Jump to content

"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,031 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: {{prettyurl|Tipu Sultan}} {{POV}} {{cleanup}} {{Infobox Monarch | name = ടിപ്പു സുല്‍ത്താന്‍ | title = Ruler of Mysore | image = …)
 
No edit summary
 
വരി 3: വരി 3:
{{cleanup}}
{{cleanup}}
{{Infobox Monarch
{{Infobox Monarch
| name = ടിപ്പു സുല്‍ത്താന്‍
| name = ടിപ്പു സുൽത്താൻ
| title = Ruler of Mysore
| title = Ruler of Mysore
| image = [[ചിത്രം:Tipu Sultan BL.jpg|200px|Portrait of Tippu Sultan, 1792]]   
| image = [[ചിത്രം:Tipu Sultan BL.jpg|200px|Portrait of Tippu Sultan, 1792]]   
| reign = 1782–1799
| reign = 1782–1799
| coronation =
| coronation =
| predecessor = [[ഹൈദര്‍ അലി]]
| predecessor = [[ഹൈദർ അലി]]
| successor =  
| successor =  
| suc-type =
| suc-type =
വരി 15: വരി 15:
| royal house =  
| royal house =  
| royal anthem =
| royal anthem =
| father = [[ഹൈദര്‍ അലി]]
| father = [[ഹൈദർ അലി]]
| mother = Fakhr-un-nissa
| mother = Fakhr-un-nissa
| date of birth = 20 നവംബര്‍ 1750  
| date of birth = 20 നവംബർ 1750  
| place of birth = [[ദേവനഹള്ളി]]
| place of birth = [[ദേവനഹള്ളി]]
| date of death = 4 മെയ് 1799
| date of death = 4 മെയ് 1799
വരി 24: വരി 24:
}}
}}


പതിനെട്ടാം ശതകത്തില്‍ [[മൈസൂര്‍ രാജ്യം|മൈസൂര്‍]] ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് '''ടിപ്പു സുല്‍ത്താന്‍'''. യഥാര്‍ത്ഥനാമം ഫത്തേഹ് അലിഖാന്‍ ടിപ്പു. ഇംഗ്ലീഷ്: Fateh Ali Tippu. ജനനം:[[1750]] [[നവംബര്‍ 20]]- മരണം:[[1799]]  [[മേയ് 4]]. [[ഹൈദരലി|ഹൈദരലിയ്ക്ക്]] ഫക്രുന്നിസ എന്ന രണ്ടാം ഭാര്യയിലുണ്ടായ ആദ്യത്തെ മകന്‍. [[ഹൈദരലി|ഹൈദരലിയുടെ]] മരണശേഷം ([[1782]]) മുതല്‍ മരണം വരെ [[മൈസൂര്‍ രാജ്യം|മൈസൂരിനെ]] ഭരിച്ചു. ഒരു സമര്‍ത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. <ref> എ. ശ്രീധരമേനോന്‍, കേരളശില്പികള്‍.നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988. </ref> മൈസൂര്‍ കടുവ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു.
പതിനെട്ടാം ശതകത്തിൽ [[മൈസൂർ രാജ്യം|മൈസൂർ]] ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് '''ടിപ്പു സുൽത്താൻ'''. യഥാർത്ഥനാമം ഫത്തേഹ് അലിഖാൻ ടിപ്പു. ഇംഗ്ലീഷ്: Fateh Ali Tippu. ജനനം:[[1750]] [[നവംബർ 20]]- മരണം:[[1799]]  [[മേയ് 4]]. [[ഹൈദരലി|ഹൈദരലിയ്ക്ക്]] ഫക്രുന്നിസ എന്ന രണ്ടാം ഭാര്യയിലുണ്ടായ ആദ്യത്തെ മകൻ. [[ഹൈദരലി|ഹൈദരലിയുടെ]] മരണശേഷം ([[1782]]) മുതൽ മരണം വരെ [[മൈസൂർ രാജ്യം|മൈസൂരിനെ]] ഭരിച്ചു. ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു.<ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ.നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.</ref> മൈസൂർ കടുവ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു.


== പശ്ചാത്തലം ==
== പശ്ചാത്തലം ==
[[ചിത്രം:Tipu Sultan.jpg|thumb|200px|right| എഡ്വേര്‍ഡ് ഒര്‍മെ വര്‍ച്ച ചിത്രം (1774 -1822). വെല്ലസ്ലി പ്രഭുവിന്റെ(1760-1842)കയ്യിലുണ്ടായിരുന്ന ചിത്രത്തെ ആധാരമാക്കി വരച്ചത്]]
[[ചിത്രം:Tipu Sultan.jpg|thumb|200px|right| എഡ്വേർഡ് ഒർമെ വർച്ച ചിത്രം (1774 -1822). വെല്ലസ്ലി പ്രഭുവിന്റെ(1760-1842)കയ്യിലുണ്ടായിരുന്ന ചിത്രത്തെ ആധാരമാക്കി വരച്ചത്]]
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിനോടു കൂടെ അസ്തമിച്ചിരുന്നു. ഒരു വലിയ രാഷ്ട്രീയ ശൂന്യത ഇവിടെ പ്രത്യക്ഷപ്പെട്ടു. മുഗള്‍ സുബേദാര്‍മാര്‍ തങ്ങളുടെ സുബകള് സ്വന്തമാക്കുകയും [[ഡല്‍ഹി]] സര്‍ക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന [[ഹൈദരാബാദ്]] സ്വാതന്ത്ര്യം പ്രാപിച്ചു. ആസഫ് ജാ  നസാം ഉല്‍ മുല്‍ക്. 1724-ല് ഹൈദരാബാദ് രാജ്യം സ്ഥാപിച്ചു ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രഭുക്കളില്‍ ഒരാളായി. 1748-ല് ആസഫ് ജായുടെ മരണശേഷം മുഗള്‍ ഡക്കാനിന്റെ സുബകളില് ഒന്നായ കര്‍ണ്ണാടിക് സ്വതന്ത്രമായി. ഹൈദരാബാദിന്റെ ഭാഗമായിരുന്നു കര്‍ണ്ണാടിക് അതുവരെ. നവാബ് സാദത്തുള്ളാ ഖാന് നൈസാമിന്റെ അനുവാദമില്ലാതെ തന്റെ മരുമകനായ ദോസ്ത അലിയെ പിന്തുടര്‍ച്ചാവകാശിയാക്കി. പില്‍ക്കാലത്ത് നവാബ് സ്താനത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങളുടെ രംഗഭൂമിയായി കര്‍ണ്ണാടിക്. ഇതേ സമയം നാശോന്മുഖമായ മുഗള്‍ ശക്തിക്കെതിരെ ശിവജിയുടെ പിന്‍തലമുറക്കാര്‍ മറാത്താ രാജ്യം കെട്ടിപ്പടുത്തു. അവിടേയും അധികം താമസിയാതെ പേഷ്വയാകാനുള്ള കളികള്‍ പ്രഭുക്കന്മാരില്‍ നിന്നും ഉയര്‍ന്നു വന്നു. എന്നാല്‍ മറ്റൊരു ഭാഗത്ത് രജപുത്രന്മാരുടെ രാജ്യങ്ങള്‍ കീഴടക്കാനുള്ള ശ്രമങ്ങളും നിര്‍ബാധം നടന്നു. <ref>M. Wilk, M. Hammick; Historical Sketches Of South Indian History Publisher : Cosmo ISBN : 8170204003   </ref>
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനോടു കൂടെ അസ്തമിച്ചിരുന്നു. ഒരു വലിയ രാഷ്ട്രീയ ശൂന്യത ഇവിടെ പ്രത്യക്ഷപ്പെട്ടു. മുഗൾ സുബേദാർമാർ തങ്ങളുടെ സുബകള് സ്വന്തമാക്കുകയും [[ഡൽഹി]] സർക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു. മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന [[ഹൈദരാബാദ്]] സ്വാതന്ത്ര്യം പ്രാപിച്ചു. ആസഫ് ജാ  നസാം ഉൽ മുൽക്. 1724-ല് ഹൈദരാബാദ് രാജ്യം സ്ഥാപിച്ചു ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രഭുക്കളിൽ ഒരാളായി. 1748-ല് ആസഫ് ജായുടെ മരണശേഷം മുഗൾ ഡക്കാനിന്റെ സുബകളില് ഒന്നായ കർണ്ണാടിക് സ്വതന്ത്രമായി. ഹൈദരാബാദിന്റെ ഭാഗമായിരുന്നു കർണ്ണാടിക് അതുവരെ. നവാബ് സാദത്തുള്ളാ ഖാന് നൈസാമിന്റെ അനുവാദമില്ലാതെ തന്റെ മരുമകനായ ദോസ്ത അലിയെ പിന്തുടർച്ചാവകാശിയാക്കി. പിൽക്കാലത്ത് നവാബ് സ്താനത്തിനുവേണ്ടിയുള്ള തർക്കങ്ങളുടെ രംഗഭൂമിയായി കർണ്ണാടിക്. ഇതേ സമയം നാശോന്മുഖമായ മുഗൾ ശക്തിക്കെതിരെ ശിവജിയുടെ പിൻതലമുറക്കാർ മറാത്താ രാജ്യം കെട്ടിപ്പടുത്തു. അവിടേയും അധികം താമസിയാതെ പേഷ്വയാകാനുള്ള കളികൾ പ്രഭുക്കന്മാരിൽ നിന്നും ഉയർന്നു വന്നു. എന്നാൽ മറ്റൊരു ഭാഗത്ത് രജപുത്രന്മാരുടെ രാജ്യങ്ങൾ കീഴടക്കാനുള്ള ശ്രമങ്ങളും നിർബാധം നടന്നു.<ref>M. Wilk, M. Hammick; Historical Sketches Of South Indian History Publisher : Cosmo ISBN : 8170204003</ref>


1761-ലെ പാണിപ്പട്ട് യുദ്ധത്തിനുശേഷം മറാത്താ സൈന്യം നശിപ്പിക്കപ്പെടുകയും സാമ്രാജ്യം അധഃപതിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാര് ആധിപത്യം സ്ഥാപിച്ചു.  വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം മുതല്‍ [[മൈസൂര്‍]] രാജ്യം വൊഡയാര് രാജവംശത്തിനു കീഴില് തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തിപ്പോന്നിരുന്നു. 18 ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വൊഡയാര് രാജവംശം ദളവയുടേയും സര്വാധികാരിയുടേയും ഉപജാപങ്ങളില് പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ്‌ സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തില്‍ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്.  സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്‍റെ ഭരണാധികാരിയായ ആളാണ് ടിപ്പുവിന്‍റെ പിതാവായ ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ മൈസൂര്‍ ഒരു വന്‍ രാഷ്ട്രീയ ശക്തിയായിത്തീര്‍ന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയൂടെ രാഷ്ടീയ വികസന നയത്തിനെതിരെ അവര്‍ യുദ്ധം ചെയ്തു. മറാത്തര്‍, കര്‍ണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു. <ref>
1761-ലെ പാണിപ്പട്ട് യുദ്ധത്തിനുശേഷം മറാത്താ സൈന്യം നശിപ്പിക്കപ്പെടുകയും സാമ്രാജ്യം അധഃപതിക്കാൻ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാര് ആധിപത്യം സ്ഥാപിച്ചു.  വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം മുതൽ [[മൈസൂർ]] രാജ്യം വൊഡയാര് രാജവംശത്തിനു കീഴില് തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിപ്പോന്നിരുന്നു. 18 ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാര് രാജവംശം ദളവയുടേയും സര്വാധികാരിയുടേയും ഉപജാപങ്ങളില് പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ്‌ സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്.  സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിൻറെ ഭരണാധികാരിയായ ആളാണ് ടിപ്പുവിൻറെ പിതാവായ ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ മൈസൂർ ഒരു വൻ രാഷ്ട്രീയ ശക്തിയായിത്തീർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയൂടെ രാഷ്ടീയ വികസന നയത്തിനെതിരെ അവർ യുദ്ധം ചെയ്തു. മറാത്തർ, കർണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു.<ref>
James Mill, The History of British India in 6 vols. (3rd edition) (London: Baldwin, Cradock, and Joy, 1826).Accessed from http://oll.libertyfund.org/title/1867 on 2008-05-10</ref>
James Mill, The History of British India in 6 vols. (3rd edition) (London: Baldwin, Cradock, and Joy, 1826).Accessed from http://oll.libertyfund.org/title/1867 on 2008-05-10</ref>




ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ സാമ്രാജ്യത്ത്വ വികസനത്തിന്‍റെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ടിപ്പു സുല്‍ത്താന്റെ   കാലമായപ്പോഴേക്കും യൂറോപ്പിലെ [[നെപ്പോളിയന്‍]] യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവര്‍ ത്വരിതപ്പെടുത്തി. പിറ്റിന്റെ ഇന്ത്യാ നയങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയായിരുന്നു ഈ വികസനം. അതിനു വേണ്ടി അന്നത്തെ ഗവര്‍ണര്‍ ജനറല്‍ സര്‍ ജോണ്‍ ഷോറിനെ പിന്‍‌വലിച്ച് പകരം വെല്ലസ്ലി പ്രഭുവിനെ നിയമിക്കുക വരെ ചെയ്തു. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവര്‍ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ   കാലമായപ്പോഴേക്കും യൂറോപ്പിലെ [[നെപ്പോളിയൻ]] യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. പിറ്റിന്റെ ഇന്ത്യാ നയങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയായിരുന്നു ഈ വികസനം. അതിനു വേണ്ടി അന്നത്തെ ഗവർണർ ജനറൽ സർ ജോൺ ഷോറിനെ പിൻ‌വലിച്ച് പകരം വെല്ലസ്ലി പ്രഭുവിനെ നിയമിക്കുക വരെ ചെയ്തു. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.


== ജീവചരിത്രം ==
== ജീവചരിത്രം ==
[[ചിത്രം:Palakkad Fort.JPG|thumb|300px|right| [[ഹൈദര്‍ അലി]]1766-ല്‍ നിര്‍മ്മിച്ച [[പാലക്കാട് കോട്ട]] ]]ഇന്നത്തെ കോലാര്‍ ജില്ലയിലുള്ള [[ദേവനഹള്ളി|ദേവനഹള്ളിയിലാണ്]] ജനിച്ചത്. ജനനത്തിയതിയെപറ്റി തര്‍ക്കങ്ങള്‍ ഉണ്ട് എങ്കിലും 1750 ലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതുന്നു. പിതാവായ [[ഹൈദരലി]] അന്ന മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. സല്ത്തനത്ത് -എ-ഖുദാദാദ് എന്നാണ്‌ ഹൈദരലി തന്റെ സാമ്രജ്യത്തെ വിശേഷിപ്പിച്ചത്. ഹൈദരലിയുടെ പൂര്‍വികരേപ്പറ്റിയും കുടുംബപശ്ചാത്തലവും കൂടുതല്‍ അറിയാന് കഴിഞ്ഞിട്ടില്ല.  കര്‍ണ്ണാടകത്തിലെ തുംകൂര് ജില്ലയിലെ സീരാകോട്ടയുടെ കമാണ്ടറായ മുഗള്‍ ഫോജ്ദാര്‍ ദര്ഗാഹ് ഖുലീഖാന്റെ ഉദ്യോഗത്തിലായിരുന്നു പിതാവായ ഫത്തേഹ് മുഹമ്മദ്.
[[ചിത്രം:Palakkad Fort.JPG|thumb|300px|right| [[ഹൈദർ അലി]]1766-ൽ നിർമ്മിച്ച [[പാലക്കാട് കോട്ട]] ]]ഇന്നത്തെ കോലാർ ജില്ലയിലുള്ള [[ദേവനഹള്ളി|ദേവനഹള്ളിയിലാണ്]] ജനിച്ചത്. ജനനത്തിയതിയെപറ്റി തർക്കങ്ങൾ ഉണ്ട് എങ്കിലും 1750 ലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതുന്നു. പിതാവായ [[ഹൈദരലി]] അന്ന മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. സല്ത്തനത്ത് -എ-ഖുദാദാദ് എന്നാണ്‌ ഹൈദരലി തന്റെ സാമ്രജ്യത്തെ വിശേഷിപ്പിച്ചത്. ഹൈദരലിയുടെ പൂർവികരേപ്പറ്റിയും കുടുംബപശ്ചാത്തലവും കൂടുതൽ അറിയാന് കഴിഞ്ഞിട്ടില്ല.  കർണ്ണാടകത്തിലെ തുംകൂര് ജില്ലയിലെ സീരാകോട്ടയുടെ കമാണ്ടറായ മുഗൾ ഫോജ്ദാർ ദര്ഗാഹ് ഖുലീഖാന്റെ ഉദ്യോഗത്തിലായിരുന്നു പിതാവായ ഫത്തേഹ് മുഹമ്മദ്.


[[ഹൈദരലി]] തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസര്‍മാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോള്‍ തന്നെ ടിപ്പു യുദ്ധങ്ങളില്‍ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോള്‍ ആദ്യത്തെ ആംഗ്ലോ-മൈസൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു([[1766]]). ഇതില്‍ ടിപ്പു തന്‍റെ പിതാവിനൊപ്പം ഇംഗ്ലീഷുകാര്‍ക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. [[1767]]-ല്‍ കര്‍ണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതില്‍ കാലാള്‍പ്പടയുടെ ഒരു വന്‍ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. പിന്നീട് [[1775]] ലാരംഭിഹ്ച ആംഗ്ലോ-മറാത്താ യുദ്ധത്തിലും ടിപ്പു തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. 1780-ല്‍ ഹൈദരിനൊപ്പം ഫ്രഞ്ചുകാരുടെ സഹായത്തോടെ കടലൂരിലേക്ക് പടയോട്ടം നടത്തി.  
[[ഹൈദരലി]] തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസർമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോൾ തന്നെ ടിപ്പു യുദ്ധങ്ങളിൽ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോൾ ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു([[1766]]). ഇതിൽ ടിപ്പു തൻറെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. [[1767]]-ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വൻ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. പിന്നീട് [[1775]] ലാരംഭിഹ്ച ആംഗ്ലോ-മറാത്താ യുദ്ധത്തിലും ടിപ്പു തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. 1780-ഹൈദരിനൊപ്പം ഫ്രഞ്ചുകാരുടെ സഹായത്തോടെ കടലൂരിലേക്ക് പടയോട്ടം നടത്തി.  


[[1782]]-ല്‍ [[ഹൈദരലി]] മരണമടഞ്ഞതോടെ മൈസൂരിന്റെ അടുത്ത ഭരണാധികാരിയായി ടിപ്പു. ഹൈദര്‍ മരിച്ച സമയത്ത് ടിപ്പു മലബാറില്‍ സൈന്യത്തെ നയിക്കുകയായിരുന്നു. കേരളത്തില്‍ ടിപ്പു ഇംഗ്ലീഷ് സൈന്യവുമായാണ്‌ പ്രധാനമായും ഏറ്റുമുട്ടിയത്{{തെളിവ്}}.
[[1782]]-[[ഹൈദരലി]] മരണമടഞ്ഞതോടെ മൈസൂരിന്റെ അടുത്ത ഭരണാധികാരിയായി ടിപ്പു. ഹൈദർ മരിച്ച സമയത്ത് ടിപ്പു മലബാറിൽ സൈന്യത്തെ നയിക്കുകയായിരുന്നു. കേരളത്തിൽ ടിപ്പു ഇംഗ്ലീഷ് സൈന്യവുമായാണ്‌ പ്രധാനമായും ഏറ്റുമുട്ടിയത്{{തെളിവ്}}.


== ഭരണ പരിഷ്കാരങ്ങള്‍ ==
== ഭരണ പരിഷ്കാരങ്ങൾ ==
[[ചിത്രം:Mysore Paisa TIPPU Elephant 1796INDIA.jpg|thumb|right| ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍]]
[[ചിത്രം:Mysore Paisa TIPPU Elephant 1796INDIA.jpg|thumb|right| ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങൾ]]


== സാമ്രാജ്യ വികസനം ==
== സാമ്രാജ്യ വികസനം ==


== കേരളത്തില്‍ ==
== കേരളത്തിൽ ==
കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങള്‍ ഹൈദരലിയേയും തുടര്‍ന്ന് ടിപ്പു സുല്‍ത്താനെയും ഇങ്ങോട്ട് ആകര്‍ഷിക്കുകയുണ്ടായി. ടിപ്പു സുല്‍ത്താന്റെ വരവോടെയാണ് കേരളത്തില്‍ പാതകള്‍ വികസിച്ചത് എന്നു കരുതുന്നു.<ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിംഗ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000</ref>
കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. ടിപ്പു സുൽത്താന്റെ വരവോടെയാണ് കേരളത്തിൽ പാതകൾ വികസിച്ചത് എന്നു കരുതുന്നു.<ref>കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിംഗ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000</ref>


പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷുകാരോടും]] [[പഴശ്ശിരാജ|പഴശ്ശിരാജായോടുമാണ്]]. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി  യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പഴശ്ശിരാജാവിനെ പോലെ അല്ലാതെ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു എന്നു തന്നെ പറയാം. [[സാമൂതിരി|സാമൂതിരിയോടു]] ടിപ്പു വൻ [[ജിസിയ]] ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു. സാമൂതിരി രാജവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ടിപ്പുവിന് മുന്നില്‍ കീഴടങ്ങിയ കോലാത്തിരി രാജാവിനെ വധിച്ച് ശരീരം ആനക്കാലില്‍ കെട്ടി വഴിയിലൂടെ നടത്തി അവസാനം വലിയ മരത്തിന് മുകളില്‍ കെട്ടിതൂക്കിയിട്ടു. [[കേരളം|കേരളത്തിന്റെ]] [[പെരിയാർ|പെരിയാറിനു]] വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അ‌‌മ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്<ref>
പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷുകാരോടും]] [[പഴശ്ശിരാജ|പഴശ്ശിരാജായോടുമാണ്]]. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി  യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പഴശ്ശിരാജാവിനെ പോലെ അല്ലാതെ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു എന്നു തന്നെ പറയാം. [[സാമൂതിരി|സാമൂതിരിയോടു]] ടിപ്പു വൻ [[ജിസിയ]] ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു. സാമൂതിരി രാജവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ടിപ്പുവിന് മുന്നിൽ കീഴടങ്ങിയ കോലാത്തിരി രാജാവിനെ വധിച്ച് ശരീരം ആനക്കാലിൽ കെട്ടി വഴിയിലൂടെ നടത്തി അവസാനം വലിയ മരത്തിന് മുകളിൽ കെട്ടിതൂക്കിയിട്ടു. [[കേരളം|കേരളത്തിന്റെ]] [[പെരിയാർ|പെരിയാറിനു]] വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അ‌‌മ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്<ref>
{{cite web
{{cite web
| url = http://www.kerala.gov.in/keralacallfeb_08/pg18-19.pdf
| url = http://www.kerala.gov.in/keralacallfeb_08/pg18-19.pdf
വരി 68: വരി 68:
}}</ref>. മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന [[കൊച്ചി രാജവംശം|കൊച്ചി രാജാവിനെ]] ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനം ചില വടക്കൻ പട്ടണങ്ങളിലൊഴിക [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വൻവെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്. [[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] മൂന്നു ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.
}}</ref>. മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന [[കൊച്ചി രാജവംശം|കൊച്ചി രാജാവിനെ]] ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനം ചില വടക്കൻ പട്ടണങ്ങളിലൊഴിക [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വൻവെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്. [[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] മൂന്നു ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.


== വിമര്‍ശനങ്ങള്‍ ==
== വിമർശനങ്ങൾ ==
ടിപ്പുസുല്‍ത്താന്‍ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തിയിരുന്നു എന്നു വിമര്‍ശനങ്ങളുണ്ട്. [[സംഘപരിവാർ]] പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്<ref>
ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്. [[സംഘപരിവാർ]] പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്<ref>
{{cite web
{{cite web
| url = http://www.sanghparivar.org/forum/hinduism
| url = http://www.sanghparivar.org/forum/hinduism
വരി 87: വരി 87:
| publisher = Organiser.org
| publisher = Organiser.org
| language = ഇംഗ്ലീഷ്
| language = ഇംഗ്ലീഷ്
}}</ref>. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു. മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുല്‍ത്താന്‍പട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങള്‍ പഴയപേരുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൂര്‍ഗിലെ യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. പേര്‍ഷ്യന്‍ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോല്‍പ്പിക്കാന്‍ [[പേര്‍ഷ്യ]], [[അഫ്ഘാനിസ്ഥാൻ]], [[തുര്‍ക്കി]] എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി. [[മലബാർ|മലബാറിൽ]] ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും നശിപ്പിച്ചു. ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി. തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാന്‍ അയല്‍ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോള്‍ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിക്കാന്‍ ശ്രദ്ധിച്ചു. തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് എന്നിവയൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്<ref>
}}</ref>. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു. മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ [[പേർഷ്യ]], [[അഫ്ഘാനിസ്ഥാൻ]], [[തുർക്കി]] എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി. [[മലബാർ|മലബാറിൽ]] ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു. ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി. തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിക്കാൻ ശ്രദ്ധിച്ചു. തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് എന്നിവയൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്<ref>
{{cite web
{{cite web
| url = http://voi.org/books/tipu/ch02.htm
| url = http://voi.org/books/tipu/ch02.htm
വരി 133: വരി 133:
  |accessdate = 17 - സെപ്റ്റംബർ- 2009
  |accessdate = 17 - സെപ്റ്റംബർ- 2009
  |language = ഇംഗ്ലീഷ്
  |language = ഇംഗ്ലീഷ്
}}</ref>. [[വില്യം ലോഗന്‍]] തന്റെ [[മലബാര്‍ മാനുവല്‍|മലബാര്‍ മാനുവലില്‍]] കേരളത്തില്‍ ടിപ്പുവും സൈന്യവും നശിപ്പിച്ച [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]]  കുറിപ്പ് കൊടുത്തിട്ടുണ്ട്. <ref> വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം 2002</ref>
}}</ref>. [[വില്യം ലോഗൻ]] തന്റെ [[മലബാർ മാനുവൽ|മലബാർ മാനുവലിൽ]] കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]]  കുറിപ്പ് കൊടുത്തിട്ടുണ്ട്.<ref>വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002</ref>


== അവലംബം ==
== അവലംബം ==
{{reflist|2}}
{{reflist|2}}


== പുറം കണ്ണികള്‍ ==
== പുറം കണ്ണികൾ ==
#[http://www.youtube.com/watch?v=aRRAWxLLVx4 ടിപ്പു സുല്‍ത്താനെ കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ.ടി.ബി.വിജയകുമാര്‍ യുട്യൂബില്‍ നിന്നും കേള്‍ക്കുക]
#[http://www.youtube.com/watch?v=aRRAWxLLVx4 ടിപ്പു സുൽത്താനെ കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതൻ പ്രൊഫ.ടി.ബി.വിജയകുമാർ യുട്യൂബിൽ നിന്നും കേൾക്കുക]
#[http://sargalaya.com/html/film/tippu.html ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ഈ ലഘു ചിത്രം കാണുക സര്‍ഗാലയ ഡോട്ട് കോമില്‍ നിന്ന്]
#[http://sargalaya.com/html/film/tippu.html ടിപ്പു സുൽത്താനെ കുറിച്ചുള്ള ഈ ലഘു ചിത്രം കാണുക സർഗാലയ ഡോട്ട് കോമിൽ നിന്ന്]
#[http://www.prabodhanam.net/html/NAVOdhanam_special_1998/tipu..samuhi...parish..samram.pdf ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങള്‍- സി.കെ. കരീം]
#[http://www.prabodhanam.net/html/NAVOdhanam_special_1998/tipu..samuhi...parish..samram.pdf ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങൾ- സി.കെ. കരീം]
{{IndiaFreedomLeaders}}
{{IndiaFreedomLeaders}}


{{lifetime|1750|1799|നവംബര്‍ 20|മേയ് 4}}
{{lifetime|1750|1799|നവംബർ 20|മേയ് 4}}
[[വിഭാഗം:ഇന്ത്യാചരിത്രം]]
[[വർഗ്ഗം:ഇന്ത്യാചരിത്രം]]


[[bn:টিপু সুলতান]]
[[bn:টিপু সুলতান]]
വരി 167: വരി 167:
[[vi:Tippu Sultan]]
[[vi:Tippu Sultan]]
[[zh:蒂普苏丹]]
[[zh:蒂普苏丹]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394443" എന്ന താളിൽനിന്ന് ശേഖരിച്ചത്