18,998
തിരുത്തലുകൾ
(പുതിയ താള്: കേളപ്പന് മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്…) |
No edit summary |
||
വരി 1: | വരി 1: | ||
കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരിൽ നിളാ നദീ തീരത്ത് സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കർമ്മ മണ്ഡലമായിരു തവനൂരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1960 ൽ സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്കൂൾ എ പേരിൽ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽ നൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്കാരിക വർച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാൽ വിദ്യാലയം നടത്തിക്കൊണ്ടുപോകാൻ പ്രയാസം നേരി`തിനെ തുടർ് ശ്രീ. കെ. കേളപ്പൻ, വിദ്യാലയം തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയും 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്മരണക്കായി കേളപ്പൻ മെമ്മോറിയൽ പോസ്റ്റ് ബേസിക് സ്കൂൾ എ് നാമകരമം ചെയ്യുകയും ചെയ്തു. 1981 ജനുവരി 1ന് ട്രസ്റ്റ് ഗവമെന്റിന് സ്കൂൾ കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്തു. | |||
<!--visbot verified-chils-> |