18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St.Joseph's & St.Cyril's H S S West mangad}} | {{prettyurl|St.Joseph's & St.Cyril's H S S West mangad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=സെന്റ് | പേര്=സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട് | ||
Schoolwiki | Schoolwiki സംരംഭത്തിൽ നിന്ന് | ||
പോവുക: വഴികാട്ടി, തിരയൂ | പോവുക: വഴികാട്ടി, തിരയൂ | ||
കടുപ്പിച്ചെഴുതുവാൻചെരിച്ചെഴുതുവാൻStrikeരണ്ടാംഘട്ട തലക്കെട്ട്Insert block of quoted textSmallInsert a tableLine breakതിരശ്ചീനരേഖ (മിതമായി മാത്രം ഉപയോഗിക്കുക)Insert hidden Commentവിക്കിരീതി അവഗണിക്കുകഎണ്ണമിട്ട പട്ടികഎണ്ണമിടാത്ത പട്ടികസൂചിക ചേർക്കുകവിക്കികണ്ണി ചേർക്കുവാൻപുറത്തേക്കുള്ള കണ്ണി (http:// എന്ന ഉപസർഗ്ഗം ചേർക്കാൻ ഓർമ്മിക്കുക)ചിത്രം ചേർക്കുവാൻമീഡിയയിലേക്ക് വിക്കി-കണ്ണി ചേർക്കുവാൻInsert a picture galleryഗണിതസൂത്രവാക്യം (LaTeX)SuperscriptSubscriptRedirect| | |||
സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്| | സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്| | ||
പേര്=സെന്റ് ജോസഫ് & സെന്റ് | പേര്=സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്| | ||
സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്| | സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്‍| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശൂർ| | ||
സ്കൂൾ കോഡ്=24025| | |||
സ്ഥാപിതവർഷം=1930| | |||
സ്കൂൾ വിലാസം=സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്| | |||
പിൻ കോഡ്=680542 | | |||
സ്കൂൾ ഫോൺ=04885275550| | |||
സ്കൂൾ ഇമെയിൽ=stjoseph.stcyrils@yahoo.com| | |||
ഉപ ജില്ല=കുന്നംകുളം| | ഉപ ജില്ല=കുന്നംകുളം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!--ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=എൽ. പി| | ||
പഠന | പഠന വിഭാഗങ്ങൾ2= യു .പി| | ||
പഠന | പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=559| | ആൺകുട്ടികളുടെ എണ്ണം=559| | ||
പെൺകുട്ടികളുടെ എണ്ണം=390| | പെൺകുട്ടികളുടെ എണ്ണം=390| | ||
വിദ്യാർത്ഥികളുടെ എണ്ണം=949| | |||
അദ്ധ്യാപകരുടെ എണ്ണം=38| | അദ്ധ്യാപകരുടെ എണ്ണം=38| | ||
പ്രിൻസിപ്പൽ= ലെറ്റി മേരി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ജീജി വർഗ്ഗീസ് സി| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അരവിന്ദാക്ഷൻ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=24025_ST.JOSEPH'S 7 ST.CYRIL'S H S S WEST MANAGD.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
'''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ് ആന്റ് സെന്റ് | '''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ് ആന്റ് സെന്റ് സിറിൽസ് ഹൈസ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു. | ||
1930 | 1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാർത്ഥികൾ പയ്യൂരെ വറതാശാൻ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തിൽ അധ്യയനമാരംഭിച്ചു. പ്രതിവർഷം ഓരോ ക്ളാസുകളായി ഉയർത്തിയ ഈ പാഠശാല 1935 ൽ 176 വിദ്യാർത്ഥികളായതോടെ ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. 1943 വരെ 13 വർഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിൻ കീഴിൽ ഊർജ്ജസ്വലമായി പ്രവർത്തനം തുടർന്നു. 1943 ൽ സ്കൂൾ മേനേജ്മെന്റ് സ്ഥാനം കുത്തൂർ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റർക്ക് കൈമാറി . | ||
1981 | 1981 ൽ അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.1983 ൽ ഹൈസ്കൂളായതിനു ശേഷം റവ.ഫാദർ ജോൺ ഇരുമേടായിരുന്നു പ്രധാനധ്യാപകൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1986 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു. | ||
1998 | 1998 നവംബർ 3 ന് അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂൾ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവർഗ്ഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജർ സ്ഥാനം ഏറ്റെടുത്തു. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ രൂപത സ്ഥാപിതമായപ്പോൾ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യൻ മോസ്റ്റ് റവ. ഡോക്ടർ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കൂറിലോസ് മെത്രാൻ തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം മാർ യൂലിയോസ് തിരുമേനിയ്ക്ക് മേനേജർ സ്ഥാനം കൈമാറി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പർ പ്രൈമറിക്കും ലോവർ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
[[സ്കൗട്ട്]] | [[സ്കൗട്ട്]] | ||
വരി 67: | വരി 67: | ||
* [[കരാട്ടെ]] | * [[കരാട്ടെ]] | ||
* [[റെഡ് ക്രോസ്]] | * [[റെഡ് ക്രോസ്]] | ||
* [[ക്ലാസ് | * [[ക്ലാസ് മാഗസിൻ]] | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[ | * [[സ്മാർട്ട് ക്ലാസ്]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1998 | 1998 നവംബർ 3 ന് അഭിവന്ദ്യ പിതാവ് മാർ പിലക്സിനോസ് കാലം ചെയ്യുകയും മരണ പത്രപ്രകാരം സ്കൂൾ മാനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത സ്ഥാപിതമായപ്പോൾ രൂപതാധ്യക്ഷൻ മോസറ്റ്. റവ. ഡോക്ടർ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്കൂൾ മാനേജ്മെന്റ് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കുറിലോസ് തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസറ്റ്. റവ. എബ്രഹാം മാർ യൂലിയോസ് മാനേജർ സ്ഥാനം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. റൈറ്റ് റവ. മോൺ ഐസക് കോച്ചേരിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 89: | വരി 89: | ||
|- | |- | ||
|1983-1986 | |1983-1986 | ||
|ഫാ . | |ഫാ . ജോൺ ഇരുമേട | ||
|- | |- | ||
|1986-1993 | |1986-1993 | ||
|സി.ജെ. | |സി.ജെ. പീറ്റർ | ||
|- | |- | ||
|1993-2002 | |1993-2002 | ||
വരി 98: | വരി 98: | ||
|- | |- | ||
|2002-2007 | |2002-2007 | ||
| | |സിസ്റ്റർ ആനി ഉമ്മൻ | ||
|- | |- | ||
|2007-2008 | |2007-2008 | ||
വരി 114: | വരി 114: | ||
|2015-2019 | |2015-2019 | ||
|ജീജി | |ജീജി വർഗ്ഗീസ് സി | ||
| | | | ||
| | | | ||
വരി 140: | വരി 140: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പൗലോസ് | *പൗലോസ് മാർ മിലിത്തിയോസ്(ശ്രേഷ്ഠ നിയുക്ത കാതോലിക്കാബാവ) | ||
* | * | ||
* | * | ||
വരി 151: | വരി 151: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കുന്നംകുളം | * കുന്നംകുളം നഗരത്തിൽ നിന്നും ഏകദേശം നാല് കിലോമീററർ അകലെയായി സ്ഥിതിചെയ്യുന്നു | ||
|---- | |---- | ||
വരി 167: | വരി 167: | ||
school compound | school compound | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |