18,998
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തൃക്കണ്ടിയൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല=മലപ്പുറം | | റവന്യൂ ജില്ല=മലപ്പുറം | ||
| | | സ്കൂൾ കോഡ്=19793 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1934 | ||
| | | സ്കൂൾ വിലാസം= പി.പി.എൻ.എം.എ.യു.പി സ്കൂൾ,തിരൂർ തൃക്കണ്ടിയൂർ(പി.ഒ),തിരൂർ,676104 | ||
| | | പിൻ കോഡ്=676104 | ||
| | | സ്കൂൾ ഫോൺ=8129013290 | ||
| | | സ്കൂൾ ഇമെയിൽ=ppnmaups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തിരൂർ | ||
| ഭരണം വിഭാഗം=Aided | | ഭരണം വിഭാഗം=Aided | ||
| | | സ്കൂൾ വിഭാഗം=യു.പി | ||
| മാദ്ധ്യമം= | | മാദ്ധ്യമം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=120 | | ആൺകുട്ടികളുടെ എണ്ണം=120 | ||
| പെൺകുട്ടികളുടെ എണ്ണം=106 | | പെൺകുട്ടികളുടെ എണ്ണം=106 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=226 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=എ.എം സുജാത | ||
| പി.ടി.ഏ. പ്രസിഡണ്ട്=റാഫി | | പി.ടി.ഏ. പ്രസിഡണ്ട്=റാഫി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=19793-ppnmaups.png | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ കാലത്ത് വെട്ടത്തു | പഴയ കാലത്ത് വെട്ടത്തു രാജാവിൻറെ കീഴിലുള്ള വെട്ടത്തു നാടിൻറെ ഭാഗമായിരുന്നു തിരൂർ.പിന്നീട് ഈ പ്രദേശം മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻറെ സാമ്രാജ്യത്തിൻറെ ഭാഗമാവുകയുമുണ്ടായി. | ||
പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ | പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാർ കലാപം എന്ന പേരിൽ അറിയപെടുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻറെ പേരിൽ മുസ്ലിം കർഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയിൽ വായു കടക്കാത്ത രീതിയിൽ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവൻ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാൽ വാഗൺട്രാജഡി എന്ന പേരിൽ ഇന്നും ചരിത്രത്തിൽ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിൻറെ സ്മരണാർത്ഥം സ്ഥാപിച്ച തുഞ്ചൻപറമ്പ് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട വള്ളത്തോളും ഈ നാടിൻറെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂർ ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാന്നെന്നതിൽ ആർക്കും തർക്കമില്ല. | ||
തിരൂർ നഗരസഭയുടെ ഹൃദയഭാഗത്ത് ഭാഷാപിതാവിൻറെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ൽ ബഹുമാനപ്പെട്ട പി.ദാമോദരൻ നമ്പീശൻ എന്നവരുടെ ഉടമസ്ഥതയാൽ D.M.R.T ELEMENTARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.1934-ൽ അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്കൂൾ തിരൂർ എന്ന പേരിൽ അറിയപ്പെട്ടു.1963-ൽ നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക പദവിയിൽ നിന്നും വിരമിച്ച വേളയിൽ അദ്ദേഹത്തിൻറെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭൻ നായർക്ക് 1965-ൽ സ്കൂൾ കൈമാറി.31-07-2001-ൽ അദ്ദേഹത്തിൻറെ നിര്യാണത്തോടെ മകൻ ശ്രീ.പത്മനാഭൻ മാനേജർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു.2009 മുതൽ അച്ഛൻറെ ഓർമക്കായി അദ്ദേഹം നമ്മുടെ സ്കൂളിൻറെ പേര് പി.പത്മനാഭൻ നായർ മെമ്മോറിയൽ എയ്ഡഡ അപ്പർ പ്രൈമറി സ്കൂൾ(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു. | |||
നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക തസ്തികയിൽ നിന്നും വിരമിച്ചതിനു ശേഷം 1963 മുതൽ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും 1985 മുതൽ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതൽ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും 2008 മുതൽ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതൽ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
8 ഡിവിഷനുകളിലായി | 8 ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് പ്രധാന അദ്ധ്യാപിക തസ്തിക കൂടാതെ 10 അദ്ധ്യാപക തസ്തികകളും ഒരു അനാധ്യപക തസ്തികയും നിലവിലുണ്ട്.കുട്ടികൾക്ക് ഒന്നാം ഭാഷയായി സംസ്കൃതം,ഉർദു എന്നിവയും പഠിക്കാനുള്ള സൗകര്യമുണ്ട്.മാനേജർ മുന്നിട്ടിറങ്ങി ഒരു കമ്പ്യൂട്ടർ അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്.കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 2 സ്കൂൾ ബസ്സുകളും അതിലെ ജീവനക്കാരേയും മാനേജർ അനുവദിച്ചു നല്കിയിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 67: | വരി 67: | ||
{{#multimaps: , | width=800px | zoom=16 }} | {{#multimaps: , | width=800px | zoom=16 }} | ||
<!--visbot verified-chils-> |