18,998
തിരുത്തലുകൾ
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Differentiation}} | {{prettyurl|Differentiation}} | ||
ഒരു അളവിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക്(''differential'') കണ്ടെത്തുന്ന രീതിയാണ് '''അവകലനം'''(''Differentiation''). അവകലനം വഴി [[അവകലജം]](''Derivative'') കണ്ടുപിടിയ്ക്കാം. <math>x\,</math> എന്ന അളവിനെ ആധാരമാക്കി <math>y\,</math> എന്ന അളവിന് മാറ്റം സംഭവിയ്ക്കുന്നു | ഒരു അളവിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക്(''differential'') കണ്ടെത്തുന്ന രീതിയാണ് '''അവകലനം'''(''Differentiation''). അവകലനം വഴി [[അവകലജം]](''Derivative'') കണ്ടുപിടിയ്ക്കാം. <math>x\,</math> എന്ന അളവിനെ ആധാരമാക്കി <math>y\,</math> എന്ന അളവിന് മാറ്റം സംഭവിയ്ക്കുന്നു എങ്കിൽ ഈ [[നിരക്ക്|നിരക്കിനേയാണ്]] <math>x\,</math> ആശ്രിതമായ <math>y\,</math>യുടെ അവകലജം എന്ന് പറയുന്നത്. ഇവിടെ <math>y ,x\,</math>ന്റെ ഒരു ഫലനമാണ്. ഇത് <math>y = f(x)\,</math> എന്നപ്രകാരം സൂചിപ്പിയ്ക്കുന്നു. | ||
<math>\Delta y\,</math> | <math>\Delta y\,</math> എന്നാൽ <math>y\,</math> എന്ന അളവിനുണ്ടാകുന്ന മാറ്റത്തേയും <math>\Delta x\,</math> എന്നാൽ <math>x\,</math> എന്ന അളവിനുണ്ടാകുന്ന മാറ്റത്തേയും സൂചിപ്പിച്ചാൽ <math>\Delta x\,</math> പൂജ്യത്തോട് അടുക്കുന്തോറും <math>{\Delta y \over{\Delta x}}\,</math> എന്ന അളവിനുണ്ടാകുന്ന മാറ്റമാണ് <math>\frac{dy}{dx}\,</math> എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. <math>\frac{dy}{dx}\,</math> നെ <math>x\,</math> ആശ്രിതമായുള്ള <math>y\,</math>യുടെ അവകലജം എന്ന് വിളിയ്ക്കുന്നു. | ||
== ആരേഖം == | == ആരേഖം == | ||
രേഖീയ [[ഏകദം| | രേഖീയ [[ഏകദം|ഏകദങ്ങൾ]] ആയ [[ഫലനം|ഫലനങ്ങൾ]] <math>y = f(x) = m x + c\,</math> ഉപയോഗിച്ച് [[ആരേഖം]] തയ്യാറാക്കുമ്പോൾ <math>m\,</math> ആയിരിയ്ക്കും അവകലജം.ഇവിടെ <math>m\,</math>നെ ചരിവ് എന്ന് പറയുന്നു. <math>y = f(x) = m x + c\,</math> എന്നത് ഒരു നേർരേഖ സമവാക്യമാണ്.രേഖീയ ഏകദങ്ങൾ അല്ലാത്തവയിൽ അവകലജം കാണുന്നതിനായി ലെബനിസ് ഉപപാദ്യം ആണ് ഉപയോഗിയ്ക്കുന്നത്.ഇതാവട്ടെ,സീമ എന്ന ആശയത്തെ മുൻനിർത്തിയാണ് നിർവ്വചിയ്ക്കുന്നത്. | ||
== അവലംബം == | == അവലംബം == | ||
* | *ഹൈസ്ക്കൂൾ ശാസ്ത്രനിഘണ്ടു,കേരള ശാസ്ത്രസാഹിത്യ പരിഷദ് | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> |