18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[ചിത്രം:kavi2.jpeg]] | [[ചിത്രം:kavi2.jpeg]] | ||

'''മണി മുഴങ്ങുന്നു - മനുഷ്യാ...! നിനക്കു വേണ്ടി..........''' |
'''മണി മുഴങ്ങുന്നു - മനുഷ്യാ...! നിനക്കു വേണ്ടി..........''' | ||

'''-കവിത - |
'''-കവിത - ആർ.പ്രസന്നകുമാർ - 17/04/2010''' | ||

{ | {സ്വാർത്ഥത അന്ധനാക്കിയ മനുഷ്യന്റെ ചിത്രം. ദീപവും കൈയിലേന്തി അവൻ പൊയ്മുഖമണിഞ്ഞ് തിരയുകയാണ് പ്രഭാകന്ദളങ്ങൾ. കന്മഷപൂർണമായ ഈ രംഗം കണ്ട് ബ്രഹ്മാണ്ഡശില്പി അത്ഭുതസ്തംബ്ധനായി. പരിണാമത്തിന്റെ ആദിമ ദശാന്തരങ്ങളിലേക്ക് ആ മനമോടി. ...എന്തെന്തു കാഴ്ചകൾ....? കർമ്മപഥത്തിലേക്കിറങ്ങുവാൻ ആഹ്വാനം ചെയ്യുയാണ് ദേവൻ - 'ഉം മടിച്ചു നില്കേണ്ട ...മണി മുഴങ്ങുന്നത് നിനക്കു വേണ്ടി തന്നെ...!'} | ||

ധർമ്മസംഗരഭൂവിൽ നിർന്നിമേഷ, നിസ്സംഗനായി നിന്നു, | ||

കർമ്മപഥത്തിന്നപഥഭ്രമണം കണ്ടു ബ്രഹ്മാണ്ഡകാരു. | ||

അമീബയേയും അനിതര മനുഷ്യനേയും |
അമീബയേയും അനിതര മനുഷ്യനേയും തീർത്ത മനം | ||

അമർന്നുപോയി, മൂകമേകാന്തമേതോ ചിന്താപ്രവാഹത്തിൽ! | ||

ശക്തം - സുശക്തം ഇന്നും മനുഷ്യമഹാപഞ്ജരം വിചിത്രം |
ശക്തം - സുശക്തം ഇന്നും മനുഷ്യമഹാപഞ്ജരം വിചിത്രം | ||

മുക്തി |
മുക്തി തന്നന്തരംഗത്തിൽ നിറയ്കുന്നു രുധിരമാൽ. | ||

കൊന്നും തിന്നും നഗ്നനായി നിരക്ഷരകുക്ഷിയായി |
കൊന്നും തിന്നും നഗ്നനായി നിരക്ഷരകുക്ഷിയായി നരൻ | ||

കന്നിയിളം |
കന്നിയിളം സംസ്കാരക്ഷീരത്തിനകിടിൽ മുത്തും ചിത്രവും | ||

കാടുകൾ നഗരവാരിനാരികളായി സതിത്വം വാടി | ||

കൊടും ശാസ്ത്ര സങ്കേതം മാത്രമായധ:പതിച്ചതും കണ്ടു. |
കൊടും ശാസ്ത്ര സങ്കേതം മാത്രമായധ:പതിച്ചതും കണ്ടു. | ||

മണി മുഴങ്ങുന്നു - |
മണി മുഴങ്ങുന്നു - ദുരൂഹതയിൽ നിന്നോ അകതാരിലെ | ||

മണിക്കോവിലിൽ നിന്നോ - തേടുന്നു ഗവേഷകലോകമിന്നും. | ||

തൃണത്തിൽ, മാമരത്തിൽ, മേട്ടിൽ മഹാമേരുവിൽ തിരഞ്ഞതു | ||

പ്രാണിയിലഭിജാതൻ, മനുഷ്യൻ, മനസ്സുള്ളവൻ ഗാഢാർദ്രം. | ||

ദീപയഷ്ടിയും കൈയ്യിലേന്തി അന്ധനായി തപ്പിത്തടയും |
ദീപയഷ്ടിയും കൈയ്യിലേന്തി അന്ധനായി തപ്പിത്തടയും | ||

പ്രപഞ്ചശില്പത്തിൻ കാപട്യ കന്മഷതയാൽ ദേവശില്പി- | ||

ഉച്ചണ്ഡമാക്രോശിച്ചു - |
ഉച്ചണ്ഡമാക്രോശിച്ചു - ഉർവ്വിയും ഞെട്ടിക്കേട്ടിരിക്കാം വാക്യം. | ||

ഉച്ചനീചത്വങ്ങൾ വെടിഞ്ഞൊന്നാകുവിൻ - മറക്കുവിനൊരു- | ||

കണി സുമഹാരം |
കണി സുമഹാരം കോർക്കുവിൻ - കർമ്മപഥത്തിലിറങ്ങുവിൻ- | ||

മണി മുഴങ്ങുന്നു - മനുഷ്യാ - ഹേ മനുഷ്യാ നിനക്കു വേണ്ടി... |
മണി മുഴങ്ങുന്നു - മനുഷ്യാ - ഹേ മനുഷ്യാ നിനക്കു വേണ്ടി... | ||
<!--visbot verified-chils-> |