18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
സ്നേഹ സമുദ്രമാണെന്റെ അമ്മ
| സ്നേഹ സമുദ്രമാണെന്റെ അമ്മ

കാരുണ്യ വാരിധിയെന്റെ അമ്മ.
| കാരുണ്യ വാരിധിയെന്റെ അമ്മ.

കുറ്റം | കുറ്റം ചെയ്താൽ ശാസിക്കുമമ്മ

എൻ ജീവമാർഗദർശിയാണമ്മ.

എൻ കുടുംബത്തിൻ ദീപമാണമ്മ

ദേവീതുല്യമാണെന്നമ്മ.
| ദേവീതുല്യമാണെന്നമ്മ.

നേർവഴിയെ നയിക്കുമെന്നമ്മ

കോഴിക്കു | കോഴിക്കു തൻ കുഞ്ഞെന്നപോലെ

ലാളിച്ചീടുമെന്നമ്മ.
| ലാളിച്ചീടുമെന്നമ്മ.

പുലർകാലദീപമെന്നമ്മ-

ദിനവും പ്രകാശിക്കുമെന്നമ്മ.
| ദിനവും പ്രകാശിക്കുമെന്നമ്മ.

ജെറിൻ ജേക്കബ് | |||
'''സാന്ത്വനിപ്പിക്കാനാരുണ്ട്''' | '''സാന്ത്വനിപ്പിക്കാനാരുണ്ട്''' | ||
ഭൂമിമാതാവെ | ഭൂമിമാതാവെ നിൻ വയറ്റിൽ

പിറന്നിതാ | പിറന്നിതാ ഞങ്ങൾ;

ആശങ്കയോടെ എവിടെ ജീവിക്കും?
| ആശങ്കയോടെ എവിടെ ജീവിക്കും?

എവിടെ മരിക്കും?
| എവിടെ മരിക്കും?

ഇത്തിരി മണ്ണില്ല | ഇത്തിരി മണ്ണില്ല പാരിൽ

ചൂടേറ്റു വാടിക്കിടക്കുന്നു | ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ

അമ്മേ | അമ്മേ നിൻ തുളച്ച മാറിൽ!

എവിടെ തിരയും ഒരു തുള്ളി ദാഹജലം
| എവിടെ തിരയും ഒരു തുള്ളി ദാഹജലം

എന്തൊരപരാധിയാണീ | എന്തൊരപരാധിയാണീ മനുഷ്യൻ

ഒരു കൊച്ചു വനമില്ല അരുവികളുമില്ല
| ഒരു കൊച്ചു വനമില്ല അരുവികളുമില്ല

എല്ലാം മായുന്നു, നശിക്കുന്നു
| എല്ലാം മായുന്നു, നശിക്കുന്നു

ഇതിന്റെയവസാനമെന്ത്?
| ഇതിന്റെയവസാനമെന്ത്?

ആരുണ്ട് | ആരുണ്ട് രക്ഷിക്കാൻ? ആരുണ്ട് സാന്ത്വനിപ്പിക്കാൻ?

പക്ഷിമ്രുഗാദികൾ അമ്മയുടെ മക്കൾ,

അവരെയും നശിപ്പിച്ചു ,
| അവരെയും നശിപ്പിച്ചു ,

ഒടുവിൽ തന്നെത്ത്ന്നെയും നശിപ്പിക്കും

പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
| പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ

നെൽക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം

പരക്കുന്നു | പരക്കുന്നു വാനിൽ,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ

പുനർജ്ജനിക്കാൻ ഒരുപിടി മണ്ണില്ല.

വേഗമാപ്പുഴകളെ | വേഗമാപ്പുഴകളെ കാക്കുവിൻ

വേഗമാ മാമരങ്ങളെ | വേഗമാ മാമരങ്ങളെ കാക്കുവിൻ

അമ്മയെ | അമ്മയെ രക്ഷിക്കുവിൻ

വരാൻ പോകുന്ന മക്കൾക്കുവേണ്ടി.

'''ഗായത്രി.ഡി. 9ഇ''' | '''ഗായത്രി.ഡി. 9ഇ''' | ||
വരി 53: | വരി 53: | ||
[[ | [[വർഗ്ഗം:കവിതകൾ]] [[വർഗ്ഗം:രചനകൾ]] | ||
<!--visbot verified-chils-> |