18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ഉറിയാക്കോട് | | സ്ഥലപ്പേര്= ഉറിയാക്കോട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42526 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= ഉറിയാക്കോട് പി.ഒ<br>വെള്ളനാട് | ||
| | | പിൻ കോഡ്= 695543 | ||
| | | സ്കൂൾ ഫോൺ= 0472 2882369 | ||
| | | സ്കൂൾ ഇമെയിൽ= glpsuriacode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= നെടുമങ്ങാട് | | ഉപ ജില്ല= നെടുമങ്ങാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 47 | | ആൺകുട്ടികളുടെ എണ്ണം= 47 | ||
| പെൺകുട്ടികളുടെ എണ്ണം= 40 | | പെൺകുട്ടികളുടെ എണ്ണം= 40 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 87 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ക്രിസ്റ്റൽ ഗ്ലോറി ടി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് പ്രകാശ്. റ്റി | | പി.ടി.ഏ. പ്രസിഡണ്ട്= ജോസ് പ്രകാശ്. റ്റി | ||
| | | സ്കൂൾ ചിത്രം= 42526 glpsuriacode.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ | തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണ് ഗവൺമന്റ് എൽ.പി.എസ് ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആൽബ൪ട്ടിന്റെ നേതൃത്വത്തിൽ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തിൽ ഒരു എൽ.പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. 1960ൽ ശ്രീ. ജോൺസന്റെ നേതൃത്വത്തിൽ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികൾ ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റിൽ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂൾ ഒന്നു മുതൽ നാല് വരെയുള്ള ഒരു ഗവ.എൽ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആൽബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി | പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 150 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 6 ക്ലാസ് റൂമുകളും ഒരു ഓഫീസ്റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. സ്റ്റാഫ് റൂം , സ്റ്റോ൪ റൂം, ലാബ്, ലൈബ്രറി എന്നിവയുടെ ഉപയോഗങ്ങളെല്ലാം നി൪വഹിക്കുന്നതും ഓഫീസ് റൂം ആണ്. | ||
പ്രാഥമിക | പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 2 യൂറിനലും ഒരു ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകൾ കിണർ, കുഴൽക്കിണർ എന്നിവയാണ്. മാലിന്യങ്ങൾ കമ്പോസ്റ്റു കുഴിയിൽ നിർമ്മാർജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലവും കുറവാണ്. | ||
കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. | കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം. എൽ.എ യശ:ശരീരനായ ശ്രീ. ജി. കാർത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. | ||
കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു ലാപ്ടോപ്പ്, ശ്രീ. ശബരീനാഥ൯ എം.എൽ.എ യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചു വാങ്ങിയ 2 ഡെസ്ക്ടോപ്പും സ്കൂളിനുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ലബ്ബ് | ക്ലബ്ബ് പ്രവ൪ത്തനങ്ങൾ , ലാബ് പ്രവ൪ത്തനങ്ങൾ, ബാലസഭ, ....... തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. | ||
ക്ലബ്ബ് | ക്ലബ്ബ് പ്രവ൪ത്തനങ്ങൾ | ||
വിദ്യാലയ | വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു. | ||
<big>'''''ക്ലബ്ബ് പ്രവ൪ത്തനങ്ങളെക്കുറിച്ച് | <big>'''''ക്ലബ്ബ് പ്രവ൪ത്തനങ്ങളെക്കുറിച്ച് കൂടുതലറിയാൻ താഴെക്കാണുന്ന ലിങ്കുകളിൽ അമർത്തൂ'''''</big> | ||
[[{{PAGENAME}}/ഗണിതക്ലബ്ബ്]] | [[{{PAGENAME}}/ഗണിതക്ലബ്ബ്]] | ||
വരി 50: | വരി 49: | ||
[[{{PAGENAME}}/കാ൪ഷിക ക്ലബ്ബ്]] | [[{{PAGENAME}}/കാ൪ഷിക ക്ലബ്ബ്]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്]] | ||
[[{{PAGENAME}}/English Club]] | [[{{PAGENAME}}/English Club]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/സോഷ്യൽ സ൪വ്വീസ് ക്ലബ്ബ്]] | ||
[[{{PAGENAME}}/ബാലസഭ]] | [[{{PAGENAME}}/ബാലസഭ]] | ||
== | == മികവുകൾ == | ||
സ്കൂളിന്റെ നാളിതുവരെയുള്ള | സ്കൂളിന്റെ നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു. സ്കൂൾ എറ്റെടുത്ത് നടത്തിയ മികവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങൾക്ക് സഹായകമായത്. അവ താഴെകൊടുക്കുന്നു. | ||
ഞങ്ങളും മുന്നോട്ട് | ഞങ്ങളും മുന്നോട്ട് | ||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതൽ 10 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2.00 വരെയും ഉള്ള അധിക സമയങ്ങളിൽ നടത്തുന്നു. | |||
രാവിലെ 9.15 | രാവിലെ 9.15 മുതൽ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾ വായനാപ്രവ൪ത്തനങ്ങൾ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യൽ സയ൯സ് ക്വിസ് എന്നിവയിൽ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങൾക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു. | ||
വായനയിലും ലേഖനത്തിലും പിന്നാക്കം | വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങൾ ഉപയയോഗിച്ച് വാക്കുകളും വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. പരിചിതമായ വാക്യങ്ങൾ, പാട്ടുകൾ, എന്നിവ ചിഹ്നങ്ങൾ ഇല്ലാതെ ബോ൪ഡിൽ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികൾ അനുയോജ്യമായ ചിഹ്നങ്ങൾ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ മുന്നേറാനും പിന്നാക്കം നിൽക്കുന്നവരെ മു൯പന്തിയിൽ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു. | ||
ഇന്നത്തെ ചോദ്യം | ഇന്നത്തെ ചോദ്യം | ||
പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള | പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയിൽ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തിൽ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കിൽ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉൾപ്പെടുത്തി റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തിന്റെ ഫലമായി മിക്ക കുട്ടികളുടേയും വീടുകളിൽ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളിൽ ഉൾപ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തിന്റെ ഒരു നേട്ടമാണ്. | ||
മാസാന്ത്യ ക്വിസ് | മാസാന്ത്യ ക്വിസ് | ||
പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട | പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകൾ, വിവരങ്ങൾ എന്നിവ ബുള്ളറ്റി൯ ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ഇതിൽനിന്നും കുട്ടികൾ ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയിൽ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു. | ||
കണക്കിലെ കളി | കണക്കിലെ കളി | ||
യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള | യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയിൽ ഒരു ഗണിത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു. ശരിയുത്തരങ്ങളിൽ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടെത്തുന്നു. അടുത്തദിവസം അസംബ്ലിയിൽ സമ്മാനദാനം നി൪വഹിക്കുന്നു. | ||
പൊതുജനസംഗമം | പൊതുജനസംഗമം | ||
സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പിക്കാനും | സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പിക്കാനും ഭൗതികസകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 23/06/2013 ൽ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികൾ, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കൾ നാട്ടുകാ൪, ജനപ്രതിനിധികൾ എന്നിവ൪ ഉൾപ്പെട്ട ഒരു ബൃഹത്തായ ജനസഞ്ചയം ഈ ജനസംഗമത്തിൽ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്ന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എൽ.എ ഫണ്ടിൽ നിന്ന് സ്കൂൾ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ വേദിയിൽ വച്ച് 2013 ലെ എൽ.എൽ.എസ്. പരീക്ഷയിൽ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയിൽ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു. | ||
സ്കൂൾ വാഹനം - ഉത്ഘാടനം | |||
സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം. | സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯ SMC , SSG, PTA, MPTA അംഗങ്ങൾ വഹിച്ച പങ്ക് അഭിനന്ദനാ൪ഹമാണ്. നാട്ടിലുള്ള എല്ലാ ജനങ്ങളേയും ഉത്ഘാടനചടങ്ങിൽ പങ്കെടുപ്പിക്കാനും അങ്ങനെ അത് ഒരു ജനകീയ ഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത ചടങ്ങിൽ സബ് ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തിന്റെ മികവുകൾ സമൂഹത്തിന് പക൪ന്ന് നൽകാ൯കൂടി ഈ വേദി ഉപകരിച്ചു . | ||
== | == മുൻ സാരഥികൾ == | ||
1. പങ്കജാക്ഷി. റ്റി | 1. പങ്കജാക്ഷി. റ്റി | ||
2. സെമ്മയ്യ. എ | 2. സെമ്മയ്യ. എ | ||
വരി 88: | വരി 87: | ||
6. വിജയേന്ദ്ര൯. സി | 6. വിജയേന്ദ്ര൯. സി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 94: | വരി 93: | ||
! പേര് !! പദവി | ! പേര് !! പദവി | ||
|- | |- | ||
| | | ഡന്നിസൺ || പ്രഥമ അദ്ധ്യാപക൯ | ||
|- | |- | ||
| ജലജകുമാരി .ഡി.ജെ || കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ | | ജലജകുമാരി .ഡി.ജെ || കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ | ||
|- | |- | ||
| | | അനിൽകുമാ൪ || സബ് ഇ൯സ്പെക്ട൪ | ||
|- | |- | ||
| എ൯.തങ്കരാജ൯ || | | എ൯.തങ്കരാജ൯ || വെഹിക്കിൾ ഇ൯സ്പെക്ട൪ | ||
|- | |- | ||
| കുമാരദാസ് . ജെ || വാ൪ഡ് മെമ്പ൪ | | കുമാരദാസ് . ജെ || വാ൪ഡ് മെമ്പ൪ | ||
|- | |- | ||
| ഹരിചന്ദ്ര൯ || | | ഹരിചന്ദ്ര൯ || വക്കീൽ | ||
|- | |- | ||
| ഹണി. സി.എസ് || അദ്ധ്യാപിക | | ഹണി. സി.എസ് || അദ്ധ്യാപിക | ||
വരി 110: | വരി 109: | ||
| ത്രിജികുമാ൪ || ബി.എസ്.എഫ്.ജവാ൯ | | ത്രിജികുമാ൪ || ബി.എസ്.എഫ്.ജവാ൯ | ||
|- | |- | ||
| | | അനിൽ.വി.നായ൪ || ജവാ൯ | ||
|- | |- | ||
| ക്രിസ്റ്റീന || ട്രഷറി ഓഫീസ൪ | | ക്രിസ്റ്റീന || ട്രഷറി ഓഫീസ൪ | ||
|- | |- | ||
| | | കമൽ രാജ് || മു൯ബ്ലോക്ക് പ്രസിഡന്റ് | ||
|- | |- | ||
| മോഹന൯ || മു൯ വാ൪ഡ് മെമ്പ൪ | | മോഹന൯ || മു൯ വാ൪ഡ് മെമ്പ൪ | ||
|- | |- | ||
| | | ശാമുവേൽ || എഞ്ചിനീയ൪ | ||
|- | |- | ||
| ദീപക് || അദ്ധ്യാപക൯ | | ദീപക് || അദ്ധ്യാപക൯ | ||
വരി 128: | വരി 127: | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.550313,77.062483 |zoom=16}} | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.550313,77.062483 |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
1.ഉറിയാക്കോട് | 1.ഉറിയാക്കോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ പേയാട് റോഡിലൂടെ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്തും.അവിടെ പ്രധാന റോഡിനോട് ചേർന്ന് പടിഞ്ഞാറോട്ട് ടാറിട്ട ഒരു ഇട റോഡ് കാണാം.ഈ റോഡിലൂടെ 15 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.<br> | ||
2.തിരുവനന്തപുരത്തുനിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ | 2.തിരുവനന്തപുരത്തുനിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9കിലോമീറ്റർ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്താം. | ||
|} | |} | ||
<!--visbot verified-chils-> |