Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗണിതശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

180 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''ഘടന'''
'''ഘടന'''


എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍.  ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍.
എച്ച്. എസ്. വിഭാഗത്തിൽ നിന്ന് 75 കുട്ടികളും യു.പി, എൽ.പി വിഭാഗങ്ങളിൽ നിന്ന് 40 കുട്ടികൾ വീതവും അംഗങ്ങൾ.  ഒമ്പതാം ക്ലാസിലെ അരുൺ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കൺവീനർ.


'''പ്രവര്‍ത്തനങ്ങള്‍'''<br>
'''പ്രവർത്തനങ്ങൾ'''<br>
'''ഗണിത ശാസ്ത്ര മാഗസിനുകള്‍:'''  
'''ഗണിത ശാസ്ത്ര മാഗസിനുകൾ:'''  
ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും  ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര മാഗസിനുകൾ തയ്യാറാക്കുകയും  ഇവയിൽ ഏറ്റവും മികച്ച മാഗസിനുകൾക്ക് സമ്മാനവും നൽകിപ്പോരുന്നു.


'''ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍''':
'''ഗണിത ശാസ്ത്രക്വിസ്സ് കോർണർ''':
കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.
കുട്ടികൾ തയ്യാറാക്കിയ ചോദ്യങ്ങൾ ക്വിസ്സ് കോർണറീൽ പ്രദർശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.


'''ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍''':
'''ഗണിതശാസ്ത്ര പ്രഭാഷണങ്ങൾ''':
സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.
സ്കൂൾ അസംബ്ലിയിൽ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.


'''ഗണിത പൂക്കള ഡിസൈന്‍ മത്സരം''':  
'''ഗണിത പൂക്കള ഡിസൈൻ മത്സരം''':  
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.  
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈൻ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങൾക്ക് സമ്മാനവും നൽകിപ്പോരുന്നു.  


[[ചിത്രം:Govt dvhss maths 1.jpg]]
[[ചിത്രം:Govt dvhss maths 1.jpg]]


'''ഗണിതശാസ്തമോഡലുകള്‍''':
'''ഗണിതശാസ്തമോഡലുകൾ''':
പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു.
പഠനം അനായസമാക്കാൻ കുട്ടികൾ വിവിധതരത്തിലുള്ള മോഡലുകൾ തയ്യാറാക്കുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394538" എന്ന താളിൽനിന്ന് ശേഖരിച്ചത്