18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=8 color=green>നീന്തിപ്പഠിക്കാന് രാജാസിന്റെ മുറ്റത്ത് കുളമൊരുങ്ങി</font> | <font size=8 color=green>നീന്തിപ്പഠിക്കാന് രാജാസിന്റെ മുറ്റത്ത് കുളമൊരുങ്ങി</font> | ||
<font size=4 color=red> | <font size=4 color=red> | ||
ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു | കൊട്ടക്കൽ ഗവ.രാജാസ് ഹയ൪ സെക്കൻഡറി സ്ക്കൂളിലെ കളിക്കളം ഇനി കായികക്ഷമതയുടെ നീന്തൽക്കുളം. ഗ്റാമപഞ്ചയത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിര്മ്മിച്ച കുളം കുട്ടികൾക്കു നീന്തലിന്റെആദ്യപാഠം പകരും. | ||
സ്ക്കൂൾ കളിക്കളത്തിൽ മഴക്കാലമായാൽ വെളളക്കെട്ടഉ പതിവാണ്. ഇതിന്റെ ഒരു വശത്ത് 40 മീറ്റർ നീളവും 20 മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുളള കുളമാണു നിര്മ്മിച്ചത്. 1.68 ലക്ഷം രൂപയാണു ചെലവ്. വിദ്യാർതികളിൽ പ്രക്രുതി സ്നേഹം,കായികക്ഷമത,ജീവൻരക്ഷാബോധം എന്നിവ വളര്ത്തുകയാണു ലക്ഷൃം. | |||
ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു നീന്തൽപഠിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ സ്കൂളിലെയും വിദ്യാര്ഥികൾക്കും നീന്തൽ പഠിക്കാൻ അവസരമൊരുക്കും. | |||
</font> | |||
<!--visbot verified-chils-> |