Jump to content
സഹായം

"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==മുന്നൂർക്കോട്==
==മുന്നൂർക്കോട്==

പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ലയിലെ അനേക താലൂക്കുകളിലൊന്നായിരുന്നു വള്ളുവനാട്.വള്ളുവനാടു താലൂക്കിലുൾപ്പെട്ട എളേടത്തു മാടമ്പ് അംശത്തിലെ ഒരു ദേശമാണ് മുന്നൂർക്കോട്.മൂന്നുറവകൾ ഒന്നിച്ചു ചേരുന്ന നാടാണത്രേ മുന്നൂർക്കോട്.മുന്നൂർക്കോട്,കീഴൂർ,ആറ്റാശ്ശേരി എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു എളേടത്തു മാടമ്പ് അംശം.അന്ന് അംശങ്ങളുടെ ഭരണത്തലവന്മാർ അധികാരിമാരായിരുന്നു.അധികാരിയെ സഹായിക്കാനായി അംശം മേനോനും കോൽക്കാരുമുണ്ടായിരുന്നു.പാരമ്പര്യമനുസരിച്ചയിരുന്നു പണ്ടിവരെ നിയമിച്ചിരുന്നത്.

വരി 21: വരി 21:

കുളങ്കര മാധവൻ നായർ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ഇവിടെ ആദ്യമുണ്ടായിരുന്നത്.പിന്നീടത് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.അയ്യങ്കാളി ദളിത് വിദ്യാർത്ഥികളെ പഠിപ്പിക്കാനായി ആരംഭിച്ചതാണ് പഞ്ചമം സ്കൂളുകൾ.ഇത്തരത്തിലൊരു പഞ്ചമം സ്കൂൾ മുന്നൂർക്കോട്ടും ഉണ്ടായിരുന്നു.വള്ളുവനാട് താലൂക്കു ബോർഡ് സ്ഥാപിച്ചതായിരുന്നു ഈ പഞ്ചമം സ്കൂൾ.മപ്പാ‍ട്ടുമനക്കാർ കൊടുത്ത വാടകക്കെട്ടിടത്തിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.സാധാരണ സ്കൂളുകളിൽ ജാതിമത ഭേദമെന്യേ കുട്ടികൾക്കു പ്രവേശനം കൊടുത്തുതുടങ്ങിയതോടെ പഞ്ച്അമം സ്കൂൾ നാമാവശേഷമായി.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395228" എന്ന താളിൽനിന്ന് ശേഖരിച്ചത്