18,998
തിരുത്തലുകൾ
('==<FONT COLOR=BLUE>'''ചരിത്രം'''</FONT>== '''1974 ല്‍ ആണ് ജി.എം.യു. പി സ്കൂ…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
'''1974 | '''1974 ൽ ആണ് ജി.എം.യു. പി സ്കൂൾ ചേറൂർ സർക്കാർ അംഗീകരിച്ച് നൽകുന്നത്. നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി- ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാൻ,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കൽ കുഞ്ഞാമുട്ടി എന്ന മൊല്ല എന്നിവർ ചേർന്ന് 2ഏക്കർ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നൽകി. പി.ടി.എ നിർമ്മിച്ച് നൽകിയ മൂന്ന് മുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് രണ്ട് വർഷത്തിനകം ഇപ്പോഴുള്ള മെയിൻ ബിൽഡിംഗിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എൽ. പി വിഭാഗം ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡിൽ പ്രവർത്തിച്ചുവന്നു.1993-94 വർഷത്തിൽ എൽ. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു..'''<br/> | ||
<!--visbot verified-chils-> |