"വൃത്തപരിധിയും വിസ്തീർണ്ണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
== വൃത്തപരിധിയും വിസ്തീര്‍ണ്ണവും ==
== വൃത്തപരിധിയും വിസ്തീർണ്ണവും ==
വൃത്തത്തിന്റെ വക്രതയുടെ അതിര്‍ത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിര്‍ത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തില്‍ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീര്‍ണ്ണം കൂടുതല്‍ വൃത്തത്തിനാണ്.
വൃത്തത്തിന്റെ വക്രതയുടെ അതിർത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിർത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തിൽ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീർണ്ണം കൂടുതൽ വൃത്തത്തിനാണ്.






[[Image:Pi-unrolled-720.gif|thumb|250px|right|ഒരു വൃത്തത്തിന്റെ ആരം ഒരു യൂണിറ്റായിരിക്കുമ്പോള്‍ അതിന്റെ വൃത്തപരിധി π ആയിരിക്കും.  വൃത്തം ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ സഞ്ചരിക്കുന്ന ദൂരമായിരിക്കും ഇത്.]]
[[Image:Pi-unrolled-720.gif|thumb|250px|right|ഒരു വൃത്തത്തിന്റെ ആരം ഒരു യൂണിറ്റായിരിക്കുമ്പോൾ അതിന്റെ വൃത്തപരിധി π ആയിരിക്കും.  വൃത്തം ഒരു പ്രാവശ്യം കറങ്ങുമ്പോൾ സഞ്ചരിക്കുന്ന ദൂരമായിരിക്കും ഇത്.]]


{{വൃത്തങ്ങള്‍}}
{{വൃത്തങ്ങൾ}}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395031" എന്ന താളിൽനിന്ന് ശേഖരിച്ചത്