18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' | '''ശാസ്ത്രലാബിൻറ മേന്മ''' | ||
ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക്ഷണ നിരീക്ഷണ | ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക്ഷണ നിരീക്ഷണ പ്രവർത്തവനങ്ങൾ ഒറ്റയ്ക്കും ,സംഘമായും പൂർത്തിയാക്കുന്നതിന് ആവശ്യമായ ഉപരകരണങ്ങളും രാസ പദാർത്ഥങ്ങളും ക്രമീകരിച്ചിരിക്കുന്നു.ഇവിടെ ആധ്യാപകവിഹിതമായി 40000 രൂപയും 30000 രൂപ പി.ടി.എയും സ്വരൂപിച്ചാണ് ഇത്തരത്തിലൊരു ലാബ് ക്രമീകരിച്ചത്.ശാസ്ത്രവർഷത്തെ മികച്ച പ്രവർത്തനത്തിലൊന്നായി മലപ്പുറം ഡയറ്റ് തെരഞ്ഞെടുത്ത ഈ പ്രവർത്തനം ഗവ.യു.പി കാളികാവ് ബസാർ സ്കൂൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുന്നു. | ||
[http://www.gupskkv.blogspot.com/2011/06/blog-post.html] | [http://www.gupskkv.blogspot.com/2011/06/blog-post.html] | ||
'''രസം രസകരം രസ തന്ത്രം ... പി സി റേ | '''രസം രസകരം രസ തന്ത്രം ... പി സി റേ സ്മരണയിൽ''' | ||
അന്താരാഷ്ട്ര | അന്താരാഷ്ട്ര രസതന്ത്രവർഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്. ബഹു. BPO ജൂലൈ 4 ന് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ശേഷം ശാസ്ത്രലാബിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷണ പ്രവർത്തനങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ അടുക്കളയിലെ രസതന്ത്രം എന്ന വിഷയത്തെ മുൻ നിർത്തി UP വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് ഒരുക്കിയിരുന്നു. KSSP പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ ശ്രീ.ഒ.കെ. ഭാസ്കരൻ ആണ് ക്ലാസ് എടുത്തത്. ഇതിന്റെയെല്ലാം ഭാഗമായി ആഗസ്റ്റ് 2ന് ഇന്ത്യൻ രസതന്ത്രശാസ്ത്രത്തിന്റെ പിതാവ്.പി.സി. റേയുടെ 150-ാം ജന്മദിനത്തിൽ ബൃഹത്തായ ഒരു പരിപാടിയാണ് വിദ്യാലയത്തിൽ ഒരുക്കിയത്. | ||
ലക്ഷ്യം: | ലക്ഷ്യം: | ||
1. | 1. | ||
ആസിഡും, | ആസിഡും,ആൽക്കലിയും,അവയുടെസ്വഭാവത്തിൽ തിരിച്ചറിയുന്നതിന് | ||
2. | 2. | ||
രസതന്ത്രവർഷത്തിന്റെ പ്രധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് | |||
3. | 3. | ||
ശാസ്ത്രകൗതുകം | ശാസ്ത്രകൗതുകം വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുക | ||
4. | 4. | ||
പരീക്ഷണ | പരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും | ||
5. | 5. | ||
യു.പി.ക്ലാസുകളിലെ ശാസ്ത്രപാഠഭാഗങ്ങളായ നമ്മുടെ ആരോഗ്യം, ആരോഗ്യം സമ്പത്ത്, പുളിയുടെ രഹസ്യം, എന്നീ പാഠഭാഗങ്ങളിലെ | യു.പി.ക്ലാസുകളിലെ ശാസ്ത്രപാഠഭാഗങ്ങളായ നമ്മുടെ ആരോഗ്യം, ആരോഗ്യം സമ്പത്ത്, പുളിയുടെ രഹസ്യം, എന്നീ പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ പരിചയപ്പെടുന്നതിന് | ||
പ്രവർത്തനാസൂത്രണം:- | |||
വിദ്യാലയ ശാസ്ത്രക്ലബിന്റെ | വിദ്യാലയ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നേരത്തേതന്നെ നിർദ്ദേശങ്ങൾ നൽകി. ഓരോകുട്ടിയും രണ്ട് ചെറിയ കുപ്പികൾ കൊണ്ടുവരണം(കണ്ണിൽ മരുന്നൊഴിക്കുന്ന കുപ്പി, ഇൻജക്ഷൻകുപ്പി) അവ മുൻകൂട്ടി ശേഖരിച്ചു.തലേ ദിവസം തന്നെ ഓരോകുപ്പിയിലുംകുട്ടികളുടെ സഹായത്തോടെ ആസിഡും ആൽക്കലിയും എടുത്തുവെച്ചു. ഇനി ആഗസ്റ്റ് 2 ലെ സ്കൂൾ അസംബ്ലിയിൽ PC റേയുടെ സ്മരണ മൗന പ്രാർഥനയിൽ ഒതുക്കുന്നതിനു പകരം ഈ പ്രവർത്തനം എല്ലാ വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കി.അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ,ശാസ്ത്രാധ്യാപിക സജിത ടീച്ചർ എന്നിവർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദമാക്കി നിർദ്ദേശങ്ങൾ നൽകി. ഓരോ ഡിവിഷനും വ്യത്യസ്ത പ്രവർത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. | ||
കുട്ടികളുടെ കൈയ്യിലുള്ള | കുട്ടികളുടെ കൈയ്യിലുള്ള കുപ്പികളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്(സോഡിയം ഹൈഡ്രോക്സൈഡ്+ ഫിനോള്ഫ്തലീൻ , അസറ്റിക് ആസിഡ്,+മെഥിൽ ഓറഞ്ച്, അന്നജം+അയഡിൻ) രാസവസ്തു പകർത്തി. ഉണ്ടാക്കുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു. അവയെല്ലാം സ്റ്റേജിൽ പ്രദർശിപ്പിച്ചു. തുടർന്ന് ക്ലാസ്സിൽ ചർച്ച ചെയ്യുന്നതിനും പരീക്ഷണകുറിപ്പ് ഒരുക്കുന്നതിനുള്ള അവസരം നൽകി. | ||
തയ്യാറാക്കിയ | തയ്യാറാക്കിയ പരീക്ഷണങ്ങൾ | ||
1. | 1. ആൽക്കലി(സോഡിയം ഹൈഡ്രോക്സൈഡ്,)+ഫിനോല്ഫ്തലീൻ ചേർത്ത് മജന്ത നിറം ഉണ്ടാക്കുന്നു | ||
2. അസറ്റിക് ആസിഡും | 2. അസറ്റിക് ആസിഡും മെഥിൽ ഓറഞ്ചും ചേർത്ത് ചുവപ്പ് നിറം ഉണ്ടാക്കുന്നു | ||
3. അന്നജം, | 3. അന്നജം, അയഡിൻ ഇവ ചേർത്ത് നീല നിറം ഉണ്ടാക്കുന്നു | ||
4. | 4. നിർവിരീകരണം (Neutralisation) ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാക്കുന്നു | ||
5. നീല ലിറ്റ്മസ് ചുവപ്പ് ലിറ്റ്മസ് എന്നിവ ഉപയോഗിച്ച് ആസിഡ് | 5. നീല ലിറ്റ്മസ് ചുവപ്പ് ലിറ്റ്മസ് എന്നിവ ഉപയോഗിച്ച് ആസിഡ് ആൽക്കലി തിരിച്ചറിയുന്നു. | ||
രസകരമായ | രസകരമായ രസതന്ത്രപ്രവർത്തനങ്ങൾ വീണ്ടും തുടരുന്നതാണ്. | ||
[http://www.gupskkv.blogspot.com/2011/08/blog-post.html] | [http://www.gupskkv.blogspot.com/2011/08/blog-post.html] | ||
<!--visbot verified-chils-> |