Jump to content
സഹായം

"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19670
| സ്കൂൾ കോഡ്= 19670
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= താനൂര്‍ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= താനൂർ പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676103
| പിൻ കോഡ്= 676103
| സ്കൂള്‍ ഫോണ്‍= 9495505757  
| സ്കൂൾ ഫോൺ= 9495505757  
| സ്കൂള്‍ ഇമെയില്‍=  svaupsiringavoor@gmail.com
| സ്കൂൾ ഇമെയിൽ=  svaupsiringavoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= താനൂര്‍
| ഉപ ജില്ല= താനൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
[[പ്രമാണം:S.V.A.U.P School Iringavoor|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:S.V.A.U.P School Iringavoor|ലഘുചിത്രം|വലത്ത്‌]]
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  315
| ആൺകുട്ടികളുടെ എണ്ണം=  315
| പെൺകുട്ടികളുടെ എണ്ണം= 338
| പെൺകുട്ടികളുടെ എണ്ണം= 338
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  658
| വിദ്യാർത്ഥികളുടെ എണ്ണം=  658
| അദ്ധ്യാപകരുടെ എണ്ണം= 27     
| അദ്ധ്യാപകരുടെ എണ്ണം= 27     
| പ്രധാന അദ്ധ്യാപകന്‍=  ടി.വി. മുരളീധരന്‍        
| പ്രധാന അദ്ധ്യാപകൻ=  ടി.വി. മുരളീധരൻ        
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുള്ളക്കുട്ടി പാലക്കല്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുള്ളക്കുട്ടി പാലക്കൽ        
| സ്കൂള്‍ ചിത്രം=1979504_1435304703376648_114980694_n.jpg ‎|
| സ്കൂൾ ചിത്രം=1979504_1435304703376648_114980694_n.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ഇരിങ്ങാവൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1905 ല്‍ വളരെ എളിയനിലയില്‍ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിര്‍ത്തുന്ന മേല്‍ക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികള്‍. കുഞ്ഞിക്കിട്ട മാസ്റ്റര്‍, കറപ്പുണ്ണി മാസ്റ്റര്‍, ചോലക്കല്‍ കറപ്പന്‍, പറങ്ങോടന്‍ എന്നിവര്‍ തുടങ്ങി വെച്ച ഈ സ്ഥാപനം തുടര്‍ന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാര്‍ പരിപാലിച്ചു. 1923 ല്‍ സരസ്വതി വിലാസം എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരം. തുടര്‍ന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാന്‍ തുടങ്ങി. 1967 ല്‍ വിദ്യാലയത്തിന്‍റെ മാനേജ്മെന്‍റ് ചോലക്കല്‍ കറപ്പന്‍ എന്ന കൃഷ്ണന്‍ ഏറ്റെടുത്തു. 1976ല്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി 19 ഡിവിഷനുകളിലായി 800ല്‍ അധികം വിദ്യാര്‍ഥികള്‍, 27 അധ്യാപകര്‍, അവര്‍ക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിയും മുന്‍ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജന്‍ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ  ഇടപെടലുകളാണ് ഈ വിദ്യാലത്തിന്‍റെ വിജയം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 വളരെ എളിയനിലയിൽ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികൾ. കുഞ്ഞിക്കിട്ട മാസ്റ്റർ, കറപ്പുണ്ണി മാസ്റ്റർ, ചോലക്കൽ കറപ്പൻ, പറങ്ങോടൻ എന്നിവർ തുടങ്ങി വെച്ച ഈ സ്ഥാപനം തുടർന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാർ പരിപാലിച്ചു. 1923 സരസ്വതി വിലാസം എലിമെൻററി സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരം. തുടർന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാൻ തുടങ്ങി. 1967 ൽ വിദ്യാലയത്തിൻറെ മാനേജ്മെൻറ് ചോലക്കൽ കറപ്പൻ എന്ന കൃഷ്ണൻ ഏറ്റെടുത്തു. 1976ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളർച്ചയുടെ പടവുകൾ താണ്ടി 19 ഡിവിഷനുകളിലായി 800ൽ അധികം വിദ്യാർഥികൾ, 27 അധ്യാപകർ, അവർക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകർതൃ സമിതിയും മുൻ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ  ഇടപെടലുകളാണ് ഈ വിദ്യാലത്തിൻറെ വിജയം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
      
      
           19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടര്‍ ലാബ്‌ ഉള്‍ക്കൊള്ളുന്നു.
           19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടർ ലാബ്‌ ഉൾക്കൊള്ളുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്
*  സ്കൗട്ട്
           30 ല്‍ അധികം കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
           30 അധികം കുട്ടികൾ ഉൾക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളിൽ പ്രവർത്തിക്കുന്നു.


*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
             35 ല്‍ അധികം വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളില്‍ ഉണ്ട്.
             35 അധികം വിദ്യാർഥികൾ ഉൾക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ ഉണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
             സയന്‍സ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകള്‍, ഹെല്‍ത്ത്‌ ക്ലബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
             സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത്‌ ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
             തിരൂര്‍ പയ്യനങ്ങാടിയില്‍ നിന്ന് ഇരിങ്ങാവൂര്‍ വഴി കടുങ്ങാത്തുകുണ്ട് റോഡില്‍ 4 കിലോമീറ്റര്‍ അകലെ ഇരിങ്ങാവൂര്‍ അങ്ങാടിക്ക് സമീപം.
             തിരൂർ പയ്യനങ്ങാടിയിൽ നിന്ന് ഇരിങ്ങാവൂർ വഴി കടുങ്ങാത്തുകുണ്ട് റോഡിൽ 4 കിലോമീറ്റർ അകലെ ഇരിങ്ങാവൂർ അങ്ങാടിക്ക് സമീപം.
   {{#multimaps: 10.921277, 75.958154| width=800px | zoom=11 }}
   {{#multimaps: 10.921277, 75.958154| width=800px | zoom=11 }}


https://goo.gl/maps/UmTitMefjb22
https://goo.gl/maps/UmTitMefjb22
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393937" എന്ന താളിൽനിന്ന് ശേഖരിച്ചത്