Jump to content
സഹായം

"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

588 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G TS THANNIMOODU}}
{{prettyurl|G TS THANNIMOODU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= താന്നിമൂട്
| സ്ഥലപ്പേര്= താന്നിമൂട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42622
| സ്കൂൾ കോഡ്= 42622
| സ്ഥാപിതവര്‍ഷം= 1956
| സ്ഥാപിതവർഷം= 1956
| സ്കൂള്‍ വിലാസം= ജി.ടി.എസ് താന്നിമൂട്,ചല്ലിമുക്ക്,കൊല്ലായില്‍.പി.ഒ
| സ്കൂൾ വിലാസം= ജി.ടി.എസ് താന്നിമൂട്,ചല്ലിമുക്ക്,കൊല്ലായിൽ.പി.ഒ
| പിന്‍ കോഡ്= 691541
| പിൻ കോഡ്= 691541
| സ്കൂള്‍ ഫോണ്‍=  04742443400
| സ്കൂൾ ഫോൺ=  04742443400
| സ്കൂള്‍ ഇമെയില്‍= gtsthannimoodu@gmail.com  
| സ്കൂൾ ഇമെയിൽ= gtsthannimoodu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാലോട്
| ഉപ ജില്ല= പാലോട്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  46
| ആൺകുട്ടികളുടെ എണ്ണം=  46
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  80
| വിദ്യാർത്ഥികളുടെ എണ്ണം=  80
| അദ്ധ്യാപകരുടെ എണ്ണം=    4
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകന്‍=  ജയപ്രഭ.പി  
| പ്രധാന അദ്ധ്യാപകൻ=  ജയപ്രഭ.പി  
| പി.ടി.ഏ. പ്രസിഡണ്ട്=    മോഹന്‍ദാസ്        
| പി.ടി.ഏ. പ്രസിഡണ്ട്=    മോഹൻദാസ്        
| സ്കൂള്‍ ചിത്രം= [[പ്രമാണം:Gtsthannimoodu.jpg|thumb|school photo]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Gtsthannimoodu.jpg|thumb|school photo]]  ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
       തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബല്‍ സ്കൂള്‍. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ചല്ലിമുക്കിനടുത്ത്500 മീറ്റര്‍ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ നിന്ന് വനത്തിലേക്ക് 200 മീറ്റര്‍ മാത്രമെയുള്ളൂ.പയല്‍ വിദ്യാലയം എന്ന പേരിലാണ് '''1956 ജൂണ്‍ 16 ന്''' ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡില്‍ കുട്ടികളുമായിട്ടാണ് സ്കൂള്‍ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടില്‍ സാവിത്രി''' ആണ് ആദ്യ വിദ്യാര്‍ത്ഥി. '''ശ്രി.പി.അപ്പുകുട്ടന്‍ കാണി''' ആദ്യ അദ്യാപകനും. 1958- ല്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂള്‍ എന്ന് പേര് മാറി. പയല്‍ സ്കൂള്‍ എന്നത് ട്രൈബല്‍ സ്കൂള്‍ ആക്കി മാറ്റാനുള്ള ശ്രമത്തില്‍ പറണ്ടോട്ടുളള ലക്ഷ്മണന്‍ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബല്‍ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയില്‍ വിഹാര്‍ ഹൗസില്‍ '''ശ്രീ.ജെ . ദാസന്‍''' ആദ്യത്തെ പ്രഥമാധ്യാപകന്‍ ആയിരുന്നു.'''1961-62 കാലം മുതല്‍ കെയര്‍ (ഉച്ചഭക്ഷണം ) കുട്ടികള്‍ക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കേരളത്തില്‍ ആദ്യത്തെ കെയര്‍ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ നടക്കുമ്പോള്‍ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കന്‍ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാര്‍ ഓര്‍ക്കുന്നു.'''  
       തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് '''1956 ജൂൺ 16 ന്''' ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടിൽ സാവിത്രി''' ആണ് ആദ്യ വിദ്യാർത്ഥി. '''ശ്രി.പി.അപ്പുകുട്ടൻ കാണി''' ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ '''ശ്രീ.ജെ . ദാസൻ''' ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.'''1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു.'''  
     പ്രഥമാധ്യാപിക ശ്രീമതി പി. ജയപ്രഭ ഉള്‍പ്പെടെ അഞ്ച് അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
     പ്രഥമാധ്യാപിക ശ്രീമതി പി. ജയപ്രഭ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
    
    
  ♦ കംപ്യൂട്ടര്‍ ലാബ്
  ♦ കംപ്യൂട്ടർ ലാബ്


  ♦ ലൈബ്രറി
  ♦ ലൈബ്രറി
വരി 44: വരി 44:
  ♦ ഓഡിറ്റോറിയം
  ♦ ഓഡിറ്റോറിയം


  ♦ സ്കൂള്‍ കൃഷിത്തോട്ടം
  ♦ സ്കൂൾ കൃഷിത്തോട്ടം


  ♦ ശൂദ്ധജല ലഭ്യത
  ♦ ശൂദ്ധജല ലഭ്യത
വരി 50: വരി 50:
  ♦ പാചകപ്പുര (പഴക്കം ചെന്നത് , നവീകരണം അനിവാര്യം)
  ♦ പാചകപ്പുര (പഴക്കം ചെന്നത് , നവീകരണം അനിവാര്യം)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


  ♦ '''ഗാന്ധി ദര്‍ശന്‍ ക്ലബ്'''
  ♦ '''ഗാന്ധി ദർശൻ ക്ലബ്'''


  ♦ '''ശാസ്ത്ര ക്ലബ്'''
  ♦ '''ശാസ്ത്ര ക്ലബ്'''
വരി 60: വരി 60:
  ♦ '''ശുചിത്വ ക്ലബ്'''
  ♦ '''ശുചിത്വ ക്ലബ്'''


  ♦ '''കാര്‍ഷിക ക്ലബ്'''  
  ♦ '''കാർഷിക ക്ലബ്'''  


  ♦ '''ഭാഷാ ക്ലബുകള്‍'''
  ♦ '''ഭാഷാ ക്ലബുകൾ'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


'''ഗവണ്‍മെന്റ്'''
'''ഗവൺമെന്റ്'''


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==മികവുകള്‍ ==
==മികവുകൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 77: വരി 77:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393587" എന്ന താളിൽനിന്ന് ശേഖരിച്ചത്