Jump to content
സഹായം

"കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കല്ല്യാശ്ശേരി  
| സ്ഥലപ്പേര്=കല്ല്യാശ്ശേരി  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13662
| സ്കൂൾ കോഡ്= 13662
| സ്ഥാപിതവര്‍ഷം=  1931 ഏപ്രില്‍ 1
| സ്ഥാപിതവർഷം=  1931 ഏപ്രിൽ 1
| സ്കൂള്‍ വിലാസം= കല്ല്യാശ്ശേരി സൗത്ത്, പി.ഒ.അഞ്ചാംപീടിക
| സ്കൂൾ വിലാസം= കല്ല്യാശ്ശേരി സൗത്ത്, പി.ഒ.അഞ്ചാംപീടിക
| പിന്‍ കോഡ്= 670331
| പിൻ കോഡ്= 670331
| സ്കൂള്‍ ഫോണ്‍= 8281569681  
| സ്കൂൾ ഫോൺ= 8281569681  
| സ്കൂള്‍ ഇമെയില്‍=  school13662@gmail.com
| സ്കൂൾ ഇമെയിൽ=  school13662@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=83   
| ആൺകുട്ടികളുടെ എണ്ണം=83   
| പെൺകുട്ടികളുടെ എണ്ണം= 83
| പെൺകുട്ടികളുടെ എണ്ണം= 83
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  166
| വിദ്യാർത്ഥികളുടെ എണ്ണം=  166
| അദ്ധ്യാപകരുടെ എണ്ണം=    13
| അദ്ധ്യാപകരുടെ എണ്ണം=    13
| പ്രധാന അദ്ധ്യാപകന്‍= ജയശ്രീ.കെ  
| പ്രധാന അദ്ധ്യാപകൻ= ജയശ്രീ.കെ  
| പി.ടി.ഏ. പ്രസിഡണ്ട്= ഉല്ലാസ്.പി
| പി.ടി.ഏ. പ്രസിഡണ്ട്= ഉല്ലാസ്.പി
| സ്കൂള്‍ ചിത്രം= 13662_1.jpg ‎|
| സ്കൂൾ ചിത്രം= 13662_1.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാര്‍ മേഖലയില്‍ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തില്‍ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമന്‍ നായരുടെ മനസ്സില്‍ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയര്‍ച്ചകള്‍ കണ്ടപ്പോള്‍ മനസ്സിലുണര്‍ന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രില്‍ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമന്‍ നന്വ്യാരുടെ വീട്ടുവരാന്തയില്‍ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേള്‍സ് സ്കൂള്‍ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകള്‍ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതല്‍ ഇന്നു കാണുന്ന സ്ക്കൂള്‍ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിക്കുകയും 1950 മുതല്‍ ഇത് കല്ല്യാശ്ശേരി സൗത്ത് എല്‍. പി സ്ക്കൂള്‍ ആയും 1964 ല്‍ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോല്‍സവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആന്‍റ് ഗൈഡ് പരിശീലന ക്യാന്വുകള്‍,വിജ്നാനോല്‍സവങ്ങള്‍ തുടങ്ങി പല മേളകള്‍ക്കും വേദിയൊരുക്കാന്‍ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഈ സ്ക്കൂള്‍ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകള്‍ക്ക് മാതൃകയായി വളര്‍ന്ന് 1974 ല്‍ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.
സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.
   
   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാര്‍ട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാര്‍ക്ക്, സൗകര്യപ്രദമായ ക്ലാസ്സ് മുറികള്‍,സ്ക്കൂള്‍ ലാബ്,പെണ്‍ കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യകം പ്രത്യകം ടോയ് ലറ്റ്, കളിസ്ഥലം,ടൈല്‍സ് ഇട്ട അടുക്കള
സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ,സ്ക്കൂൾ ലാബ്,പെൺ കുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം പ്രത്യകം ടോയ് ലറ്റ്, കളിസ്ഥലം,ടൈൽസ് ഇട്ട അടുക്കള


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയമേളകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍,കബ്-ബുള്‍ബുള്‍-സ്കൗട്ട് പ്രവര്‍ത്തനങ്ങള്‍,സഹവാസ ക്യാന്വ്.
കലാകായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ,കബ്-ബുൾബുൾ-സ്കൗട്ട് പ്രവർത്തനങ്ങൾ,സഹവാസ ക്യാന്വ്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


[[ചിത്രം:13662-2.jpg |"സ്മാര്‍ട്ട് റൂം'']]
[[ചിത്രം:13662-2.jpg |"സ്മാർട്ട് റൂം'']]


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393626" എന്ന താളിൽനിന്ന് ശേഖരിച്ചത്