Jump to content

"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍)
No edit summary
 
വരി 1: വരി 1:
== സാർത്ഥകം വായനക്കളരി ==


== സാര്‍ത്ഥകം വായനക്കളരി ==






ജനുവരി 11-ന് വദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 54 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'സാർത്ഥകം' എന്ന പേരിൽ വായനക്കളരി സംഘടിപ്പിച്ചു.  മൾട്ടി മീഡിയാ തിയേറ്ററിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം 10 മണിയോടെ മാനേജർ ശ്രീ. എം.ഐ.ആൻഡ്രൂസ് നിർവ്വഹിച്ചു. അദ്ധ്യാപികയായ ദീപ പോൾ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ വി.എ.തമ്പി പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് വൽസടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ടീച്ചർ ചൊല്ലിക്കൊടുത്ത കവിതകൾ കുട്ടികൾ ഏറ്റുചൊല്ലി. കൊച്ചു കൊച്ചു കഥകളും സംഭവങ്ങളും ഉൾപ്പെടുത്തിയ ടീച്ചറുടെ ക്ലാസ്സ് കുട്ടികൾ ഏറെ ആസ്വദിച്ചു. തുടർന്ന് മലയാള ഭാഷയെക്കുറിച്ച് കുട്ടികൾ എഴുതിയ കഥകളും കവിതകളും അവർ തന്നെ അവതരിപ്പിച്ചു. അതിനുശേഷം സുജ ടീച്ചർ തന്റെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. പുലക്കാട്ട് രവീന്ദ്രന്റെ 'പോക്കുവെയിൽ 'എന്ന കവിത അവതരിപ്പിച്ച്, അതിനെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുന്നതിന് കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായിത്തിരിച്ച് ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു.  ഉച്ചക്കുശേഷം നടന്ന സെഷനിൾ കുട്ടികൾ തങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു. കുട്ടികൾ നേരത്തെ തയ്യാറാക്കിയ കവിതകൾ എല്ലാം ചേർത്ത് എന്റെ മലയാളം എന്നപേരിൽ ഒരു പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. ഏറ്റവും നല്ല കവിതയ്ക്ക് സമ്മാനവും നൽകി. കുറെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനം തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് സിന്ധു ടീച്ചറും ലീന ടീച്ചറും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു. സന്ധ്യ ടീച്ചറും ദീപ ടീച്ചറും കവിതകൾ  ചൊല്ലി. വിവിധ സന്ദർഭങ്ങളിൽ കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ടുകൾ ശിൽപ്പശാലക്ക് ഉണർവ്വ് പകർന്നു.  സാഹിത്യവുമായി ബന്ധപ്പെട്ട ചുവർപ്പതിപ്പുകളും കവിതകളുടെയും നോവലുകളുടെയും പ്രസക്തഭാഗങ്ങളും ചാർട്ടുകളായി പ്രദർശിപ്പിച്ചു.  അഞ്ചു ഗ്രൂപ്പുകളുടെയും ലീഡർമാർ ശിൽപ്പശാലയിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചു. നാലു മണിക്ക് ദേശീയ ഗാനത്തോടെ ശിൽപ്പശാല സമംഗളം പര്യവസാനിച്ചു.


ജനുവരി 11-ന് വദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 54 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'സാര്‍ത്ഥകം' എന്ന പേരില്‍ വായനക്കളരി സംഘടിപ്പിച്ചു.  മള്‍ട്ടി മീഡിയാ തിയേറ്ററില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം 10 മണിയോടെ മാനേജര്‍ ശ്രീ. എം.ഐ.ആന്‍ഡ്രൂസ് നിര്‍വ്വഹിച്ചു. അദ്ധ്യാപികയായ ദീപ പോള്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വല്‍സടീച്ചര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ടീച്ചര്‍ ചൊല്ലിക്കൊടുത്ത കവിതകള്‍ കുട്ടികള്‍ ഏറ്റുചൊല്ലി. കൊച്ചു കൊച്ചു കഥകളും സംഭവങ്ങളും ഉള്‍പ്പെടുത്തിയ ടീച്ചറുടെ ക്ലാസ്സ് കുട്ടികള്‍ ഏറെ ആസ്വദിച്ചു. തുടര്‍ന്ന് മലയാള ഭാഷയെക്കുറിച്ച് കുട്ടികള്‍ എഴുതിയ കഥകളും കവിതകളും അവര്‍ തന്നെ അവതരിപ്പിച്ചു. അതിനുശേഷം സുജ ടീച്ചര്‍ തന്റെ വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. പുലക്കാട്ട് രവീന്ദ്രന്റെ 'പോക്കുവെയില്‍ 'എന്ന കവിത അവതരിപ്പിച്ച്, അതിനെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുന്നതിന് കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായിത്തിരിച്ച് ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു. ഉച്ചക്കുശേഷം നടന്ന സെഷനിള്‍ കുട്ടികള്‍ തങ്ങളുടെ ആസ്വാദനക്കുറിപ്പുകള്‍ അവതരിപ്പിച്ചു. കുട്ടികള്‍ നേരത്തെ തയ്യാറാക്കിയ കവിതകള്‍ എല്ലാം ചേര്‍ത്ത് എന്റെ മലയാളം എന്നപേരില്‍ ഒരു പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. ഏറ്റവും നല്ല കവിതയ്ക്ക് സമ്മാനവും നല്‍കി. കുറെ കുട്ടികള്‍ അവര്‍ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനം തയ്യാറാക്കി അവതരിപ്പിച്ചു. തുടര്‍ന്ന് സിന്ധു ടീച്ചറും ലീന ടീച്ചറും തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. സന്ധ്യ ടീച്ചറും ദീപ ടീച്ചറും കവിതകള്‍  ചൊല്ലി. വിവിധ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ ശില്‍പ്പശാലക്ക് ഉണര്‍വ്വ് പകര്‍ന്നു.  സാഹിത്യവുമായി ബന്ധപ്പെട്ട ചുവര്‍പ്പതിപ്പുകളും കവിതകളുടെയും നോവലുകളുടെയും പ്രസക്തഭാഗങ്ങളും ചാര്‍ട്ടുകളായി പ്രദര്‍ശിപ്പിച്ചു.  അഞ്ചു ഗ്രൂപ്പുകളുടെയും ലീഡര്‍മാര്‍ ശില്‍പ്പശാലയിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചു. നാലു മണിക്ക് ദേശീയ ഗാനത്തോടെ ശില്‍പ്പശാല സമംഗളം പര്യവസാനിച്ചു.
'''പ്രശ്നോത്തരി'''
പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കായി പ്രശ്നോത്തരി മത്സരം നടത്തുന്നു. വിജയികളാകുന്ന യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് സമ്മാനങ്ങളും മുടങ്ങാതെ നല്കി വരുന്നുണ്ട്.


'''പ്രശ്നോത്തരി'''
<!--visbot verified-chils->
പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി മത്സരം നടത്തുന്നു. വിജയികളാകുന്ന യുപി, ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് സമ്മാനങ്ങളും മുടങ്ങാതെ നല്കി വരുന്നുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396332" എന്ന താളിൽനിന്ന് ശേഖരിച്ചത്