Jump to content
സഹായം

"ജി.യു.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

360 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18477
| സ്കൂൾ കോഡ്= 18477
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= പൊന്‍മള.പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= പൊൻമള.പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676528
| പിൻ കോഡ്= 676528
| സ്കൂള്‍ ഫോണ്‍=  04832753700
| സ്കൂൾ ഫോൺ=  04832753700
| സ്കൂള്‍ ഇമെയില്‍=gupsponmala@gmail.com   
| സ്കൂൾ ഇമെയിൽ=gupsponmala@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  231
| ആൺകുട്ടികളുടെ എണ്ണം=  231
| പെൺകുട്ടികളുടെ എണ്ണം= 205
| പെൺകുട്ടികളുടെ എണ്ണം= 205
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  436
| വിദ്യാർത്ഥികളുടെ എണ്ണം=  436
| അദ്ധ്യാപകരുടെ എണ്ണം=    21  
| അദ്ധ്യാപകരുടെ എണ്ണം=    21  
| പ്രധാന അദ്ധ്യാപകന്‍=  സുരേഷ് കുമാര്‍.പി         
| പ്രധാന അദ്ധ്യാപകൻ=  സുരേഷ് കുമാർ.പി         
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.പി.മുഹമ്മദ് മൗലവി         
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.പി.മുഹമ്മദ് മൗലവി         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}


വരി 28: വരി 28:




അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ല്‍ പൊന്‍മള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവര്‍ അന്നത്തെ അധികാരി, ജനക്ഷേമത്തില്‍ തത്പരനായിരുന്ന ശ്രീ.കുമാരന്‍ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛന്‍ മാഷും ഭാര്യ കാര്‍ത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികള്‍ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേ‌ട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികള്‍ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവര്‍ത്തിച്ചു.ആദ്യം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും തുടര്‍ന്ന് എല്ലാ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള സര്‍ക്കാര്‍ എല്‍.പി സ്കൂളായും പ്രവര്‍ത്തിച്ചു.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കര്‍ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫര്‍ണിച്ചറുകളും സംഭാവനയായി നല്‍കാം എ​ന്ന വ്യവസ്ഥയില്‍ 1974 സെപ്റ്റംബര്‍ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു.രണ്ട് ഏക്കര്‍ സ്ഥലത്തിനായി ശ്രീ.പൂവല്ലൂര്‍ മരക്കാര്‍ഹാജി അര ഏക്കര്‍ സ്ഥലവും ശ്രീ. പൂവല്ലൂര്‍ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കര്‍ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നല്‍കി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താല്‍ എണ്‍പത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂര്‍ത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകള്‍ നടന്നിരുന്നു.തുടര്‍ന്ന് 1984 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവണ്‍മെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടില്‍തന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂള്‍ പ്രവര്‍ത്തിച്ചു.
അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ൽ പൊൻമള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവർ അന്നത്തെ അധികാരി, ജനക്ഷേമത്തിൽ തത്പരനായിരുന്ന ശ്രീ.കുമാരൻ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛൻ മാഷും ഭാര്യ കാർത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികൾ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേ‌ട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികൾ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവർത്തിച്ചു.ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും തുടർന്ന് എല്ലാ വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുത്തപ്പോൾ ഒന്നു മുതൽ അഞ്ചുവരെയുള്ള സർക്കാർ എൽ.പി സ്കൂളായും പ്രവർത്തിച്ചു.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കർ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫർണിച്ചറുകളും സംഭാവനയായി നൽകാം എ​ന്ന വ്യവസ്ഥയിൽ 1974 സെപ്റ്റംബർ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയർന്നു.രണ്ട് ഏക്കർ സ്ഥലത്തിനായി ശ്രീ.പൂവല്ലൂർ മരക്കാർഹാജി അര ഏക്കർ സ്ഥലവും ശ്രീ. പൂവല്ലൂർ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കർ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നൽകി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താൽ എൺപത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂർത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകൾ നടന്നിരുന്നു.തുടർന്ന് 1984 അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവൺമെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടിൽതന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂൾ പ്രവർത്തിച്ചു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398975" എന്ന താളിൽനിന്ന് ശേഖരിച്ചത്