18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42505 chullimanoor|ലഘുചിത്രം|Govt.LPS Chullimanoor]] | [[പ്രമാണം:42505 chullimanoor|ലഘുചിത്രം|Govt.LPS Chullimanoor]] | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചുള്ളിമാനൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42505 | ||
| | | സ്ഥാപിതവർഷം= 1947 | ||
| | | സ്കൂൾ വിലാസം= ചുള്ളിമാനൂർ പി.ഒ | ||
| | | പിൻ കോഡ്= 695541 | ||
| | | സ്കൂൾ ഫോൺ= 0472 2848948 | ||
| | | സ്കൂൾ ഇമെയിൽ= hmglpschullimanoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= നെടുമങ്ങാട് | | ഉപ ജില്ല= നെടുമങ്ങാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽപി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 27 | | ആൺകുട്ടികളുടെ എണ്ണം= 27 | ||
| പെൺകുട്ടികളുടെ എണ്ണം= 15 | | പെൺകുട്ടികളുടെ എണ്ണം= 15 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 42 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പുഷ്കല ഡി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജീബ് | | പി.ടി.ഏ. പ്രസിഡണ്ട്= സജീബ് ഖാൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:42505 chullimanoor.jpg|thumb|Govt.LPS Chullimanoor]]| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്.. | 26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്.. | ||
വരി 64: | വരി 64: | ||
എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ.. | എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ.. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. | സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
വരി 83: | വരി 83: | ||
എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. | എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. | ||
== | == മികവുകൾ == | ||
വരി 106: | വരി 106: | ||
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു | സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു | ||
== | == മുൻ സാരഥികൾ == | ||
സർവ്വശ്രീ. | സർവ്വശ്രീ. | ||
വരി 154: | വരി 154: | ||
എ സതീശൻ(2015-2017) | എ സതീശൻ(2015-2017) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സർവ്വശ്രീ | സർവ്വശ്രീ | ||
വരി 188: | വരി 188: | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.642622, 77.019789 |zoom=16}} | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.642622, 77.019789 |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|} | |} | ||
<!--visbot verified-chils-> |