജി. സർവ്വകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു കോളേജും ഇവിടുണ്ട്. കൂടാതെ ആതുര സേവനത്തിൽ മാണിക്കകല്ലായി വളർന്ന ചെത്തിപ്പുഴ ആശുപത്രിയും അനേകം വ്യാപാര കേന്ദ്രങ്ങളും ഇന്നിവുടുണ്ട്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398978" എന്ന താളിൽനിന്ന് ശേഖരിച്ചത്