18,998
തിരുത്തലുകൾ
(''''പണ്ട് ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''പണ്ട് ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ | '''പണ്ട് ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന് അറിയാൻ ഇടയായത്. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന് ശ്രേഷ്‌ഠമായത് എന്നൊരു അർത്ഥം കൂടിയുണ്ട്.''' | ||
'''വൈക്കം ക്ഷേത്രത്തിന്റെ | '''വൈക്കം ക്ഷേത്രത്തിന്റെ അരികിൽ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം - ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ''' | ||
<!--visbot verified-chils-> |