18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
തേൻതുള്ളി ഹണിക്ളബ്ബ് | |||
ഹോർട്ടികോർപ് കേരള, സി.വൈ.ഡി. വയനാട്, ദേശീയഹരിതസേന എന്നീ സംഘടനകളുടെ സഹകരണത്തോടെ ഹണിക്ളബ്ബ് രൂപീകരിച്ചു. | |||
മൂന്ന് ദിവസത്തെ തേനീച്ച | മൂന്ന് ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനം നൽകി. | ||
പരിശീലനം ലഭിച്ച | പരിശീലനം ലഭിച്ച തൽപരരായ വിദ്യാര്‍ഥികളെ ഉൾപ്പെടുത്തിയാണ് ഹണിക്ളബ്ബ് രൂപൂകരിച്ചത്. | ||
ക്ളബ്ബ് | ക്ളബ്ബ് അംഗങ്ങൾക്ക് തേനീച്ച കോളനികൾ നല്കി. | ||
38 | 38 അംഗങ്ങൾ വീടുകളിൽ തേനീച്ച വളർത്തൽ ആരംഭിച്ചു. | ||
20 | 20 കോളനികൾ സ്കൂൾ കോബൌണ്ടിലും സ്ഥാപിച്ചു | ||
ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ തേനിൻറെ ഔഷധമൂല്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. | |||
മഴക്കാല പരിപാലനം സംബന്ധിച്ച് രണ്ടാം ഘട്ട പരിശീലനവും നടത്തി. | മഴക്കാല പരിപാലനം സംബന്ധിച്ച് രണ്ടാം ഘട്ട പരിശീലനവും നടത്തി. | ||
വരി 16: | വരി 16: | ||
പരിസ്ഥിതി ക്ളബ്ബ് | പരിസ്ഥിതി ക്ളബ്ബ് | ||
ലോകപരിസരദിനത്തോടനുബന്ധമായി കാലം തെറ്റിയ കാലാവസ്ഥ എന്ന | ലോകപരിസരദിനത്തോടനുബന്ധമായി കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ. കെ ടി ശ്രീവത്സൻ ക്ളാസെടുത്തു. | ||
എൻറെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും വൃക്ഷ ത്തൈകൾ നട്ടു. | |||
[[ചിത്രം:agri.jpg]] | [[ചിത്രം:agri.jpg]] | ||
കാർഷികക്ളബ്ബ് | |||
കോട്ടത്തറ | കോട്ടത്തറ കൃഷിഭവൻറെ സഹകരണത്തോടെ കാർഷിക ക്ളബ്ബ് രൂപീകരിച്ചു. | ||
സ്കൂൾ കോബൌണ്ടിൽ പച്ചക്കറി കൃഷിയാരംഭിച്ചു | |||
പച്ചക്കറികൃഷിയെ ക്കുറിച്ച് കൃഷി | പച്ചക്കറികൃഷിയെ ക്കുറിച്ച് കൃഷി ഓഫീസർ ശ്രീ. കെ. ശിവദാസൻ ക്ളാസെടുത്തു. | ||
ജൈവവൈവിധ്യബോർഡിൻറെയും വയനാട്ബ്രഹ്മഗിരി പ്രൊജക്ടിൻറെയും സഹകരണത്തോടെ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ആരംഭിച്ചു. | |||
<!--visbot verified-chils-> |